ഡിജിറ്റൽ ലോകത്തെ മലയാളികൾക്കിടയിൽ വെബ് സീരീസ് ട്രെൻഡ് നൽകിയ ആരാണ് എന്ന് ചോദിച്ചാൽ അതിന് ഒറ്റ പേരെ പറയാനുള്ളൂ അത്രത്തോളം സ്വീകാര്യതയോടെയാണ് കരിക്കിനെ ആളുകൾ സ്വീകരിച്ചിരുന്നത് വളരെയധികം സ്വീകാര്യത നേടിയ കരിക്കിന്റെ ഓരോ എപ്പിസോഡുകളും കാത്തിരുന്ന് കാണാമെന്ന് ആളുകൾ ഉണ്ടായിരുന്നു കഴിക്കിന്റെ സാരഥിയായ നിഖിൽ ഇതിനെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ് ഇത്തരം ഒരു ട്രെൻഡ് ഇതുവരെയും വന്നിട്ടില്ല അതുകൊണ്ടാണ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചത് കാര്യങ്ങൾ വളരെ കൃത്യമായി തന്നെ നടന്നു കരിക്കിനെ ആളുകൾ ഏറ്റെടുത്തു ആദ്യസമയങ്ങളിൽ വലിയ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല എങ്കിലും തേരാപ്പാര പോലെയുള്ള സീരിയസുകളിൽ നിന്നും കരിക്ക് വലിയ വിജയം നേടി
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന കുറച്ച് അധികമാളുകളും നമുക്ക് പരിചിതമായ കഥയുമായിരുന്നു കരിക്കിന്റെ ഏറ്റവും വലിയ ട്രേഡ് മാർക്ക് എന്നുപറയുന്നത് എല്ലാത്തിലും ഉപരി സാധാരണക്കാരന് വളരെ പെട്ടെന്ന് മനസ്സിലാകുന്ന കരിക്ക എന്ന പേരും എല്ലാംകൊണ്ടും സാധാരണക്കാർക്ക് അരികിൽ നിൽക്കുന്ന ഒരു പരിപാടിയായി ഇത് മാറുകയായിരുന്നു ചെയ്തത് ആ സമയങ്ങളിൽ ഒന്നും കരിക്കിന് വലിയ വിഷ്വൽ ക്വാളിറ്റി അവകാശപ്പെടാൻ ഉണ്ടായിരുന്നില്ല
കരിക്കിന്റെ ഓരോ ഡയലോഗുകളും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടി മുൻപോട്ട് പോവുകയാണ് ചെയ്തത് മാമനോട് ഒന്നും തോന്നരുത് മക്കളെ എന്ന് തുടങ്ങിയ ഡയലോഗ് അടക്കം കേരളക്കര ഏറ്റെടുക്കുകയായിരുന്നു ചെയ്തത് ഇതിനൊക്കെ കാരണം ഒന്നുമാത്രമായിരുന്നു. കരിക്ക് എന്ന വെബ്സീരീസ് സാധാരണക്കാരൻ ഒപ്പം നിൽക്കുന്നതായിരുന്നു സാധാരണക്കാരന് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡയലോഗ് ഡെലിവറി ആയിരുന്നു അവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത്
ലോലൻ എന്ന കഥാപാത്രം കരിക്കിലുണ്ടാക്കിയ സ്വീകാര്യത വളരെ വലുതായിരുന്നു അങ്ങനെ അഭിനയ പ്രാധാന്യമുള്ള നിരവധി ആളുകൾ ഒത്തുചേർന്നപ്പോൾ കരിക്ക് എന്നത് ഒരു വൻ സംരംഭമായി മാറുകയായിരുന്നു ചെയ്തത് ഒരിക്കൽ നിഖിൽ പറഞ്ഞത് കരിക്കിന്റെ സബ്സ്ക്രൈബർസ് 10 മില്യൻ ആകുന്ന സമയത്ത് ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം എന്നായിരുന്നു എന്നാൽ അടുത്തകാലത്തായി കരിക്കിനുള്ള സ്വീകാര്യത പ്രേക്ഷകർക്കിടയിൽ കുറയുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത് എന്താണ് പറ്റിയത് എവിടെയാണ് കരിക്കിന് പിഴച്ചത്
അതൊരു ചോദ്യം തന്നെയായിരുന്നു കാരണം വിഷ്വൽ ക്വാളിറ്റിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ആ മാറ്റങ്ങൾ അത്രകണ്ട് ഇഷ്ടമായില്ല പ്രേക്ഷകർക്ക് എന്നതാണ് സത്യം പറയാനുള്ളൂ പ്രേക്ഷകർ ഒരിക്കലും എന്ന പരിപാടി ഇഷ്ടപ്പെട്ടത് അവരുടെ വിഷ്വൽ ക്വാളിറ്റി കണ്ടിട്ടല്ല സാധാരണക്കാരനോട് ചേർന്ന് നിൽക്കുന്ന കണ്ടന്റ്കൾ അവർക്ക് ഉണ്ടായിരുന്നു എന്നത് തന്നെയായിരുന്നു സാധാരണക്കാർക്കും മനസ്സിലാകുന്ന സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം നേടുന്ന മനോഹരമായ ഒരുപാട് കഥകൾ അവർക്ക് പറയാനുണ്ടായിരുന്നു ഓരോ ഡയലോഗിലും ഇത് എന്റേതല്ലേ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്വാഭാവികത കൊണ്ടുവരുവാൻ ഇവർക്ക് സാധിച്ചിരുന്നു
അത് നഷ്ടമായ സമയം മുതലാണ് കരിക്ക് വീഴാൻ തുടങ്ങിയത് കരിക്കിന്റെ ഏറ്റവും വലിയ ട്രേഡ് മാർക്ക് കോമഡി തന്നെയായിരുന്നു അതും സാധാരണക്കാർക്ക് പെട്ടെന്ന് റിലീസ് ചെയ്യാൻ പറ്റുന്ന കോമഡി ആ കോമഡിക്ക് ഒരു കുറവ് വന്നപ്പോഴാണ് കരിക്ക് തകർന്നു തുടങ്ങിയത് പഴയ രീതിയിൽ കരിക്ക് ആസ്വദിക്കുവാൻ ഇപ്പോൾ ആളുകൾക്ക് സാധിക്കുന്നില്ലെങ്കിൽ അതിന് പിന്നിലുള്ള ഏറ്റവും വലിയ കാര്യം കരിക്ക് ഒരുപാട് മാറ്റങ്ങൾ അവരുടെ രീതിയിൽ കൊണ്ടുവന്നു എന്നതാണ് മാറ്റങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതും പറയാനുള്ളതും ഒന്നു മാത്രമേയുള്ളൂ പഴയ കരിക്ക് തിരികെ കൊണ്ടി സ്വാഭാവികമായ ആ തമാശകൾ തിരികെ കൊണ്ടുവരുക പഴയതുപോലെതന്നെ ജനങ്ങൾ നിങ്ങളെ സ്വീകരിക്കും