കൊച്ചു കുട്ടികൾക്ക് ആരോഗ്യഗുണമുള്ള ഭക്ഷണം നൽകുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല പലരും ഇക്കാര്യത്തിലാണ് സുന്നിട്ടു പോകുന്നത് എന്നാൽ കുട്ടികൾക്ക് ഇനി മുതൽ ആരോഗ്യഗുണമുള്ള രീതിയിൽ നമുക്ക് ഭക്ഷണം നൽകാം അവർക്ക് ഇഷ്ടമുള്ള രീതിയിൽ അത് ഉണ്ടാക്കി കൊടുക്കുക മാത്രമാണ് ചെയ്യേണ്ടത് കുട്ടികൾക്കെല്ലാം പൊതുവേ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ലഡു എന്നു പറയുന്നത് നമുക്ക് ഒരുപാട് ലഡു കുട്ടികൾക്ക് കൊടുക്കാനും സാധിക്കില്ല അതിന്റെ പ്രധാനമായ കാരണം എന്നത് ലുടുവിൽ ഒരുപാട് പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ്
ഒരുപാട് പഞ്ചസാര അടങ്ങിയ ഭക്ഷണം പൊതുവേ കുട്ടികൾക്ക് നൽകുന്നത് ആരോഗ്യത്തിന് ഒട്ടുംതന്നെ ഗുണകരമല്ല ഈ സാഹചര്യത്തിൽ അവർക്ക് ഇഷ്ടമുള്ള രീതിയിൽ എങ്ങനെയാണ് ഭക്ഷണം നൽകാൻ സാധിക്കുന്നത് അതിനെക്കുറിച്ചാണ് പറയുന്നത് അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾ അത് കഴിക്കുകയും ചെയ്യും എന്നാൽ എങ്ങനെയാണ് അങ്ങനെ ലഡു ഉണ്ടാക്കുന്നത് അതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത് ഇതിനാവശ്യം ഉള്ളത് റാഗി ശർക്കര പൗഡർ നെയ്യ് തേങ്ങ തുടങ്ങിയവയാണ്
ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കുക അതിലേക്ക് കുറച്ച് റാഗി പൗഡർ ഇടുക ഇത് നന്നായി വഴറ്റിയെടുക്കണം ഒരു മീഡിയം ഫ്ലെയിമിൽ വച്ചാണ് ഇത് വഴറ്റിയെടുക്കേണ്ടത് ആ സമയം തന്നെ ആവശ്യമെങ്കിൽ കുറച്ച് ഏലക്കാപ്പൊടി ഇതിലേക്ക് ഇടാം തേങ്ങ തിരുമ്മിയത് കൂടി ഇതിലേക്ക് ഇടാവുന്നതാണ് അതേ മീഡിയം തീയിൽ തന്നെ വച്ചതിനുശേഷം കുറച്ച് ശർക്കര പൗഡർ കൂടി ഇതിലേക്ക് മിക്സ് ചെയ്യുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക
ചെറിയ രീതിയിൽ വെന്തു എന്ന് തോന്നിയാൽ ഇത് താഴെ വയ്ക്കാവുന്നതാണ് അതിനുശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയാൽ റവ ലഡു തയ്യാറായി ഇത് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് നെയ്യുടെയും ഏലക്കയുടെയും ഒക്കെ രുചിയുള്ളതുകൊണ്ടുതന്നെ ഇത് കുട്ടികൾക്ക് വളരെ പെട്ടെന്ന് തന്നെ ഇഷ്ടപ്പെടാൻ സാധിക്കും കുട്ടികൾ എല്ലാവരും തന്നെ ഇത് വളരെ രുചികരമായി കഴിക്കുകയും ചെയ്യും ഇനിമുതൽ ഇത്തരത്തിൽ കുട്ടികൾക്ക് ലഡു തയ്യാറാക്കി ഒന്ന് കൊടുത്തു നോക്കുക അങ്ങനെയാണെങ്കിൽ കുട്ടികൾ രുചികരമായി അത് കഴിക്കുന്നത് കാണാൻ സാധിക്കും
View this post on Instagram
ഏറെ രുചികരമായി ഇത് കഴിക്കും എന്നതിനോടൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളും ഈ ഒരു ഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഇനി മുതൽ കുട്ടികൾക്ക് ഇത്തരത്തിൽ ഭക്ഷണമൊന്ന് തയ്യാറാക്കി കൊടുത്തു നോക്കുക എങ്ങനെയാണ് ഈ ലഡു തയ്യാറാക്കുന്നത് എന്നതിന്റെ വിശദമായ വീഡിയോ ഈയൊരു ആർട്ടിക്കിളിനൊപ്പം തന്നെ പങ്കുവയ്ക്കുന്നുണ്ട് വിശദമായി തന്നെ നിങ്ങൾക്ക് കാണാവുന്നതാണ് ഇനിമുതൽ നമ്മുടെ കുട്ടികൾ ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കട്ടെ