ഖത്തറിൽ പ്രമുഖ ഓഡിയോ-വിഷ്വൽ വിതരണ കമ്പനിയിലേക്ക് എച്ച്.ആർ & അഡ്മിൻ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. എച്ച്.ആർ & അഡ്മിൻ ഫീൽഡിൽ കുറഞ്ഞത് 2-3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇന്ത്യക്കാർക്ക് അപേക്ഷിക്കാം. മികച്ച ആശയ വിനിമയ കഴിവുണ്ടായിരിക്കണം. മൈക്രോസോഫ്റ്റ് ഓഫീസിലും സ്യൂട്ടിലും അറിവ് ആവശ്യമാണ്. താൽപര്യമുള്ളവർക്ക് [email protected] എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.