മുൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വീണ്ടും ഇന്ത്യയിലെത്താൻ ഒരു സുവർണാവസരം. മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ട്രെവർ മോർഗൻ, മുൻ പഞ്ചാബ് എഫ്സി പരിശീലകൻ സ്റ്റൈക്കോസ് വർഗറ്റിസ് എന്നിവർ പുതിയ പരിശീലകനുള്ള അപേക്ഷകൾ അയച്ചിട്ടുണ്ട്. ഹബാസ് തുടങ്ങിയ പരിശീലകർ അപേക്ഷകൾ നൽകുമെന്ന പ്രതീക്ഷ എഐഎഫ്എഫിനുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തെ ഒഴിവ് തന്നെയാണ് ഇതിന് കാരണം.കഴിഞ്ഞ ദിവസമാണ് എഐഎഫ്എഫ് പുതിയ പരിശീലകനുള്ള അപേക്ഷകൾക് ക്ഷണിച്ച് തുടങ്ങിയത്. എന്നാൽ ഇവാൻ വുകമനോവിച്ചിന്റെ പേരിന് മാധ്യമങ്ങൾ പ്രസക്തി നൽകിയിട്ടില്ല. കൂടാതെ സൈമൺ ഗ്രേയ്സൻ, ആഷ്ലി വെസ്റ്റ്വുഡ്, ഹബാസ് തുടങ്ങിയ പരിശീലകർ അപേക്ഷകൾ നൽകുമെന്ന പ്രതീക്ഷ എഐഎഫ്എഫിനുണ്ട്. എന്നാൽ ഇവാൻ വുകമനോവിച്ചിന്റെ പേരിന് മാധ്യമങ്ങൾ പ്രസക്തി നൽകിയിട്ടില്ല.