Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മെൻസ്‌ട്രുൽ കപ്പ്‌ എന്ത്? എങ്ങനെ ഉപയോഗിക്കണം; ആർക്കൊക്കെ ഉപയോഗിക്കാം!!

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 26, 2024, 06:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആർത്തവ വേദനയും ആർത്തവ കാലത്തെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളുമൊക്കെ കാലങ്ങൾ ഒരുപാടായി സഹിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു ബ്ലീഡിങ് കാരണം ഉണ്ടാകുന്ന ഇറിറ്റേഷൻസ് . കൗമാര പ്രായത്തിലൊക്കെ ക്ലോത്ത് യൂസ് ചെയ്തിരുന്നതിൽ നിന്ന് സാനിറ്ററി നാപ്കിനിലേക്ക് മാറിയപ്പോൾ വലിയൊരു ആശ്വാസം തോന്നിയെങ്കിലും കലാകാലങ്ങൾ കൊണ്ട് അതിനും സംതൃപ്തി തരാൻ കഴിയാതെ ആയി. അതിനൊപ്പം അസഹനീയം എന്ന് വിശേഷിപ്പിച്ചാൽ പോലും മതിയാകാത്ത വേദനയും. അങ്ങനെ ഒക്കെ പോയിക്കൊണ്ടിരിക്കുമ്പോൾ മെൻസ്‌ട്രുൽ കപ്പ്‌ നെക്കുറിച്ചു വര്ഷങ്ങളായി കേൾക്കുകയും വീഡിയോകൾ കാണുകയും ചെയ്യുന്നു. ഉപയോഗിച്ച എല്ലാവർക്കും ആ പ്രൊഡക്ടിനെക്കുറിച്ച് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കഥകൾ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളെങ്കിലും എനിക്ക് അപ്പോഴും ഒരു പേടി പോലെ ആയിരുന്നു അത് വാങ്ങി ഉപയോഗിക്കാൻ. എന്തുകൊണ്ടായിരുന്നു പേടി എന്ന് അറിയില്ല. അതുകൊണ്ട് തന്നെ മെൻസ്‌ട്രുൽ കപ്പ്‌നെക്കുറിച്ചു ഗൗരവമായി ചിന്തിച്ചിരുന്നില്ല. എന്നാൽ അടുത്ത മാസങ്ങളിലായി ബുദ്ധിമുട്ട് ജനിപ്പിക്കുന്ന വിധം ബ്ലീഡിങ് ഉം ഇറിറ്റേഷൻ ഉം അധികമായപ്പോൾ മെൻസ്‌ട്രുൽ കപ്പ്‌ നെക്കുറിച്ചു കൂടുതൽ പഠിച്ച ശേഷം അത് വാങ്ങി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു. സുഹൃത്തുക്കളോട് discuss ചെയ്തും ട്യൂട്ടോരിയൽ വീഡിയോകൾ കണ്ടും പ്രിയപ്പെട്ട പെണ്ണുങ്ങളുടെ എഴുത്തുകൾ വായിച്ചും ഒടുക്കം മറുത്തൊന്ന് ആലോചിക്കാതെ മെൻസ്‌ട്രുൽ കപ്പ്‌ ഓർഡർ ചെയ്തു. പീരിയഡ്സ് ദിനങ്ങളോട് അടുപ്പിച്ചു തന്നെ പ്രോഡക്റ്റ് കയ്യിൽ കിട്ടി. പിന്നെ ഇത് ഉപയോഗിച്ച് നോക്കാനുള്ള ഒരു ത്രില്ല് ആയിരുന്നു. അങ്ങനെ പ്രോഡക്റ്റ് ദാതാക്കൾ പറഞ്ഞ ഇൻസ്‌ട്രുക്ഷൻസ് പ്രകാരം cup ഉപയോഗിക്കാൻ തുടങ്ങി. ആദ്യമായി ഇൻസർട് ചെയ്യുമ്പോൾ പെട്ടെന്ന് ഒരു ഷോക്ക് പോലെ തോന്നിയെങ്കിലും മെൻസ്‌ട്രുൽ കപ്പ്‌നു തരാൻ കഴിയുന്ന ആശ്വാസം എനിക്ക് അത്യാവശ്യമായിരുന്നതു കൊണ്ട് ഞാൻ രണ്ടും കല്പ്പിച്ചു കപ്പ്‌ ഉപയോഗിക്കാൻ തുടങ്ങി. ഇത്ര കംഫർട്ടബിൾ ആയ ഒരു പ്രോഡക്റ്റ് ഇത്രയും കാലം ഞാൻ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് തോന്നിപ്പോയി..

