Celebrities

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു കുറിപ്പ് പങ്കുവെച്ച് ധർമ്മജൻ.

ടിവി പരിപാടികളിലൂടെയും ടെലിവിഷൻ കോമഡികളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ വ്യക്തിയാണ് ധർമ്മജൻ ബോൾഗാട്ടി രമേശ് പിഷാരടിക്കൊപ്പം ഉള്ള കിറ്റുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് പിന്നീട് ചിത്രത്തിലൂടെ സിനിമയിലേക്ക് താരം എത്തിയിരുന്നു നിർമ്മാതാവ് രാഷ്ട്രീയക്കാരൻ സംരംഭകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ താരം ഏഷ്യാനെറ്റ് കോമഡി പരിപാടികളിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത് 2010 ലാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം നടക്കുന്നത് 2021 കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ധർമ്മജൻ മത്സരിച്ചിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിലേക്കാണ് അദ്ദേഹം എത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായി മാറുകയും ചെയ്തിരുന്നു

സുഹൃത്തായ രമേശ് പിഷാരടിക്കൊപ്പം എത്തിയ എല്ലാ പരിപാടികളിലും വലിയ വിജയം നേടാൻ ധർമ്മജന് സാധിച്ചിട്ടുണ്ട് ഏഷ്യാനെറ്റ് ഒരുക്കിയ ബ്ലഫ് മാസ്റ്റർ എന്ന പരിപാടിയിലൂടെ ആയിരുന്നു ഇരുവരും ശ്രദ്ധ നേടിയിരുന്നത് തുടർന്ന് ഇരുവരും സിനിമാല എന്ന പരിപാടിയിലും എത്തിയിരുന്നു എന്ന പരിപാടിയിലും രണ്ടുപേരും ഒരുമിച്ചാണ് എത്തുന്നത് ദിലീപ് നായകനായ എത്തിയ പാപ്പിയപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധർമ്മജന്റെ കരിയർ തെളിയുന്നത് തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു

പാപ്പി അപ്പച്ച കട്ടപ്പനയിലെ ഋതിക് റോഷൻ ആട് ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷത്തിൽ തന്നെയായിരുന്നു ധർമ്മജൻ എത്തിയിരുന്നത് പിന്നീട് പിന്നണി ഗായകനായും അദ്ദേഹം ശ്രദ്ധ നേടി സ്വന്തമായി ഒരു മത്സ്യകട കൂടി അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട് പിന്നീട് പലസ്ഥലങ്ങളിലായി ഈ കടയുടെ ഔട്ട്ലെറ്റുകൾ അദ്ദേഹം തുടങ്ങുകയും ചെയ്തിരുന്നു നിത്യഹരിത നായകൻ എന്ന പേരിൽ 2018 ഒരു സിനിമയും നിർമ്മിച്ചിരുന്നു താരം

ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു രസകരമായ നിമിഷത്തെ കുറിച്ചാണ് ധർമ്മജൻ പറയുന്നത് തന്റെ ജീവിതത്തിൽ ഒരു വലിയ സന്തോഷകരമായ നിമിഷമാണ് ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത് തന്റെ ഭാര്യയായ അനുജയുടെ വിവാഹത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത് ഇന്ന് രാവിലെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് ധർമ്മജൻ പറഞ്ഞിരുന്നത് എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഭാര്യക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ധർമ്മജൻ എത്തിയത്

എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു വരാൻ ഞാൻ തന്നെ മുഹൂർത്തം ഒമ്പത് 30നും 10 30 നും ഇടയിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം ഇങ്ങനെയാണ് ഈ ഒരു കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചത് വിവാഹവാർഷികമായിരിക്കും ഇവരുടെ എന്നാണ് എല്ലാവരും വിശ്വസിച്ചത് എന്നാൽ സംഭവം അങ്ങനെയല്ല ധർമജനും ഭാര്യയും പ്രണയിച്ച ഒളിച്ചോടി വിവാഹം കഴിച്ചവരാണ് നിയമപരമായി ഇതുവരെയും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയാണ് ചെയ്തിരിക്കുന്നത് മക്കളെ സാക്ഷിയാക്കി ധർമ്മജൻ വീണ്ടും വിവാഹം കഴിച്ചത് ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്

അതേസമയം ഓൺലൈൻ മീഡിയക്കാർക്ക് വേണ്ടി ഇത്തരത്തിൽ കൊടുക്കുകയാണോ കണ്ടന്റ് എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ആരാധകർ എല്ലാം ഈ ഒരു ചിത്രം ഏറ്റെടുക്കുകയും ചെയ്തു നിരവധി ആളുകളാണ് ഇതിന് ആശംസങ്ങളുമായി എത്തിയിരിക്കുന്നത് വളരെ സന്തോഷത്തോടെ നിങ്ങൾ ഇനിയും ഒരുപാട് കാലം ഇങ്ങനെ തന്നെ ജീവിക്കട്ടെ എന്നാണ് പലരും പറയുന്നത് മക്കളെ സാക്ഷിയാക്കി ഭാര്യയെ വീണ്ടും വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട് ധർമ്മജൻ