സീരിയൽ താരമായ ദേവിക പ്രേക്ഷകർക്ക് എല്ലാം സുപരിചിതയാണ് മഴവിൽ മനോരമ സംരക്ഷണം ചെയ്ത സീരിയലുകളിലൂടെ ഒക്കെയാണ് ദേവിക മലയാളികളുടെ മനസ്സിൽ കേറുന്നത് മിനിസ്ട്രിയുടെ സുപരിചിതയാണ് ദേവിക നമ്പ്യാർ നായികയായി അവതാരികയും ഒക്കെ താരം തിളങ്ങിയിട്ടുണ്ട് ഇപ്പോൾ വളരെ സന്തോഷകരമായി ഒരു കുടുംബിനിയായി ജീവിക്കുകയാണ് താരം രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു താരം ഗായകനായ വിജയ് മാധവമായി വിവാഹിതയായ വിവാഹം കഴിഞ്ഞതിനുശേഷം ആണ് അഭിനയത്തിൽ നിന്നും താരം ഒരു മാറ്റം നടത്തുന്നത് വിവാഹശേഷം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി തന്റെ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയും ചെയ്യാറുണ്ട്
വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾക്കുള്ളിൽ തന്നെ താരം ഗർഭിണി ആവുകയും പിന്നാലെ ഒരു ആൺകുഞ്ഞിനെ ജന്മം കൊടുക്കുകയും ഒക്കെ ചെയ്തിരുന്നു ഇപ്പോൾ മകന്റെ ഒപ്പം ഉള്ള വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ദേവികയും വിജയം സോഷ്യൽ മീഡിയയിൽ എത്താറുള്ളത് തങ്ങളുടെ മകന്റെ സന്തോഷം നിമിഷങ്ങൾ യൂട്യൂബിൽ ഇവിടെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുവാനും ഇവർ മറക്കാറില്ല വളരെയധികം ആരാധകരാണ് ഇവരുടെ വീഡിയോകൾക്കും ഉള്ളത്
ഇപ്പോൾ തങ്ങളുടെ ജീവിതത്തിൽ ഒരു വലിയ സന്തോഷത്തെ കുറിച്ചാണ് ഇവർ പങ്കുവെക്കുന്നത് ഈ സന്തോഷവാർത്ത പ്രേക്ഷകരും ഏറ്റെടുക്കുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷ വാർത്തയെക്കുറിച്ച് ഇവർ സംസാരിക്കുന്നത് തങ്ങളുടെ കുടുംബത്തിലേക്ക് മറ്റൊരു അതിഥി കൂടി കടന്നു വരാൻ പോകുന്നതിനെ കുറിച്ചാണ് ഇവർ സംസാരിക്കുന്നത് വലിയ സന്തോഷത്തോടെ പ്രേക്ഷകർ ഈ ഒരു വാർത്ത ഏറ്റെടുക്കുകയും ചെയ്യുന്നു
വിജയിയാണ് സംസാരിക്കുന്നത് ദേവിക രണ്ടാമതും ഗർഭിണിയാണ് ഇപ്പോൾ ഒരു മാസം ആയിരിക്കുന്നു ഇനിയിപ്പോൾ എപ്പോഴും ബ്ലോഗ് ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം ദേവികയ്ക്ക് വലിയ ചർദ്ദിലാണ് ബുദ്ധിമുട്ടുകൾ ഒക്കെ ഒരുപാട് ആണ് കഴിഞ്ഞതവണ ഉള്ളതിൽ വച്ച് നോക്കുമ്പോൾ ശർദിൽ കുറവാണ്. എങ്കിലും ശർദ്ദിലുണ്ട് നാലുമാസത്തോളം കഴിഞ്ഞവട്ടം കട്ടിലിൽ തന്നെയായിരുന്നു അഞ്ചാം മാസത്തിലാണ് തങ്ങൾ ഗർഭിണിയാണ് എന്ന് വിവരം പോലും പുറത്തു പറയുന്നത്
കഴിഞ്ഞദിവസം തന്നെ 37 പിറന്നാൾ ദിവസം തനി തനിക്ക് ലഭിച്ച ഏറ്റവും വലിയ ഒരു ഗിഫ്റ്റ് ഇതുതന്നെയാണ് ഇതിനേക്കാളും വലിയൊരു സമ്മാനം തനിക്ക് നൽകാനില്ല ഇതിലും വലിയ എന്ത് സമ്മാനമാണ് ലഭിക്കുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സമ്മാനമായിരുന്നു ഇത് ഇതൊക്കെ ഈശ്വരന്റെ അനുഗ്രഹമായാണ് കരുതുന്നത് നമുക്ക് അതിന് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ ദൈവം തരുന്നതിനെ നമ്മൾ സ്വീകരിക്കുകയാണ് ചെയ്യുന്നത് നമുക്കൊക്കെ ദൈവം എന്തെങ്കിലും ഒക്കെ കരുതി വെച്ചിട്ടുണ്ട് അതിനെ ചേർത്ത് പിടിക്കുകയാണ് വേണ്ടത് നമ്മൾ കരുതിയതെല്ലാം നല്ലതാവണമെന്നും നിർബന്ധമില്ല ദൈവം കരുതിയത് ആയിരിക്കും നല്ലത്
എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒക്കെ ഉണ്ടാവണമെന്നും ഈശ്വരൻ തന്നതിന് ചേർത്തു പിടിക്കുകയാണ് ചെയ്യുന്നത് എന്നും ഒക്കെ വിജയ് പറയുന്നുണ്ട് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഈ ഒരു പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു ചെയ്തത് നിരവധി ആളുകൾ ഇതിന് രസകരമായ കമന്റുകളുമായി വരുന്നുണ്ട് എന്നാൽ എന്തിലും തെറ്റ് മാത്രം കാണാൻ സാധിക്കുന്ന കുറച്ച് അധികമാളുകൾ ഉണ്ട് അത്തരക്കാരെ ഇതിന് താഴെയും കാണാൻ സാധിക്കും