നടൻ സുരേഷ് ഗോപി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും തുടർന്ന് അദ്ദേഹം കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്ക് മാറുകയും ചെയ്തിരുന്നു ഇതിനുശേഷം അദ്ദേഹം വലിയ തിരക്കിലാണ് എന്ന് പറയുന്നതാണ് സത്യം പലപ്പോഴും അദ്ദേഹം സിനിമയുടെ തിരക്കുകൾ പോലും മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മുൻപെട്ട് നിന്നിട്ടുണ്ട് ഇപ്പോഴിതാ വീണ്ടും അത്തരത്തിൽ അദ്ദേഹം കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് എത്തിയപ്പോൾ പലരുടെയും ആവശ്യങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുകയാണ്
മകൻ ഗോകുൽ സുരേഷിന്റെ സിനിമ റിലീസ് ആവുകയും ചെയ്തു ഈ സിനിമ കാണാൻ അച്ഛൻ എത്തുമോ എന്ന ചോദ്യം വന്നപ്പോഴായിരുന്നു അച്ഛനെക്കുറിച്ച് നിർത്താതെ ഗൂഗിൾ സംസാരിച്ചത് അച്ഛൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും അച്ഛൻ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് മകൻ സംസാരിച്ചിരുന്നത് സിനിമ അച്ഛൻ കണ്ടു എന്ന് ചോദിച്ചപ്പോൾ ഇങ്ങനെയാണ് ഗൂഗിൾ മറുപടി പറയുന്നത് അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ ഈ സിനിമ ഒന്നരവർഷം മുൻപേ കണ്ടതാണ് അവർക്ക് ഇത് അപ്പോൾ തന്നെ വർക്ക് ആയതാണ് പിന്നെ അമ്മയും സഹോദരങ്ങളും അളിയനും ഒക്കെ തിരുവനന്തപുരത്ത് ഒന്നുകൂടി സിനിമ കാണും
അച്ഛന്റെ അരികിലേക്ക് ആരെങ്കിലും ഒക്കെ സഹായവും ചോദിച്ചു കൊണ്ട് എത്താറുണ്ടോ എന്ന് ചോദ്യത്തിനും മറുപടി നൽകുന്നുണ്ട് ഗോകുൽ സുരേഷ് അച്ഛൻ മന്ത്രി ആവുന്നതിന് മുൻപ് തന്നെ ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നതാണ് ഇനിയിപ്പോൾ തിരഞ്ഞെടുപ്പിൽ അച്ഛൻ തോറ്റു പോവുകയായിരുന്നു എങ്കിലും ഇതൊക്കെ തന്നെ അദ്ദേഹം ചെയ്യുമായിരുന്നു. എല്ലാവർക്കും വേണ്ടി സഹായം ചെയ്യുന്നത് ഇഷ്ടമുള്ള കാര്യമാണ് അച്ഛന് വിജയിച്ചില്ല എങ്കിലും ഇങ്ങനെ തന്നെയാണ് അച്ഛൻ ചെയ്യാൻ പോകുന്നത്
അച്ഛന്റെ നമ്പർ ആണെന്നും പറഞ്ഞ് ചിലരൊക്കെ എന്റെ നമ്പർ ചില ആളുകൾക്ക് കൊടുക്കാറുണ്ട് അങ്ങനെയുള്ളവർ പലപ്പോഴും എന്നെ വിളിക്കുകയും ചെയ്യാറുണ്ട് എന്നാൽ അങ്ങനെ ചെയ്യുന്നത് ശരിയായ രീതിയല്ല കാരണം പ്രോപ്പർ ചാനലിലേക്ക് അവർക്ക് എത്തുന്നില്ല എനിക്ക് ചിലപ്പോൾ അച്ഛന്റെ അരികിലേക്ക് എത്തുവാൻ ഒരുപാട് ബുദ്ധിമുട്ടുകൾ കാണും പക്ഷേ അങ്ങനെ അത്യാവശ്യം ഉള്ളവരെ കണ്ടുപിടിച്ച് അച്ഛൻ സഹായിക്കാറുണ്ട് എന്നാൽ ഒരാൾ കണ്ടുപിടിച്ച സഹായിക്കുന്നതിലും നല്ലത് ആവശ്യമുള്ളവർ അദ്ദേഹത്തിന്റെ അരികിലേക്ക് എത്തുന്നതാണ്
അതുകൊണ്ടുതന്നെ അച്ഛനെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് എന്റെ നമ്പരുകൾ കൊടുക്കുന്നത് ശരിയായ രീതിയല്ല എന്നെ പലരും വിളിച്ച് ചോദിക്കാറുണ്ട് എനിക്ക് പലപ്പോഴും അർജന്റീന അരികിലെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നും ഗോകുൽ പറയുന്നുണ്ട് അച്ഛന്റെ നമ്പർ തന്നെ കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യമായ ആളുകൾ ആണെങ്കിൽ അച്ഛൻ തീർച്ചയായും ഉടനെ തന്നെ സഹായവുമായി എത്തും എന്നുമൊക്കെ ഗോകുൽ പറയുന്നുണ്ട് ഗോകുലിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. അച്ഛൻ സുരേഷ് ഗോപിയെ പോലെ തന്നെ മകൻ ഗോകുൽ സുരേഷിനും നിരവധി ആരാധകരാണ് ഉള്ളത്