പുതിയ വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ട് വരാൻ എന്താണ് ചെയ്യണ്ടത് എന്ന് എപ്പോഴും ഓർക്കാറുണ്ടല്ലേ, അതിന് കുറച്ച് മാർഗങ്ങൾ ഉണ്ട്.കണ്ണാടികള്‍ കിടക്കയ്ക്ക് അഭിമുഖമായി വയ്ക്കരുത്. അതായത് കിടക്കയില്‍ കിടക്കുമ്പോള്‍ കണ്ണാടിയില്‍ നിങ്ങളെ കാണരുത്. ഇത് വാസ്തുപ്രകാരം നല്ലതല്ല.
നെഗറ്റീവ് ഊര്‍ജകാരണമാകും. പഴയതും കേടായതുമായ ഫര്‍ണിച്ചറുകള്‍ പുതിയ വീട്ടിലേയ്ക്ക് കൊണ്ടുവരാതിരിയ്ക്കുക. ഇത് മോശം എനര്‍ജി കൊണ്ടുവരുന്ന പ്രവൃത്തിയാണ്.അടുക്കള തെക്ക് കിഴക്കുള്ള വീടാണ് നല്ലത്. അടുക്കളയില്‍ ഇതേ ദിശയില്‍ പാചകസൗകര്യം ഒരുക്കാന്‍ ശ്രദ്ധിയ്ക്കുക.പൂജകള്‍ പോലുള്ളവ പുതിയ വീട്ടിലേയ്ക്ക് മാറും മുന്‍പ് ചെയ്യുന്നത് നല്ലതാണ്. ഇത് പുതിയ വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയ്ക്കാനും നെഗറ്റീവ് ഊര്‍ജം നീക്കാനും ന്ല്ലതാണ്.