അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയ സംഭവമായിരുന്നു പത്തനംതിട്ടയിൽ ഒരു വ്യക്തി സ്വന്തമായി ഒരു വിമാനം നിർമ്മിച്ചു എന്നും കുട്ടികളെ ഇതിൽ സ്കൂളിൽ കൊണ്ടുപോകുന്നു എന്നുമൊക്കെയുള്ള ഒരു വാർത്ത ഈ വാർത്ത വൈറൽ ആയതിന് പിന്നാലെ നിരവധി ആളുകൾ ഇതിന് വ്യത്യസ്തമായ കമന്റുകളുമായി രംഗത്ത് വരികയും ചെയ്തിരുന്നു എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ എന്നൊക്കെ ചിലർ ചോദിക്കുകയായിരുന്നു ചെയ്തത് ഇപ്പോഴിതാ ഈ വാർത്തയുടെ സത്യാവസ്ഥയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്
തന്നെ മക്കൾക്ക് വേണ്ടി തന്നെയാണ് ഇത്തരത്തിൽ ഒരു രീതി കണ്ടെത്തിയത് അതിനു പിന്നിൽ ഒരു കാരണവുമുണ്ട് ഒരു യൂട്യൂബ് ഉള്ള ഇഷ്ടമാണ് കാരണം തന്റെ മക്കൾ യൂട്യൂബ് ചാനൽ കണ്ട് ഒരു യൂട്യൂബ് റോഡ് വലിയ ഇഷ്ടം തോന്നിയിരുന്നു ഈ ഇഷ്ടം മനസ്സിലാക്കി താൻ മക്കളെയും കൂട്ടി ആ യൂട്യൂബറുടെ വീട്ടിലേക്ക് പോയി അവരെ ഒന്ന് കാണാം എന്നതായിരുന്നു ഉദ്ദേശം. അവർ വീട്ടിലുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു
എന്നാൽ ആ വീട്ടിലുള്ള സ്ത്രീ കാണാൻ പറ്റില്ല എന്ന് പറഞ്ഞു എന്നാൽ കുട്ടികൾക്ക് അതിനെക്കുറിച്ച് അറിയില്ലല്ലോ അവർ കണ്ടേ പറ്റൂ എന്ന് പറഞ്ഞു നിൽക്കുകയാണ് കാണാൻ പറ്റില്ല എന്ന് അവർ പറഞ്ഞു എന്ന് ഞാൻ പറഞ്ഞു കുട്ടികൾ അത് സമ്മതിക്കുന്നില്ല നിർബന്ധമാണ് അവസാനം ഞാൻ പറഞ്ഞു ഇനിമുതൽ ഞാനാണ് നിങ്ങളുടെ യൂട്യൂബർ എന്ന് അങ്ങനെയാണ് ഈ ഒരു ദൗത്യത്തിലേക്ക് താൻ എത്തുന്നത് കുട്ടികൾ വളരെയധികം വേദനയായിരുന്നു
ഇനിമുതൽ നിങ്ങൾ കാണുന്ന യൂട്യൂബ് ഞാനാണെന്ന് പറഞ്ഞപ്പോൾ കുട്ടികൾ കളിയാക്കുകയും ചെയ്തു യൂട്യൂബർ ആണോ എന്നൊക്കെ ചോദിച്ചുകൊണ്ട് വീട്ടിലിരിക്കുന്ന യൂട്യൂബറെ ഞങ്ങൾക്ക് ആവശ്യമില്ല എന്നും ലോകം മുഴുവൻ അറിയുന്ന യൂട്യൂബറെയാണ് വേണ്ടത് എന്നും അവർ പറഞ്ഞു അതിന്റെ പേരിലാണ് താൻ ഇങ്ങനെയൊരു കാര്യം ചെയ്തത് ലോകം മുഴുവൻ അറിയണമെങ്കിൽ എന്ത് ചെയ്യണം എന്ന് പലതവണ ആലോചിച്ചു അതിനുവേണ്ടി പല കാര്യങ്ങളും ചെയ്യാമെന്ന് കരുതി എന്നാൽ അവസാനം കണ്ടുപിടിച്ച വഴിയാണ് ഇത്
കുട്ടികൾക്ക് വേണ്ടിയാണ് ഇത്തരം ഒരു കാര്യം ചെയ്തത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു വലിയ പ്രതികാരം തന്നെയായിരുന്നു ഇത് എന്നും പറയുന്നുണ്ട് ഈ വാക്കുകൾ ഒക്കെ വളരെ വേഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ അച്ഛൻ ഇതാണ് എന്നും കുട്ടികൾക്ക് വേണ്ടി ഇത്രയും വലിയ ഒരു കാര്യം ചെയ്യാൻ മനസ്സ് കാണിച്ച അച്ഛനെ നമിച്ചിരിക്കുന്നു എന്നും കുട്ടികളെ വേദനിപ്പിച്ചതാണ് അച്ഛന്റെ മനസ്സിൽ വേദനയുണ്ടാക്കിയത് എന്നും അതിന്റെ പേരിലാണ് അദ്ദേഹം ഇത്തരത്തിൽ ഇടപെട്ടത് എന്നും ഒക്കെ ചിലർ പറയുന്നുണ്ട്
എന്താണെങ്കിലും യഥാർത്ഥ അച്ഛൻ ഇതാണ് എന്നും തന്റെ കുട്ടികൾ വേദനിക്കാതിരിക്കാൻ അവർ ആഗ്രഹിച്ച വഴിയിലൂടെ തന്നെ ഫേമസ് ആവാൻ ആണ് അദ്ദേഹം നോക്കിയത് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നു അദ്ദേഹം ഫേമസ് ആകാൻ തിരഞ്ഞെടുത്ത വഴി പലരെയും അമ്പലപ്പെടുത്തുന്നതാണ് ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത് നിരവധി ആളുകൾ ഈ വീഡിയോയെ കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്