 

ആർത്തവകാലത്തുള്ള രക്തസ്രാവം മൂലം വജൈനൽ സർഫേസിൽ ഉണ്ടാകുന്ന ഈർപ്പവും ഇറിറ്റേഷൻ ഉം പാടെ ഇല്ലാ.

 

ഉള്ളിൽ ഇങ്ങനെ ഒരു വസ്തു ഇരിപ്പുണ്ടെന്ന് തെല്ലും അനുഭവപ്പെടുന്നില്ല.

 

ആർത്തവരാത്രികളിൽ സാധാരണരാത്രികളിലേത് പോലെ തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും പിരണ്ടുമൊക്കെ ഉറങ്ങാൻ കഴിയുന്നു.. ഒട്ടും ലീകേജ് ഇല്ലാ.

ReadAlso:

ബീറ്റ്റൂട്ട്: കഴിക്കുമ്പോൾ അറിയണം ഈ ഗുണങ്ങളും ദോഷങ്ങളും

ശീമപ്ലാവ്: വീടുപറമ്പിലെ സാധാരണ പഴം ഗുണങ്ങൾ അറിയണോ ?

ശംഖുപുഷ്പത്തിന്റെ ആരോഗ്യഗുണങ്ങൾ അറിയാമോ ?

വിറ്റാമിൻ എയുടെ കലവറ: ഉള്ളിൽ നിന്ന് തുടങ്ങാം തിളക്കം; കാരറ്റിൻ്റെ ഗുണങ്ങൾ അറിയാം

അവക്കാഡോയുടെ ആരോഗ്യഗുണങ്ങൾ അറിയണോ ?

 

ആർത്തവ സമയത്തെ വയറു വേദന മാറാൻ ഞാൻ തുടക്കത്തിൽ തന്നെ മേഫ്റ്റൽ സ്പാസ് കഴിക്കാറുണ്ട്. ഗുളിക കഴിച്ചത് കൊണ്ട് വയറു വേദന അനുഭവപ്പെടാതിരിക്കുകയും Cup വയ്ക്കുമ്പോൾ ആർത്തവരക്തം പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്ന കൊണ്ട് പലപ്പോഴും പീരിയഡ് ആണ് എന്ന വസ്തുത പോലും ഞാൻ മറന്നു.

ഇത്ര നല്ല ഒരു പ്രോഡക്റ്റ് വിപണിയിൽ ഉള്ളപ്പോൾ നമ്മൾ എന്തിന് അത് ഉപയോഗപ്പെടുത്താതെ ഇരിക്കണം?

 

ഇക്കണോമിക്കലി യും മെൻസ്‌ട്രുൽ കപ്പ്‌ തന്നെ ആണ് ലാഭം. ഒരു വർഷം മുഴുവൻ വാങ്ങി കൂട്ടുന്ന pad ന്റെ പൈസ പോലും വേണ്ട 10 വർഷം ഉപയോഗിക്കാൻ കഴിയുന്ന menstrual cup വാങ്ങാൻ.

 

റീയുസ്ഫുൾ ആയതിനാൽ ഇക്കോ ഫ്രണ്ട്‌ലി യും ആണ്.

 

ഇനിയും ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തവരൊക്കെ എത്രയും പെട്ടെന്ന് വാങ്ങി ഉപയോഗിക്കൂ.. നിങ്ങൾക്ക് പിന്നീട് ഒരിക്കലും pad ലേക്ക് തിരിച്ചു പോകാൻ തോന്നില്ല.

