നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ പ്രേക്ഷകർക്ക് വളരെ സുപരിചിതയായി മാറിയ താരമാണ് പാർവതി തിരുപോത്ത് ഇതിനു മുൻപും നിരവധി ചിത്രങ്ങളുടെ ഭാഗമായി പാർവതി മാറിയിട്ടുണ്ട് വലിയൊരു ആരാധകനിരയെ തന്നെയാണ് പാർവതി സ്വന്തമാക്കിയിട്ടുള്ളത് എന്ന് പറയണം സ്ത്രീ ശക്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാർവതിക്കുള്ള കഴിവ് വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് അതിമനോഹരമായ രീതിയിലാണ് പലപ്പോഴും പല സ്ത്രീകഥാപാത്രങ്ങളെയും പാർവതി അവിസ്മരണീയമാക്കാറുള്ളത് അതെല്ലാം തന്നെ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്
ഏറ്റവും ആ പുതിയതായി താരത്തിന്റെതായി ഇറങ്ങാൻ കാത്തിരിക്കുന്ന ചിത്രം ഉള്ളൊഴുക്ക് എന്ന സിനിമയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ നടി ഉർവശി ഒപ്പമാണ് മിന്നുന്ന പ്രകടനം താരം കാഴ്ച വെച്ചിരിക്കുന്നത് വലിയ സ്വീകാര്യതയോടെ തന്നെയാണ് പ്രേക്ഷകർ ഈ ഒരു കഥാപാത്രത്തെ സ്വീകരിക്കാൻ കാത്തിരിക്കുന്നത് അതോടൊപ്പം തന്നെ പ്രേക്ഷകർക്ക് വലിയൊരു പ്രതീക്ഷയും ഈ ചിത്രം നൽകുന്നുണ്ട് രണ്ട് അഭിനയപ്രതിഭകൾ ഒരുമിക്കുമ്പോൾ അത് മികച്ച രീതിയിൽ തന്നെയായിരിക്കും സിനിമയെ ബാധിക്കുന്നത് എന്ന പ്രേക്ഷകർക്ക് ഉറപ്പുണ്ട് അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ ചെയ്യുന്നത്
ഉർവശിക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ സന്തോഷമായി തന്നെയാണ് കരുതുന്നത് എന്ന് താരവും പറഞ്ഞിരുന്നു ഈ ചിത്രത്തിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിലും താരം എത്തുന്നുണ്ട് ഓരോ അഭിമുഖങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി താരം നൽകിയ ഒരു അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സിനിമയിൽ അവസരങ്ങൾ കുറഞ്ഞു എന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം ഇതിനാണ് താരം മറുപടിയുമായി വന്നത്
എല്ലാവരും ഇന്റർവ്യൂ ചെയ്യുമ്പോൾ തന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത് എന്തിനാണ് എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് സിനിമയിൽ അവസരം കുറയുകയാണെങ്കിൽ ഡേ കെയറിൽ കുട്ടികളെ നോക്കിയാണെങ്കിലും ഞാൻ ജീവിക്കും സിനിമയില്ലെങ്കിലും താൻ ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കും എന്നാണ് പാർവതി പറയാതെ പറഞ്ഞത് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ് നാളെ സിനിമ ഇല്ലെങ്കിലും ഞാൻ സന്തോഷവതി ആയിരിക്കും ബേക്കറി കുട്ടികളെ നോക്കിയാണെങ്കിലും ഞാൻ ജീവിക്കും ആ കാര്യത്തിൽ എനിക്ക് യാതൊരു പേടിയുമില്ല എന്നാണ് പാർവതി പറയുന്നത് പാർവതിയുടെ ഈ വാക്കുകൾ പല പെൺകുട്ടികൾക്കും പ്രചോദനമായി മാറുകയാണ് എന്തുവന്നാലും സ്വന്തം നിലപാടിൽ തന്നെ ഉറച്ച് തല ഉയർത്തിപ്പിടിച്ച് തന്നെ ജീവിക്കണമെന്നാണ് പാർവതി പറഞ്ഞതിന്റെ അർത്ഥം എന്ന് ഇപ്പോൾ ഓരോരുത്തർക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് പാർവതിയെപ്പോലെ വളരെ ധൈര്യത്തോടെ മുന്നോട്ട് പോവുകയാണ് ഓരോ പെൺകുട്ടികളും ചെയ്യേണ്ടത് എന്നും പലരും കമന്റുകളിലൂടെ പറയുന്നു
ചില കാര്യങ്ങളിലുള്ള പാർവതിയുടെ ശക്തമായ ഇടപെടലുകൾ തന്നെയായിരുന്നു ഇത്തരത്തിൽ സിനിമയിൽ അവസരം കുറയാനുള്ള കാരണമെന്നും അക്കാര്യത്തിൽ പാർവതി ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെങ്കിൽ അത് അവരുടെ മികച്ച വ്യക്തിത്വമാണ് എന്നുമാണ് പലരും കമന്റുകളിലൂടെ പറയുന്നത് എന്തിനാണ് വാരിവലിച്ച് ഒരുപാട് സിനിമകൾ ചെയ്യുന്നത് എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന ഒന്നോ രണ്ടോ സിനിമകൾ ചെയ്താൽ പോരേ എന്നും ചിലർ ചോദിക്കുകയും ചെയ്യുന്നുണ്ട് അക്കാര്യത്തിൽ പാർവതി ഭാഗ്യവതി ആണെന്നാണ് പലരും പറയുന്നത്