ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഈ ഡിജിറ്റൽ ലോകത്ത് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം എന്ന് പറയുന്നത്. ഒരുകാലത്ത് ഫെയ്സ്ബുക്ക് ആയിരുന്നു ആളുകൾക്കിടയിൽ വലിയ ഓളം ഉണ്ടാക്കിയത് എങ്കിൽ ഇന്ന് ആസ്ഥാനം ഇൻസ്റ്റഗ്രാം സ്വന്തമാക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ നിരവധി ആളുകളാണ് പേജുകളും മറ്റുമായി എത്തുന്നത് ഇൻസ്റ്റഗ്രാമിലൂടെ ഇന്ന് ബിസിനസ് ചെയ്യുന്നവരും നിരവധിയാണ് പലരുടെയും ബിസിനസ് സംരംഭങ്ങൾ നിലനിൽക്കുന്നത് തന്നെ instagramലൂടെയാണ്
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന റീലുകളിലൂടെ വലിയ വരുമാനം നേടുന്നവർ നിരവധിയാണ് ഇനി വരുന്ന കാലത്ത് ഡിജിറ്റൽ മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഇൻസ്റ്റഗ്രാമിന് സാധിക്കും യൂട്യൂബ് പോലെ തന്നെ വളരെയധികം പണം നൽകുന്ന ഒരു മേഖലയായി ഇൻസ്റ്റഗ്രാം മാറുകയും ചെയ്യും. ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങുന്നതിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് എല്ലാവരും മനസ്സിലാക്കി വയ്ക്കുന്നത് വളരെ നല്ലതാണ്
ഇനി വരാൻ പോകുന്ന വർഷങ്ങളിൽ യൂട്യൂബ് ചാനൽ പോലെ വളരെയധികം മാർക്കറ്റ് വരുന്ന ഒന്നായിരിക്കും ഇൻസ്റ്റഗ്രാം പേജുകൾ എന്നു പറയുന്നത് മാസ മാസം നമുക്ക് പണം മുടക്കില്ലാതെ വീഡിയോ ഇട്ടുകൊണ്ട് 50,000 രൂപ വരെ ഉണ്ടാക്കാൻ സാധിക്കും 2024ൽ തന്നെ ഏകദേശം അത്തരമൊരു അപ്ഡേറ്റ് ഉണ്ടാവാനുള്ള സാധ്യതയുണ്ട് നിലവിൽ ഇൻസ്റ്റഗ്രാം ടീം പേജ് ബിസിനസ് എന്നത് അധികമാർക്കും അറിയാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ വളരെയധികം മത്സരം കുറവുള്ള ഒന്നുകൂടിയാണ് ഇൻസ്റ്റഗ്രാം പേജ് എന്നത്
അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ പേജ് ഫോളോവേഴ്സിലേക്ക് എത്തിക്കുക 100000 ഫോളോവേഴ്സിലേക്ക് വേഗത്തിൽ എത്തിക്കുവാൻ സാധിക്കുകയും ചെയ്യും അത്രയും ഫോളോവേഴ്സ് ആയി കഴിഞ്ഞാൽ നമുക്ക് instagram ഇൽ നിന്നും ചെറിയ വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യും ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ മാസം ഇൻസ്റ്റയിൽ നിന്ന് നമുക്ക് പണം സമ്പാദിക്കുവാനും സാധിക്കും ഒരു ലക്ഷം ഫോളോവേഴ്സ് എത്തിക്കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ പ്രമോഷനുകളിലൂടെ തന്നെ നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും
വരുന്ന കാലത്ത് യൂട്യൂബിനെക്കാളും വരുമാനം നൽകുന്ന ഒന്നായി ഇൻസ്റ്റഗ്രാം മാറും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങുകയാണ് വേണ്ടത് അത്തരത്തിൽ പേജ് തുടങ്ങുകയാണെങ്കിൽ വലിയ രീതിയിൽ തന്നെ ഇൻകം സ്വന്തമാക്കുവാൻ സാധിക്കുകയും ചെയ്യും ഇൻസ്റ്റഗ്രാമിൽ തുടങ്ങുന്ന പേരിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചില കണ്ടീടാനും മറക്കരുത് ദിവസവും ഒരു മൂന്ന് റീല് വെച്ചെങ്കിലും അപ്‌ലോഡ് ചെയ്യേണ്ടത് അത്യാവശ്യമാണ് ഇഷ്ടപ്പെട്ട ഒരു പേജ് തുടങ്ങുക അതിൽ ഇഷ്ടപ്പെട്ട ഒരു മേഖല കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്
ഇഷ്ടപ്പെട്ട മേഖല കണ്ടെത്തിയതിനുശേഷം അതിനെപ്പറ്റി ടിപ്സുകൾ കണ്ടെത്തി റിയൽസ് പോസ്റ്റ് ചെയ്യുവാനും മറക്കരുത് ദിവസത്തിൽ മൂന്ന് തവണയെങ്കിലും പോസ്റ്റ് ചെയ്യണം അങ്ങനെയാണെങ്കിൽ വരുന്ന നാല് മാസത്തിനുള്ളിൽ തന്നെ പതിനായിരം ഫോളോവേഴ്സ് എങ്കിലും നിങ്ങൾക്ക് ലഭിക്കും പിന്നീട് നമുക്ക് പണം ഉണ്ടാക്കുവാനും സാധിക്കും