Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തിരുവനന്തപുരം ജില്ലയ്ക്കായി 20 യിന വികസന പരിപാടികളുടെ വിവരങ്ങള്‍ അവതരിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 06:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ മോദി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെടുത്തി തലസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പദ്ധതി സമര്‍പ്പിച്ചു. തിരുവനന്തപുരം നഗരത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍, തിരുവനന്തപുരത്തെ ഒരു ലോജിസ്റ്റിക്‌സ് ഹബ്ബ് പാര്‍ക്ക് അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക മേഖല പദവി, പൊഴിയൂര്‍ പൂവാര്‍ കടല്‍ ഭിത്തി, നഷ്ടത്തിലായ വ്യവസായ എസ്റ്റേറ്റുകളെ പുനരുജ്ജീവിപ്പിക്കല്‍, അടല്‍ ടിങ്കറിംഗ്, AI ലാബുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെ 20 വികസന പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റാണ് രാജീവ് ചന്ദ്രശേഖര്‍ പുറത്തിറക്കിയത്. ഇതു സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Rajeev Chandrasekhar (@rajeev_chandrasekhar)

 മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് പര്യടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ഞാന്‍ ഒരു വാക്ക് നല്‍കിയിരുന്നു – ഇനിയും നിങ്ങള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും എന്നതായിരുന്നു ഞാന്‍ നല്‍കിയ ഉറപ്പ്. ആ വാഗ്ദാനം പാലിക്കുന്നതിനുള്ള എളിയ ഒരു തുടക്കം, ഇന്ന് മുതല്‍… ലോകാരാധ്യനായ നരേന്ദ്രമോദി മൂന്നാമതും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റിരിക്കുന്ന അഭിമാനകരമായ ഈ വേളയില്‍ രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ മണ്ഡലത്തിലും സാധ്യമാകണം അതിനുവേണ്ടി പരിശ്രമിക്കുവാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മാര്‍ച്ച് 5-ാം തീയതി ഇവിടെയെത്തിയ എന്റെ പ്രതീക്ഷകള്‍ക്ക് എത്രയോ മുകളിലായിരുന്നു നിങ്ങള്‍ നല്‍കിയ പ്രചോദനം. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിച്ചും നിങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിച്ച അഭിപ്രായങ്ങള്‍ സ്വാംശീകരിച്ചും സമഗ്രമായ വികസനരേഖ ‘ഇതാണ് കാര്യം’ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സമയപരിമിതി മൂലം ഈ വികസനരേഖ തെരഞ്ഞെടുപ്പിന് മുന്‍പായി എല്ലാവരിലേക്കും എത്തിക്കുവാനും വിശദീകരിക്കുവാനും കഴിഞ്ഞില്ല. ഈ മാര്‍ഗരേഖ നടപ്പിലാക്കേണ്ടത് നമുക്കും ഭാവി തലമുറയ്ക്കും വേണ്ടിചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിലേക്കുള്ള ആദ്യ ചുവട് എന്ന നിലയില്‍ 2024 ജൂണ്‍ 24 ന് ഒരു 100 ദിന കര്‍മപരിപാടിക്കു തുടക്കം കുറിക്കുകയാണ്. ഇതൊരു എളിയ തുടക്കം മാത്രമാണ്. തിരുവനന്തപുരത്തെ പുരോഗതി അവിരാമം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരു സാധാരണ ബി.ജെ.പി. പ്രവര്‍ത്തകനായി നിങ്ങളുടെ ഇടയില്‍ ഞാന്‍ എന്നുമുണ്ടാകും.

 

 

ReadAlso:

ആവശ്യങ്ങള്‍ അംഗീകരിച്ചു; മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണം നീക്കി; ബുക്കിംഗ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു | LPG Refill Interval For Rural Areas CUT From 45 To 25 Days

ചാലക്കുടിയിൽ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ | chalakudy-nurse-found-unresponsive-at-husbands-residence

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ വളഞ്ഞ വഴി; തീയതി മാറ്റി കത്ത് നൽകി രമ്യ ഹരിദാസ് MLA | Ramya haridas action to place palayam pradeep as pad

47-ാമത് കേരള പോലീസ് അത് ലറ്റിക്സ് & ഗെയിംസ് മീറ്റിന് നാളെ തിരിതെളിയും

Tags: RAJEEV CHANDRASEKHARCAPITAL CITY DEVLOPMENT

Latest News

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

K.P.C.C പ്രസിഡന്റ് പദം: ചരടുവലിച്ച് നേതാക്കള്‍; കൊടിക്കുന്നില്‍ സുരേഷാണ് പ്രധാനി

മദ്യപിച്ച് വാഹനം ഓടിച്ചതിന് 2799 പേര്‍ക്കെതിരെ കേസ്: 884 പേരുടെ ലൈസന്‍സ് റദ്ദാക്കും

ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം: ബിഗ് ടിവി അവതാരക അപര്‍ണ കുറുപ്പിനെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies