ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചിരുന്ന ഒരു കോംബോ ആയിരുന്നു ശ്രീതു അർജുൻ ആരാധകർ ശ്രീജുൻ എന്ന പേരിട്ടായിരുന്നു വിളിച്ചിരുന്നത് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ഈ കോംബോ സ്വന്തമാക്കിയത് ജാസ്മിൻ ഗബ്രി കോംബോ ആരാധകരെ വെറുപ്പിച്ചപ്പോൾ ബിഗ് ബോസ് പ്രേക്ഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ ഒരു കൂട്ടുകെട്ട് ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദം തന്നെയായിരുന്നു ഉണ്ടായിരുന്നത് ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു ഇവരുടെ ആരാധകർ ബന്ധം വളരെ വലുതായി മാറുന്നതും നമുക്ക് കാണാൻ സാധിച്ചിരുന്നു
അവസാനം ബിഗ് ബോസ് വീട്ടിൽ നിന്നും ശ്രീതു പടി ഇറങ്ങിയപ്പോൾ അർജുൻ നിറകണ്ണുകളോടെ നിന്നത് ആരാധകരുടെ ഹൃദയത്തിൽ ആയിരുന്നു കൊണ്ടത് എന്ന് പറയണം അത്രമാത്രം വേദനയോടെയാണ് ആ ഒരു നിമിഷത്തെ പ്രേക്ഷകർ എല്ലാവരും നോക്കി കണ്ടത് വളരെ മനോഹരമായി ഒരു സൗഹൃദം അതിന്റെ പര്യവസാനത്തിൽ എത്താൻ തുടങ്ങുന്നത് പ്രേക്ഷകർക്ക് വേദനയാണ് നിറച്ചത് ഇരുവരും തമ്മിൽ വേർപിരിയേണ്ടിയിരുന്നില്ല എന്നുപോലും പ്രേക്ഷകർക്ക് തോന്നിപ്പോയ നിമിഷം
എന്നാൽ ശ്രീതു വീട്ടിൽ ഈ ഒരു സൗഹൃദം അത്രത്തോളം മനോഹരമായ രീതിയിൽ എത്തിയില്ല എന്നതാണ് സത്യം. ശ്രീതുവിന്റെ അമ്മ ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ തന്നെ ഈ സൗഹൃദം താല്പര്യമില്ലാത്ത തരത്തിൽ സംസാരിച്ചിരുന്നു പുറത്തുപോയി വന്നതിനുശേഷം ശ്രീതു അർജുന സംസാരത്തിൽ നിൽക്കുകയും ചെയ്തില്ല അതോടെ ഇരുവരുടെയും സൗഹൃദത്തിൽ ഉലച്ചിൽ തട്ടിയോ എന്ന് പോലും ആളുകൾ വിചാരിച്ചു ഈ സൗഹൃദം അവസാനിക്കരുത് എന്ന് ഒരുപാട് അവർ ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നതാണ് സത്യം
പുറത്തുവന്നശേഷം ആരാധകരുമായി അർജുൻ സംസാരിച്ചിരുന്നു എന്നാൽ സ്ത്രീധവും അർജുനും ഒരുമിച്ച് വരികയും അത് കാണുകയും ചെയ്യുന്നതാണ് തങ്ങൾക്ക് പ്രിയപ്പെട്ടത് എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞത് ഞങ്ങൾ കാത്തിരിക്കുകയാണ് ശ്രീതവും അർജ്ജുനും ഒരുമിച്ചുള്ള ആ ഫാൻ മീറ്റിന് വേണ്ടി എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത് ഇതിന് മറുപടിയുമായി ശ്രീ തന്നെ നേരിട്ട് വരികയും ചെയ്തു ഉടനെ തന്നെ അത് ഉണ്ടാകും എന്നാണ് ശ്രീതു പറഞ്ഞത് ഇതോടെ ആരാധകർ വലിയ സന്തോഷത്തിലാണ്
ഇരുവരും ഒരുമിച്ച് ആരാധകരെ കാണാൻ എത്തുന്ന ആ സന്തോഷനിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് പ്രേക്ഷകർ പറയുകയും ചെയ്യുന്നുണ്ട് ശ്രീതുവിനും അർജുനനും സോഷ്യൽ മീഡിയയിലും ആരാധകനിര വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിരിക്കുന്നത് ഇരുവരുടെയും ഫാൻ ഫോളോവേഴ്സ് ഒരുപാട് വർദ്ധിച്ചിട്ടുണ്ട് ഇവർക്ക് വേണ്ടി ഫാൻ പേജുകളും തുടങ്ങിയിട്ടുണ്ട് ഇരുവരും ജീവിതത്തിൽ ഒരുമിക്കുമോ എന്നും പ്രേക്ഷകർക്ക് അറിയേണ്ടതുണ്ട് എന്നാൽ ഇരുവർക്കും ഇടയിൽ പ്രണയമുണ്ടോ ഇല്ലയോ എന്നത് ആർക്കും അറിയാൻ സാധിക്കാത്ത കാര്യമാണ് ഇക്കാര്യത്തെക്കുറിച്ച് ഇവർ എവിടെയും തുറന്നു പറയുകയും ചെയ്തിട്ടില്ല
ഒരുപക്ഷേ ആരാധകരെ ഒരുമിച്ച് കാണുമ്പോൾ ആരാധകർ ഈ കാര്യം ചോദിക്കുകയും ഇതിന് കൃത്യമായ രീതിയിലുള്ള മറുപടി നൽകുകയും ചെയ്യും എന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത് അതുകൊണ്ടു തന്നെ ഇവർ ഒരുമിച്ച് ആരാധകരെ കാണാൻ വരുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും എത്രയും പെട്ടെന്ന് നിങ്ങൾ ഒന്നിച്ച് ഞങ്ങൾക്കു മുൻപിൽ വരും എന്നും കൊച്ചിയിൽ ഫാൻസ് സംഘടിപ്പിക്കാൻ സാധിക്കുമോ എന്നും ഒക്കെയാണ് കമന്റുകളിലൂടെ ആളുകൾ ചോദിക്കുന്നത്