Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

റെഡ് വെൽവെറ്റ് കേക്ക് പോലെ അതിമനോഹരിയായി മഡോണ ഇത് നമ്മുടെ സെലിൻ തന്നെയാണോ എന്ന് പ്രേക്ഷകർ

Rincy K Mathews by Rincy K Mathews
Jun 20, 2024, 03:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രേമമെന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ സെലിൻ എന്ന കഥാപാത്രമായി വന്ന പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ മഡോണയ്ക്ക് സാധിച്ചിരുന്നു തുടർന്ന് മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും അന്യഭാഷകളിൽ ആയിരുന്നു താരം കൂടുതലായി ശ്രദ്ധിക്കപ്പെട്ടിരുന്നത് അന്യഭാഷ സിനിമകളിൽ വളരെ പെട്ടെന്ന് തന്നെ താരം ഇടം പിടിക്കുകയും ചെയ്തിരുന്നു ഏറ്റവും അടുത്ത സമയത്ത് വിജയിയ്ക്കൊപ്പം ലിയോ എന്ന ചിത്രത്തിൽ വരെ മികച്ച പ്രകടനം താരം കാഴ്ച വെച്ചിരുന്നു

മലയാളത്തിൽ ഇപ്പോൾ അധികം സിനിമകളിൽ ഒന്നും തന്നെ താരത്തെ കാണാൻ സാധിക്കാറില്ല എന്തുപറ്റിയെന്ന് പലപ്പോഴും പ്രേക്ഷകർ ചോദിക്കാറുണ്ട് അതേസമയം സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യവും ആണ് താരം വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് ഏൽപ്പിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിശേഷങ്ങളൊക്കെ തന്നെ വളരെ വേഗം വൈറലായി മാറുകയും ചെയ്യാറുണ്ട് അത്തരത്തിൽ ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് പുതിയൊരു പോസ്റ്റാണ്

ചുവപ്പു നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് ഈ ഒരു പോസ്റ്റിൽ താരത്തെ കാണാൻ സാധിക്കുന്നത് എന്നാൽ അടുത്തകാലത്ത് താരത്തിന് വളരെയധികം വിമർശനങ്ങളിൽ ഏൽക്കേണ്ടതായി വന്നിരുന്നു താരത്തിന്റെ ചുണ്ടുകൾക്ക് ഒരു മാറ്റം വന്നു എന്നതായിരുന്നു ഇതിനുള്ള കാരണം ചുണ്ടുകളിൽ താരം സർജറി ചെയ്തുവെന്നും ഇത് വളരെ മോശമായി എന്നുമൊക്കെയാണ് പലരും കമന്റുകൾ ആയി പറഞ്ഞത് അദ്ദേഹത്തിനുള്ള മോശം കമന്റുകൾ ഈ ഒരു ചിത്രത്തിന് താഴെയും എത്തുന്നുണ്ട് ശരിക്കും ഒരു റെഡ് വെൽവെറ്റ് കേക്ക് പോലെ തോന്നുന്നു എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്

മറ്റു ചിലർക്ക് കമന്റ് ചെയ്യുന്നത് ഒരു രാജകുമാരിയെ പോലെ തോന്നുന്നു എന്ന് എന്നാൽ ചിലർ ചുണ്ട് മാറ്റം ഉണ്ടല്ലോ ലുക്ക് മുഴുവനായി മാറിയല്ലോ പഴയ സൗന്ദര്യം ആയിരുന്നു നല്ലത് എന്നും അത് നാച്ചുറൽ സൗന്ദര്യം ആയിരുന്നു എന്നും ഒക്കെ പറയുന്നുണ്ട് അതേസമയം വളരെ സുന്ദരിയായി തോന്നുന്നു എന്ന് പറയുന്നവരും നിരവധിയാണ് ചുവപ്പ് കളറിൽ നിങ്ങൾ അതീവ സുന്ദരിയായിരിക്കുന്നു എന്റെ ക്രഷ് ആണ് നിങ്ങൾ എന്ന് തുടങ്ങി നിരവധി ആളുകളാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്

തമിഴിൽ നിന്നുള്ള ചില ആരാധകരും ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് കാണാൻ സാധിക്കും വളരെ പെട്ടെന്ന് തന്നെ ഈ ചിത്രം വൈറലായി മാറി എന്നതാണ് സത്യം റെഡ് വെൽവെറ്റ് എന്ന തുടങ്ങുന്ന കമന്റ് ആണ് കൂടുതലായും കാണാൻ സാധിച്ചിരിക്കുന്നത് മലയാളത്തിൽ ഇനി താരത്തിന്റെതായി വരാനിരിക്കുന്ന ചിത്രങ്ങൾ ഇതുവരെ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല എന്നാൽ അന്യഭാഷയിലൊക്കെ താരം തിരക്കിലാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്

 

View this post on Instagram

 

ReadAlso:

‘ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം, അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്’; മോഹന്‍ലാല്‍

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി

ഗര്‍ഭിണി കൂടിയായ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു; ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ – diya krishna faces financial fraud at her shop 

എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ സന്തോഷം; ആര്യയുമായുളള വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് സിബിന്‍

ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ എന്നതിന് പുറമെ ഇപ്പോൾ അഭിമാനകരമായ ഗദ്ദർ പുരസ്കാരവും; ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

A post shared by Madonna B Sebastian (@madonnasebastianofficial)

മലയാളത്തേക്കാൾ കൂടുതൽ ആരാധകർ താരത്തിനുള്ളത് തമിഴിലാണ് അതുകൊണ്ടുതന്നെ നിരവധി തമിഴ് താരങ്ങൾ താരത്തിന് കമന്റുകളുമായി എത്തുകയും ചെയ്യുന്നുണ്ട് എത്ര സിനിമകളിൽ താരമാ അഭിനയിച്ചു എന്നു പറഞ്ഞാലും പ്രേക്ഷകർ എന്നും ഓർമ്മിച്ചിരിക്കുന്ന ചിത്രം എന്നത് ഏറ്റവും പ്രിയപ്പെട്ട പ്രേമം എന്ന ചിത്രം തന്നെയാണ് ഇതിലെ നിഷ്കളങ്കമായ കഥാപാത്രം പ്രേക്ഷകർ അത്രമാത്രം ഇഷ്ടത്തോടെ ഏറ്റെടുത്ത ഒരു കഥാപാത്രമാണ് എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ മലയാളി പ്രേക്ഷകർക്ക് സാധിക്കില്ല എന്നതാണ് സത്യം

Tags: INSTAGRAMnew postmadona sebastain

Latest News

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം | Monsoon causes widespread damage in Kerala; seven died

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി | kseb loses rs13887 crore heavy rain

കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് പരിശോധന | Vigilance raid at homes of Superintending Engineer of Kozhikode Corporation

ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട SHO ക്കെതിരെ നടപടി | Custodial harassment of Dalit woman case: Peroorkada SHO transferred

മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.