മോഹൻലാലിനെ പോലെ തന്നെ നിരവധി ആരാധകരാണ് മോഹൻലാലിന്റെ കുടുംബത്തിനും ഉള്ളത്. മോഹൻലാലിനെ രണ്ടു മക്കളാണ് ഉള്ളത് രണ്ടുപേരും വളരെയധികം ഡിഫറെന്റ് ആണ് എന്ന് തന്നെ പറയണം മറ്റുള്ളവരിൽ നിന്നും ഒരുപാട് യുണീക്കയാണ് അവർ നിൽക്കുന്നത് അതിന് കാരണം അവരുടെ പേരെന്റിങ് സ്റ്റൈൽ തന്നെയാണ് അച്ഛൻ അവരെ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ വിടുന്നത് തന്നെയാണ് ഏറ്റവും മികച്ച ഒരു രീതി അതുകൊണ്ട് തന്നെയാണ് അവർ പലരിൽ നിന്നും വ്യത്യസ്തരായി കാണുകയും ചെയ്യുന്നത്
മകൻ പ്രണവ് ആണെങ്കിലും മകൾ വിസ്മയ ആണെങ്കിലും ഒരുപാട് വ്യത്യസ്തമായാണ് അവരുടെ ജീവിതം നയിക്കുന്നത് അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഈ ജീവിതം മക്കളെ അവരുടെ ഇഷ്ടത്തിന് വളരെ സന്തോഷകരമായ രീതിയിൽ ജീവിക്കാൻ അനുവദിക്കുന്ന ഒരു അച്ഛനും അമ്മയുമാണ് അവർക്കുള്ളത് എന്നത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയണം മകൻ പ്രണവ് സോഷ്യൽ മാധ്യമങ്ങളിൽ ഒന്ന് മദ്രസ ജീവനല്ല എങ്കിലും മകൾ വിസ്മയ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്
യാത്രകളോടാണ് പ്രണവിനെ കൂടുതൽ താല്പര്യമെങ്കിൽ എഴുത്തിനോടും വായനയോടും ആണ് വിസ്മയ്ക്ക് കൂടുതൽ താല്പര്യം വിസ്മയ സ്വന്തമായി ബുക്കുകൾ ഒക്കെ എഴുതുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ വിസ്മയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിൽ താരം അതീവ സുന്ദരിയായാണ് എത്തിയിരിക്കുന്നത് എന്നാൽ ഈ ചിത്രം കണ്ടുകൊണ്ട് പ്രേക്ഷകർ പറയുന്നത് അമ്മയെപ്പോലെ തന്നെ ആയല്ലോ വിസ്മയ എന്നാണ് സുചിത്ര മോഹൻലാലിന്റെ അതേ മുഖച്ഛായയിലാണ് ഈ ചിത്രത്തിൽ വിസ്മയെ കാണാൻ സാധിക്കുന്നത്
ഇത് അമ്മ തന്നെയാണല്ലോ എന്നും അതീവ സുന്ദരിയായിരിക്കുന്നു എന്ന് ഒക്കെ ചിലർ ചെയ്യുന്നുണ്ട് നിരവധി ആളുകളാണ് ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നത് പൊതുവെ ഒരു വലിയ നടൻ മകളാണ് എന്നുള്ള താരജാഡകൾ ഒന്നുമില്ലാത്ത പ്രകൃതമാണ് വിസ്മയയുടെതും വളരെ സാധാരണമായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന സ്വന്തം ഇഷ്ടങ്ങളിൽ സന്തോഷം കണ്ടെത്താൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്നെയാണ് വിസ്മയം സാധാരണ താര പുത്രിമാർ വലിയ ആഡംബരത്തിൽ ജീവിക്കുമ്പോൾ അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ആണ് വിസ്മയ ജീവിക്കുന്നത്
ഇത്രയും വലിയ നടന്റെ മകളാണ് എന്നുള്ള യാതൊരു താര ജാഡകളും വിസ്മയ്ക്ക് ഇല്ല പ്രണവിനെ പോലെ തന്നെ വളരെ സാധാരണയായി ഉള്ള ഒരു ജീവിതം നയിക്കുവാൻ ആണ് വിസ്മയയും ഇഷ്ടപ്പെടുന്നത് അതിമനോഹരമായ രീതിയിൽ അവരത് ചെയ്യുകയും ചെയ്യുന്നുണ്ട് ഒരിക്കൽ മകളുടെയും മകന്റെയും വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ മറുപടിയും ഇതുതന്നെയായിരുന്നു അവർക്ക് വേണമെന്ന് തോന്നുമ്പോൾ അവർ പറയട്ടെ തങ്ങൾ ആയി നിർബന്ധിക്കാൻ ഇല്ല
അമ്മ സുചിത്രയ്ക്കും ഇതേ നിലപാട് തന്നെയായിരുന്നു രണ്ടു മക്കളുടെയും വിജയം ഈ മാതാപിതാക്കൾ ആണെന്ന് പറയാതെ വയ്യ അത്രത്തോളം മനോഹരമായ രീതിയിലാണ് ഇവർ മക്കളെ വളർത്തുന്നത് രണ്ടുപേരും പലപ്പോഴും വീട്ടിൽ ഉണ്ടാവാറില്ല യാത്രകളിലും മറ്റും ആയിരിക്കും എന്ന് അമ്മയെ അച്ഛനും പരാതി പറയാറില്ല അവർക്ക് ഇഷ്ടപ്പെട്ട ജീവിതം ഇഷ്ടപ്പെട്ട രീതിയിൽ അവർ ജീവിക്കട്ടെ എന്ന സ്വാതന്ത്ര്യമാണ് ഈ മക്കൾക്ക് അച്ഛനമ്മമാർ നൽകുന്നത്