പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ തുടർന്ന് അന്യഭാഷകളിലും മിന്നുന്ന താരമായി മാറുകയായിരുന്നു ചെയ്തത് നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത് പ്രേമം എന്ന ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു താരം ഏറ്റവും അവസാനമായി വിജയ് നായകനായി എത്തിയോ എന്ന ചിത്രത്തിൽ വരെ നായിക വേഷത്തിൽ താരം എത്തി വലിയ സ്വീകാര്യതയായിരുന്നു വിജയുടെ സഹോദരിയായി എത്തിയ ഈ ഒരു കഥാപാത്രത്തിന് ലഭിച്ചത്
എലിസ എന്ന ഈ കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർമിച്ചു വയ്ക്കുന്നുണ്ട് അത്രത്തോളം മനോഹരമായ രീതിയിൽ ആയിരുന്നു ഈ കഥാപാത്രമായി താരം എത്തിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കുവാനും മഡോണയ്ക്ക് സാധിച്ചിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കുകയും ചെയ്യാറുണ്ട് വലിയ സ്വീകാര്യതയോടെ പ്രേക്ഷകർ വിശേഷങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു പുതിയ ഫോട്ടോ ഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്
ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെ ലഭിക്കുകയും ചെയ്യുന്നുണ്ട് നാടൻ വേഷത്തിൽ ഒരുങ്ങി കൊണ്ട് ഉള്ള ഒരു ഫോട്ടോഷൂട്ട് ആയിരുന്നു ഇത് വളരെ പെട്ടെന്ന് തന്നെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഇതിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് പലരും പറയുന്നത് ഇതാര് കോലോത്തെ തമ്പുരാട്ടി ആണോ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്
നിലവിൽ മലയാള സിനിമയിൽ താരം വലിയ ശ്രദ്ധ നൽകുന്നില്ല അന്യഭാഷ ചിത്രങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് അന്യഭാഷയിൽ നിരവധി മികച്ച കഥാപാത്രങ്ങളെ താരത്തിന് ലഭിക്കുകയും ചെയ്യുന്നുണ്ട് അന്യഭാഷയിൽ താരം തിരക്കിലാണ് എന്ന് പറയുന്നതാണ് സത്യം അതേസമയം ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും മറ്റും സോഷ്യൽ മീഡിയയിലും താരം എത്താറുണ്ട് ഫോളോവേഴ്സിൽ കൂടുതലും അന്യഭാഷയിൽ നിന്നും ഉള്ളവരാണ് തമിഴ്നാട്ടിൽ നിന്നും ഒക്കെ നിരവധി ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത് വലിയൊരു ആരാധകനിര തന്നെ താരത്തിന് സ്വന്തമായി ഉണ്ട്
താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത് വലിയ സ്വീകാര്യതയുടെ പ്രേക്ഷകർ ഓരോ ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത് അടുത്തകാലത്തായി താരം കൂടുതലായും ഗ്ലാമർ രീതിയിലുള്ള ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത് എന്നാൽ അത്തരം ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ വിയോജിപ്പ് അവർ കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട് എന്നാൽ അത്തരം വിയോജിപ്പുകൾക്ക് ഒന്നും യാതൊരു സ്ഥാനവും ഇല്ലാതെയാണ് താരം മുൻപോട്ട് പോകുന്നത് നെഗറ്റീവ് കമന്റുകൾ പറയുന്നവർക്ക് യാതൊരു മറുപടിയും താരം നൽകാറില്ല
പ്രേമം കിംഗ് ലയർ തുടങ്ങിയവയൊക്കെ താരത്തിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ് മലയാളത്തിൽ അധികം ചിത്രങ്ങളിൽ ഒന്നും താരം അഭിനയിച്ചിട്ടില്ല എങ്കിലും അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയം നേടുകയും ചെയ്തിരുന്നു ഏതൊക്കെ കഥാപാത്രമായി വന്നെങ്കിലും പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രത്തിന് വലിയൊരു സ്വീകാര്യത തന്നെയാണ് താരത്തിന്റെ ജീവിതത്തിൽ മലയാളികൾ നൽകിയിരിക്കുന്നത് ഇന്നും ആ കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകർ ഓർമ്മിക്കുന്നത്