 

 

ഉപയോഗിക്കേണ്ടുന്ന വിധം

 

 

* നിങ്ങൾ cup select ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ –

 

▪️കൗമാര പ്രായക്കാർക്കും വിവാഹം കഴിയാത്തതോ sexually active അല്ലാത്തതോ ആയ സ്ത്രീകൾക്കും Small Size cup മതിയാകും അതിൽ 23 ml blood സ്റ്റോർ ചെയ്യപ്പെടുന്നു. Vaginal length അടിസ്ഥാനത്തിൽ ആണ് cup choose ചെയ്യുന്നതെങ്കിൽ നിങ്ങളുടെ 2 വിരലുകളുടെ അഗ്രഭാഗം മാത്രമാണ് smooth ആയി ഉള്ളിലേക്ക് കയറുന്നുള്ളു എങ്കിലും small size cup മതി.

 

▪️Sexually active ആയതും vaginal birth കൊടുത്തിട്ടില്ലാത്തതുമായ സ്ത്രീകൾക്ക് medium size cup use ചെയ്യാം. രണ്ടു വിരലുകളുടെ നടു ഭാഗം വരെ smooth ആയി ഉള്ളിലേക്ക് കയറുന്നവർക്കും medium size cup മതി.

 

▪️Sexually Active ആയതും vaginal birth കൊടുത്തതുമായ സ്ത്രീകൾ large size cup തന്നെ വാങ്ങുക. Vaginal length base ൽ ആണെങ്കിൽ രണ്ടു വിരലുകൾ മുഴുവനായും smooth ആയി ഉള്ളിലേക്ക് കയറുന്നവർക്കും large size cup ആണ് നല്ലത്.

 

▪️ആർത്തവം തുടങ്ങുന്ന സമയത്ത് 5 മുതൽ 10 മിനിറ്റ് നേരം വരെ കപ്പ്‌ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ കൊണ്ടിരിക്കുക. എന്നിട്ട് മാത്രം ഉപയോഗിക്കുക.

 

▪️കപ്പ്‌ ഇൻസർട് ചെയ്യും മുൻപ് കൈകൾ ഹാൻഡ് വാഷ് / സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകുക.

 

▪️കപ്പ്‌ ഇൻസർട് ചെയ്യും മുൻപ് C ആകൃതിൽ ഫോൾഡ ചെയ്യുക

 

▪️5 മുതൽ 8 മണിക്കൂറിനുള്ളിൽ cup പുറത്തേക്കെടുത്തു blood remove ചെയ്ത് പച്ചവെള്ളത്തിൽ കഴുകി വീണ്ടും insert ചെയ്യുക.

 

▪️പുറത്തേക്കെടുക്കുമ്പോൾ cup ന്റെ താഴ്ഭാഗത്തുള്ള ഹോൾഡർൽ പിടിച് താഴേക്ക് പതിയെ പുൾ ചെയ്ത ശേഷം കപ്പ്‌ന്റെ താഴ്ഭാഗത്തുള്ള പ്രതലത്തിൽ 3 വിരലുകൾ ഉപയോഗിച്ച് താഴേക്ക് മെല്ലെ വലിച്ചെടുക്കുക.

 

▪️ഓരോ തവണ ഇൻസർട് ചെയ്യുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

 

▪️മെൻസ്‌ട്രുൽ സൈക്കിൾ അവസാനിക്കുന്ന ദിവസം വീണ്ടും cup വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം തന്നിരിക്കുന്ന പൗച്ചിൽ ഇട്ട് ഭദ്രമായി വെച്ചേക്കുക.

 

▪️ തിളപ്പിച്ച cup വെള്ളത്തിൽ നിന്നെടുത്ത് മറ്റ് തുണികൾ കൊണ്ട് അതിലെ വെള്ളം തുടയ്‌ക്കേണ്ട ആവശ്യം ഇല്ലാ. ഹൈ ക്വാളിറ്റി സിലികോൺ ആയതിനാൽ അതിലെ ഈർപ്പം തനിയെ വറ്റി പൊയ്ക്കോളും.

അപ്പോൾ എന്റെ എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങൾക്കും വളരെ കംഫർട്ടബിൾ ആയ ആർത്തവ ദിനങ്ങൾ ആശംസിക്കുന്നു.

 

 

Tags: Periods painMenstrual cupPeriods knowledge

Latest News

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies