വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചാൽ നടിയാണ് മാളവിക മേനോൻ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത് പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് താരം വലിയൊരു ആരാധകനിരയെ സ്വന്തമാക്കിയത് തുടർന്ന് അങ്ങോട്ട് താരത്തിന് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ സാധിച്ചു വലിയ ആരാധകനിരയെയും താരം സ്വന്തമാക്കിയിരുന്നു സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം നിരവധി ഫോട്ടോഷൂട്ടുകളുടെയും മറ്റും ഭാഗമായി താരം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്

പലപ്പോഴും താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾക്കും ചിത്രങ്ങൾക്കും ഒക്കെ വലിയ വിമർശനങ്ങളാണ് ഏൽക്കേണ്ടി വന്നിട്ടുള്ളത് അതിന് കാരണം താരം അല്പം ഗ്ലാമർ സായി എന്നതായിരുന്നു ഗ്ലാമർ ലുക്കിൽ എത്തുന്നു എന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് മാളവിക എന്നാൽ അതൊന്നും തന്നെ ഗൗനിക്കാതെ വളരെ സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ചെയ്തിരുന്നത് സോഷ്യൽ മീഡിയയിൽ ഒരു വ്യക്തി തന്റെ സന്തോഷപ്രകാരം ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് എന്തിനാണ് മറ്റുള്ളവർ അഭിപ്രായം പറയുന്നത് എന്നായിരുന്നു കൂടുതൽ ആളുകളും കമന്റ് ചെയ്തത്
ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു റീൽ വീഡിയോ കാണാം വളരെ മോശമായ കമന്റുകൾ ലഭിക്കുന്നത് നിരവധി ആളുകളാണ് മോശം കമന്റുകളുമായി ഈ റീലിൽ എത്തിയിരിക്കുന്നത് എന്നാൽ ഈ റീലിൽ പലരും താരത്തെ വിമർശിക്കുന്ന കാഴ്ച കണ്ടുകൊണ്ട് ചിലർ താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട് വിജയുടെ ഒരു ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് താരം എത്തിയത് ഇതിനു താഴെയാണ് അസഭ്യമായ കമന്റുകൾ
ഇവളെ കെട്ടുന്നവന്റെ ഭാഗ്യമാണ് വളരെ മനോഹരമായിട്ടുണ്ട് ചേച്ചി എന്നാലും ഇത്രയും കോപ്രായം വേണ്ടിയിരുന്നില്ല അറിയാവുന്ന വേറെ വല്ല പണിക്കും പോകുന്നതായിരിക്കും നല്ലത് ഇതൊക്കെ സ്റ്റേജിൽ കളിച്ചു കൂടെ റിയൽസ് എടുത്ത് ജീവിക്കുന്നതിലും ഭേദം എന്ന് തുടങ്ങി നിരവധി അസഭ്യമായ കമന്റുകൾ ആണ് താരത്തിന്റെ അക്കൗണ്ടിൽ വന്നുകൊണ്ടിരിക്കുന്നത് ഒരു കമന്റുകൾക്കും താരം മറുപടി നൽകുകയും ചെയ്യുന്നില്ല ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഇതിൽ ഒരു കമന്റ് മാളവിക തന്നെ പിൻ ചെയ്തു വെച്ചിരിക്കുന്നതാണ്
ഇതുപോലെ ലൈംഗിക ദാരിദ്ര്യം ഉള്ള ഒരു നാട് ഓരോരുത്തർ കാരണം ആളുകൾക്ക് ഒരു റീൽ പോലും പോസ്റ്റ് ചെയ്യാൻ പറ്റില്ല അപ്പോൾ വരും കുറെ കാലന് പോലും വേണ്ടാത്ത സാധനങ്ങൾ ഇങ്ങനെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഈ കമന്റ് പിൻ ചെയ്ത് സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മാളവിക താരം പറയാൻ ഉദ്ദേശിച്ചത് തന്നെയാണ് ഈ കമന്റിലൂടെ ആ വ്യക്തി പറഞ്ഞത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടായിരിക്കും അല്ലോ ഈ കമന്റ് പിൻ ചെയ്തു സൂക്ഷിച്ചത് എന്ന് ആളുകൾ പറയുന്നു
മാളവികയുടെ മറുപടി തന്നെയാണ് ആ വ്യക്തി പറഞ്ഞത് അതുകൊണ്ടാണ് അത് എല്ലാവർക്കും കാണുവാനായി പിൻ ചെയ്ത് വെച്ചിരിക്കുന്നത് സത്യത്തിൽ ഇക്കാര്യം പറയുവാനാണ് മാളവികയും ഉദ്ദേശിച്ചത് ഇങ്ങനെ പോവുകയാണ് ഓരോരുത്തരുടെയും കമന്റുകൾ ഈ കമന്റുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് അതേസമയം സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യമായി തന്നെ നിലനിൽക്കുകയാണ് മാളവിക
















