Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

വിവാഹമോചന വാർത്തകളിൽ മൗനം പാലിച്ച് ജയം രവി; കാരണമായത് വിജയുടെ വാക്കുകളോ എന്ന് ആരാധകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2024, 09:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ ജയം രവിയും ഭാര്യ ആരതി രവിയും വേർപിരിയുന്നു എന്ന വാർത്തകൾ തമിഴകത്ത് വലിയ തോതിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ദമ്പതികളോ ഇവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാൾക്ക് നാൾ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരതി രവി ഇൻസ്റ്റ​ഗ്രാമിൽ നിന്നും ജയം രവിക്കൊപ്പമുള്ള എല്ലാ ഫോട്ടോകളും നീക്കം ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ആരതി രവി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ടായിരുന്നു. വർഷങ്ങളായി സിനിമാ രം​ഗത്ത് തുടരുന്ന നടനാണ് ജയം രവി. ചോക്ലേറ്റ് ഹീറോയായി തരം​ഗം സൃഷ്ടിച്ച കാലത്ത് പോലും ജയം രവിയെക്കുറിച്ച് അധികം ​ഗോസിപ്പുകൾ വന്നി‌ട്ടില്ല. എന്താണ് ആരതിക്കും ജയം രവിക്കും ഇടയിൽ പ്രശ്നമായതെന്ന ചോദ്യം ആരാധകർക്കുണ്ട്. വെറുമൊരു ​ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ ജയം രവിയോ ആരതി രവിയോ പ്രതികരിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ചിലർ ഉന്നയിക്കുന്ന വാദം.

ഇതിനോടകം തമിഴ് യൂട്യൂബ് ചാനലുകളിൽ ജയം രവിയുടെ വിവാഹമോചനം എന്ന പേരിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഒരു നടിയുമായി ജയം രവി അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം, വിവാ​ഹമോചനം ആവശ്യപ്പെട്ടത് ജയം രവിയാണ് തുടങ്ങി പല കഥകളും പ്രചരിക്കുന്നു. ഇത്രയധികം ​ഗോസിപ്പുകൾ വന്നിട്ടും എന്തുകൊണ്ട് ജയം രവിയോ ആരതിയോ പ്രതികരിക്കുന്നില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഇതേക്കുറിച്ച് മറ്റൊരു വാദവും വരുന്നുണ്ട്. ​ഗോസിപ്പുകൾ രണ്ട് പേരും കാര്യമാക്കുന്നില്ലെന്നാണ് ഈ വാദം. ഇത്തരം അഭ്യൂഹങ്ങൾ‌ താനേ കെട്ടടങ്ങുമെന്നായിരിക്കും ദമ്പതികൾ കരുതുന്നത്. ഇതാദ്യമായല്ല ഇല്ലാത്ത വിവാഹ മോചന വാർത്തകൾ തമിഴകത്ത് പ്രചരിക്കുന്നത്. നേരത്തെ നടൻ വിജയും സം​ഗീതയും വേർപിരിയുന്നെന്ന വാ​ദം വന്നിരുന്നു. വിജയ്ക്കൊപ്പം പൊതുവേദികളിലൊന്നും ഭാര്യ സം​ഗീതയെ കാണാതായതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിനിടെയാണ് ഈ വാർത്ത പരന്നത്. പ്രതിച്ഛായയെ ബാധിച്ചേക്കാവുന്ന ​ഗോസിപ്പ് ആയിട്ടും വിജയ് ഇത് കാര്യമാക്കിയില്ല. തന്റെ ഈ രീതിയെക്കുറിച്ച് നടൻ സംസാരിച്ചു. സത്യസന്ധമല്ലാത്ത ​ഗോസിപ്പിനെ ഒരിക്കലും വിശദീകരിക്കാൻ ശ്രമിക്കരുത്. ശ്രമിക്കുന്തോറും അത് സത്യമായി മാറും, അല്ലെങ്കിൽ മാറ്റപ്പെടും എന്നാണ് വിജയ് പറഞ്ഞത്. വിജയുമായി സൗഹൃദമുള്ള നടനാണ് ജയം രവി.വിജയുടെ അതേ നിലപാ‌ടാണ് ​ഗോസിപ്പുകളുടെ കാര്യത്തിൽ ജയം രവിയും ആരതി രവിയും സ്വീകരിക്കുന്നതെന്ന് ആരാധകരിൽ ഒരുപക്ഷം വാദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ച സജീവമാണ്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. രണ്ട് ആൺമക്കളും ദമ്പതികൾക്കുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ജയം രവിയും ആരതിയും.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: jayam ravivijayarathy ravi

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies