ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? ബജി മുളക് വച്ച് ഒരു കിടിലൻ പലഹാരം എളുപ്പം തയ്യാറാക്കാം. മഴക്കാലമല്ലേ ചൂട് ചായയും മുളക് ബജിയും കഴിച്ചാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുളക് ബജി മുക്കിപൊരിക്കാൻ 2 മുതൽ 8 വരെയുള്ള സാധനങ്ങൾ വെള്ളം ഒഴിച്ച് ഒരു ഇഡലി മാവിന്റെ പരുവത്തിൽ കലക്കി വയ്ക്കുക. ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ബജി മുളക് ഓരോന്നായി മാവിൽ മുക്കി പൊരിച്ചെടുക്കുക.