Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നിരവധി സർപ്രൈസുകൾ ഒളിപ്പിച്ചുവെച്ച ഉപ്പും മുളകും സീസൺ 3 ആരംഭിക്കുന്നു സമയക്രമം ഇങ്ങനെ ഒളിപ്പിച്ചുവെച്ച ഏറ്റവും വലിയ സർപ്രൈസ് ഇത്

Rincy K Mathews by Rincy K Mathews
Jun 19, 2024, 06:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് എന്നും വളരെ പ്രിയപ്പെട്ടതായി മാറിയിട്ടുള്ള ഒരു സീരിയലാണ് ഉപ്പും മുളകും കുട്ടികളും പുരുഷന്മാരും അടക്കം വലിയൊരു ബന്ധം ആരാധകനിരയാണ് ഈയൊരു പരിപാടിക്ക് ഉള്ളത് അതുകൊണ്ടുതന്നെ നിരവധി ആളുകൾ വലിയ പ്രതീക്ഷയോടെ ഈ ഒരു പരിപാടിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യാറുണ്ട് ഉപ്പും മുളകും എന്ന പരിപാടി അവസാനിച്ചപ്പോൾ വലിയ വേദനയോടെയാണ് പ്രേക്ഷകർ അതിനെ നോക്കി കണ്ടത് ഇപ്പോൾ ഇത് ഉപ്പും മുളകും സീസൺ ത്രീ വീണ്ടും ആരംഭിക്കാൻ പോവുകയാണെന്നാണ് പറയുന്നത് ഒരുപാട് സർപ്രൈസുകളുമായി ആണ് ഇത്തവണ ഉപ്പും മുളകും ആരംഭിക്കാൻ പോകുന്നത് എന്നും പറയുന്നു

ഒരുപാട് താരങ്ങൾ ഒക്കെയായി വലിയൊരു സർപ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസൺ ആരംഭിക്കും എന്നാണ് ഫ്ലവേഴ്സ് ചാനലിന്റെ അമരക്കാരനായ ശ്രീകണ്ഠൻ നായർ തന്നെ പറയുന്നത് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോൾ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകർ കാത്തിരിക്കുന്നത് എന്നും ഇപ്പോൾ ഉപ്പും മുളകും വീണ്ടും എത്തുമ്പോൾ ആ സന്തോഷം ആളുകളിൽ കാണാൻ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ശ്രീകണ്ഠൻ നായർ പറയുന്നത്

ഡോറയെ അനുകരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ കുട്ടിതാരമായ മാളുവും ഇത്തവണ ഉപ്പും മുളകിന്റെ ഭാഗമായി മാറുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് അതോടൊപ്പം നിരവധി സർപ്രൈസ് കളാണ് ഇത്തവണ ഉപ്പും മുളകും പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവന്ന എത്തിക്കുന്നത് പ്രേക്ഷകർക്ക് കാലത്തെയും പ്രിയപ്പെട്ട കോംബോ ആയ ബാലുവിന്റെ അളിയൻ കുട്ടു മാമനും ഇത്തവണ എത്തുന്നുണ്ട് ശ്രീകുമാർ ആയിരുന്നു ഈ വേഷം ചെയ്തിരുന്നത് ശ്രീകുമാർ വീണ്ടും ഒരു ഇടവേളയ്ക്കുശേഷം ഉപ്പും മുളകിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിക്ക് ഉണ്ട്

അതേസമയം മൂന്നാം സീസർ ആരംഭിക്കുമ്പോൾ എല്ലാവരും വളരെയധികം ആകാംക്ഷയോടെ ചോദിക്കുന്ന ഒരു പേര് മുടിയൻ ഉണ്ടാവില്ല ഇത്തവണ ഉപ്പും മുളകിലെ എന്നാണ് മുടിയിൽ കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ ഒരു പരിപാടി മനോഹരമാവുകയുള്ളൂ നമ്മുടെ ഒരുപാട് മിസ്സ് ചെയ്യുന്നു എന്നും ഒക്കെ പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് മുടിയൻ എന്ന കഥാപാത്രമായി അഭിനയിക്കുന്ന ഋഷിയെ ഈ ഒരു പരിപാടിയിലേക്ക് കൊണ്ടുവരുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകരും കാത്തിരിക്കുന്നത്

തിങ്കൾ മുതൽ ശനി വരെ ഏഴുമണിക്കാണ് ഉപ്പും മുളകും എത്താൻ പോകുന്നത് പ്രേക്ഷകരുടെ ഇഷ്ടപ്രകാരമാണ് ഈ ഒരു സമയം എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്തൊക്കെ സർപ്രൈസുകളാണ് ഉപ്പും മുളകും ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്നറിയാനാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് എത്രയും പെട്ടെന്ന് തുടങ്ങും എന്നും മൂന്നാമത്തെ സീസൺ വളരെ മികച്ചതാക്കണമെന്നും രണ്ടാമത്തെ സീസൺ സീരിയൽ പോലെ ആക്കി കളഞ്ഞു എന്ന് ചിലർ കമന്റ് ചെയ്യുന്നത് അതിൽ നിന്നും വ്യത്യസ്തമായി മനോഹരമാക്കി മാറ്റുകയാണ് മൂന്നാമത്തെ സീസൺ ചെയ്യേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട് ഈയൊരു പരിപാടിക്ക് വേണ്ടി അത്രത്തോളം കാത്തിരിക്കുന്നു എന്നാണ് മറ്റൊരാൾ പറഞ്ഞത്

ReadAlso:

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

Tags: flowersUPPUM MULAKUMseason 3

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies