Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇത്രയും വലിയ നടന് ഇതിന്റെ യാതൊരു ആവശ്യവുമില്ല അതാണ് സ്ത്രീകൾക്ക് നൽകുന്ന ബഹുമാനം, അമിതാഭ് ബച്ചന്റെ പ്രവർത്തിയിൽ കൈയടിച്ച് സോഷ്യൽ മീഡിയ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2024, 04:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡ് സിനിമ ലോകത്തെ മുടിചൂഢമന്നനാണ് ബിഗ്ബി എന്നറിയപ്പെടുന്ന അമിതാബച്ചൻ അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത് വളരെ ചെറുപ്പകാലം മുതൽ തന്നെ പ്രകടനം കൊണ്ട് എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു മനുഷ്യനാണ് അദ്ദേഹം അതേപോലെതന്നെ അദ്ദേഹത്തിന്റെ നിലപാടുകളൊക്കെ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് ഓരോ ചിത്രങ്ങളിലും അദ്ദേഹം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത് ബച്ചൻ കുടുംബത്തിനോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് എല്ലാ പ്രേക്ഷകർക്കും ഉള്ളത് 81 വയസ്സിൽ നിലനിൽക്കുമ്പോഴും വളരെ ഊർജ്ജസ്വലതയോടെ തന്നെ സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നുണ്ട് ഇപ്പോഴും ബിഗ് ബി

80 കളിലാണ് നിലനിൽക്കുന്നത് എങ്കിലും 18 കാര് ചുറുചുറുക്കലാണ് അദ്ദേഹം ഓരോ പരിപാടിയിലും പങ്കെടുക്കാൻ എത്താറുള്ളത് ലോകസിനിമ എല്ലാകാലത്തും ഓർത്തിരിക്കുന്ന ഒരു പേര് തന്നെയാണ് അമിതാഭ് ബച്ചൻ എന്ന പേര് 5 പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതമാണ് അദ്ദേഹത്തിന് അവകാശപ്പെടാൻ ഉള്ളത് അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്

ഇന്ത്യൻ ചലച്ചിത്രമേഖലയിൽ അദ്ദേഹത്തിന് ഉള്ള സ്ഥാനം ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്തതാണ് നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് അവതാരകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് പത്മശ്രീ പത്മഭൂഷൻ ലിജിയൻ ഓഫ് ഓണർ ദാദാസാഹിബ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ വൈറലായി മാറുന്നത് അദ്ദേഹത്തിന്റെ ഒരു പുതിയ വീഡിയോ ആണ് പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം

ഈ പരിപാടിയിൽ വേദിയിലേക്ക് ദീപിക പദുകോൺ എത്തുന്നതും ദീപികയെ സഹായിക്കുവാനായി അദ്ദേഹം എത്തുന്നത് ആണ് കാണാൻ സാധിക്കുന്നത് ദീപിക ഗർഭിണിയാണ് എന്നതുകൊണ്ട് വേദിയിലേക്ക് കയറാൻ ദേവികയെ അദ്ദേഹം സഹായിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് സ്ത്രീകളോട് റെസ്പെക്ട് ഉള്ളവർക്ക് മാത്രമാണ് ഈ ഒരു അവസ്ഥയിൽ സ്ത്രീകളെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും അദ്ദേഹം എത്ര നല്ല മനുഷ്യനാണ് എന്നുമൊക്കെയാണ് പലരും ഇപ്പോൾ കമന്റ് ചെയ്യുന്നത്

വേദിയിൽ നിന്നും ദീപിക എഴുന്നേറ്റ് വരുന്ന നിമിഷം തന്നെ കൈകൾ നീട്ടിപ്പിടിച്ച് വേദിയിലേക്ക് എത്തുവാൻ സഹായിക്കുന്നത് കാണാൻ സാധിക്കും ഇത്രയും വലിയൊരു നടന് അത് ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല വേദിയിൽ പല ആളുകളുണ്ട് അവർ ആരെങ്കിലും സഹായിക്കും എന്നാൽ അതല്ല ആ സ്ത്രീയോട് അല്ലെങ്കിൽ അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് അല്ലെങ്കിൽ അവൾ ഇനി എത്താൻ പോകുന്ന മാതൃത്വം എന്ന സ്ഥാനത്തിനോട് അദ്ദേഹത്തിനുള്ള ബഹുമാനമാണ് ആ കാണിച്ചത് സ്വന്തം അമ്മയോടുള്ള ഒരു ഇഷ്ടമാണ് ആ കാണിച്ചത്

 

View this post on Instagram

 

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

A post shared by F I L M Y G Y A N (@filmygyan)

ഗർഭിണിയായിരിക്കുന്ന സ്ത്രീയെ ബഹുമാനിക്കുന്ന പുരുഷൻമാർ അവരുടെ അമ്മയെ അത്രമാത്രം സ്നേഹിക്കുന്നവർ ആയിരിക്കും എന്നും അതുകൊണ്ടാണ് ആ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത് അമിതാഭ് ഒരു വലിയ ആളാണ് എന്നും അദ്ദേഹം ഇത്തരത്തിലുള്ള ഒരു പ്രവർത്തി ചെയ്തത് കയ്യടി അർഹിക്കുന്നു എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നു അതെ സമയം ചിലർ ദീപിക വിമർശിക്കുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ വളരെ ഹീൽസ് ഉള്ള ചെരിപ്പ് ധരിച്ചു കൊണ്ടാണ് ദേവികയെ കാണാൻ സാധിക്കുന്നത് ഈ സമയത്ത് ഇത്തരം ചെരിപ്പുകൾ ധരിക്കുന്നത് ശരിയല്ല എന്നും ചിലർ പറയുന്നു

Tags: amithabh bachandheepika padhukonenew video

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതിയിൽ

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies