Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

നിര്‍മ്മാണകലകളുടെ വിസ്മയം; സമ്പന്നമായ ‌ചരിത്രമുറങ്ങുന്ന ഒഡീഷ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2024, 11:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമ്പന്നമായ ‌ചരിത്രത്തോടൊപ്പം അതിന്റെ അവശേഷിപ്പുകളും സൂക്ഷിച്ച് ‌വച്ചിട്ടുള്ള സംസ്ഥാനമാണ് ഒഡീഷ. മുന്‍പ് ഒറീസ എന്ന് അറിയപ്പെട്ടിരുന്ന ഒഡീഷയിലേക്കുള്ള യാത്ര ഒരിക്കലും നി‌രാശപ്പെടു‌ത്തുന്ന ഒന്നായിരിക്കില്ല.നിര്‍മ്മാണകലയില്‍ വിസ്മയം തീര്‍ക്കുന്ന പ്രാചീ‌ന ക്ഷേത്രങ്ങളും തടാകങ്ങളും ബീച്ചുകളുമൊക്കെ സുന്ദരമാക്കി തീര്‍ക്കുന്നതാണ് ഒഡീ‌ഷയിലെ ടൂറിസം. ലോകത്തിലെ ഏക ചെരിഞ്ഞ ക്ഷേത്രമാണ്‌ ഒഡീഷയിലെ ഹുമയിലെ ചെരിഞ്ഞ ക്ഷേത്രം. സംബല്‍പൂരില്‍ നിന്നും 23 കിലോമീറ്റര്‍ തെക്കായാണ്‌ ഹുമ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. മഹാനദി തീരത്താണ്‌ ചെരിഞ്ഞ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. വിമലേശ്വർ എന്ന ഈ ക്ഷേത്രത്തിന്റെ ശ്രീകോവിൽ 15 ഡിഗ്രിയോളം ചരിഞ്ഞാണ് നിൽക്കുന്നത് .ശിവനെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌.

1500 കളിൽ നിർമ്മിച്ച ഈ ക്ഷേത്രം സാംബല്പൂരിലെ ആദ്യ രാജാവായ ബൽറാം ദിയോ ആണ് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പാറക്കെട്ടുകൾ നിറഞ്ഞ മഹാനദിക്കരയിൽ നദിയിലേയ്ക്ക് ഇറങ്ങിയെന്നോണമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണെന്നും പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണം സംബന്ധിച്ചുള്ള കഥ ഒരു പാല്‍ക്കാരനുമായി ബന്ധപ്പെട്ടുള്ളതാണ്‌. ദിവസവും മഹാനദി മുറിച്ച്‌ കടന്നുപോകുമായിരുന്ന ഈ പാല്‍ക്കാരന്‍ യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ ശിവനെ ആരാധിച്ച്‌ അല്‍പം പാല്‍ ഒരു കല്ലില്‍ ഒഴിക്കുമായിരുന്നു. ഈ പാല്‍ കല്ല്‌ ഉപയോഗിക്കാന്‍ തുടങ്ങി. ഈ വാര്‍ത്ത പെട്ടന്ന്‌ ലോകം അറിഞ്ഞു. തുടര്‍ന്ന്‌ ഗംഗ വാംസി ചക്രവര്‍ത്തി അനന്‍ഗഭീമ ദേവ മൂന്നാമന്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ശ്രമം തുടങ്ങി. വിവിധ കാലത്ത്‌ നാട്‌ ഭരിച്ചിരുന്നവര്‍ ഈ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്‌.

ക്ഷേത്രം ചെരിയുന്നതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്‌. ക്ഷേത്ര സമുച്ചയത്തിന്‌ വിവിധ ദിശകളിലേക്കായുള്ള മൂന്ന്‌ ശ്രീകോവിലുകളുണ്ട്‌. 200 അടി നീളവും 120 അടി വീതിയുമുള്ള കരിങ്കൽ കെട്ടിടത്തിലാണ് ക്ഷേത്രം .വിശാലമായ അടിസ്ഥാനവും , ഏറെ താഴ്ന്ന ഗ്രാവിറ്റി പോയിന്ന്റുമാകാം ക്ഷേത്രത്തിന്റെ ചെരിവിനു കാരണമെന്ന് പറയപ്പെടുന്നു . അതല്ല വർഷകാലത്തെ മഹാനദിയിലെ ഒഴുക്കിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ ബോധപൂർവ്വം ചെരിവ് നൽകിയതാണെന്നും വിശ്വസിക്കുന്നവരുണ്ട്. എങ്കിലും ഈ ചെരിവ് ക്ഷേത്രം പണിത ആദ്യ കാലം മുതൽ ഉണ്ടായിട്ടുണ്ടോ , അത് ഡിസൈന്റെ ഭാഗമാണോ , ഇന്നും അത് ചരിയുകയാണോ എന്നീ ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: OdishaTRAVEL

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies