Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Kuwait

ഹലാൽ ഭക്ഷണ ഇറക്കുമതി -സർട്ടിഫിക്കേഷൻ: നിർദേശങ്ങൾ അവതരിപ്പിച്ച് കുവൈത്തിലെ ഹലാൽ ഫുഡ് കമ്മിറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2024, 10:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുവൈത്തിലെ ഹലാൽ ഭക്ഷണത്തിന്റെ ഇറക്കുമതിയും സർട്ടിഫിക്കേഷനും നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന നിർദേശങ്ങളും തീരുമാനങ്ങളും നാഷണൽ ഹലാൽ ഫുഡ് കമ്മിറ്റിയുടെ ഉദ്ഘാടന യോഗത്തിൽ അവതരിപ്പിച്ചു. കുവൈത്തിലേക്ക് ഹലാൽ ഭക്ഷണം ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ആവശ്യകതകളും വിശദീകരിക്കുന്ന സമഗ്ര ഗൈഡ് തയ്യാറാക്കാൻ ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ സ്റ്റാൻഡേർഡ് ആൻഡ് മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്തി. രാജ്യത്തേക്ക് ഇറക്കുമതി നടത്തുന്നവർക്ക് ഹലാൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ ഗൈഡ് റഫറൻസായി സഹായിക്കും.

ഹലാലായി അറുത്ത മൃഗങ്ങൾക്ക് പ്രത്യേകമായി പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഒരുക്കാൻ കമ്മിറ്റി നിർദ്ദേശിച്ചു. ഈ സർട്ടിഫിക്കേഷൻ ഇസ്‌ലാമിക ഭക്ഷണ നിയമങ്ങൾ പാലിക്കുന്നതും ഹലാൽ കശാപ്പ് സമ്പ്രദായം പാലിക്കുന്നതും ഉറപ്പാക്കാനുള്ളതാണ്. നാഷണൽ ഹലാൽ ഫുഡ് കമ്മിറ്റിയുടെ ചുമതലകൾ യോഗം നിർവചിച്ചു. ഹലാൽ ഭക്ഷണങ്ങളെ സംബന്ധിച്ച ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റിയുടെ സാങ്കേതികവും ഭരണപരവുമായ മേൽനോട്ടം വഹിക്കുക, ഹലാൽ സർട്ടിഫിക്കറ്റുകളും ഹലാൽ കശാപ്പ് സർട്ടിഫിക്കറ്റുകളും നൽകാൻ അധികാരമുള്ള ഇസ്‌ലാമിക സംവിധാനത്തെ നിയമിക്കുന്നതിനുള്ള സ്ഥാപനമായി പ്രവർത്തിക്കുക എന്നിവയാണ് ചുമതലകൾ.

ഹലാൽ നിബന്ധന പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകളിലും സമിതി പങ്കെടുത്തേക്കും. സമിതിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണം, ഗവേഷണം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു.

ReadAlso:

എട്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് മടക്കം; കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കെയർ ടീം

ബഹ്​റൈനിലെയും കുവൈത്തി​ലെയും എണ്ണ ടാങ്കറുകൾക്ക്​ നേരെ ഭീഷണിയുമായി ഇറാൻ

തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച്​ കുവൈത്ത്

ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തടുത്ത് കുവൈത്ത്; ജാഗ്രതാ മുന്നറിയിപ്പുമായി സൈന്യം

കുവൈത്തിൽ ഡ്രോൺ ആക്രമണം: പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; ആർക്കും പരുക്കില്ല

Tags: NationalHalalFoodCommitteekuwaitfoodimportcertificationHalal

Latest News

വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ട്; പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ട്: എംവി ​ഗോവിന്ദൻ

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു; മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം

കോൺഗ്രസിന് EDയോട് എപ്പോഴും ഒരേ സമീപനം: ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ട; മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും; വൈകിട്ട് 6നും 12:45നുമിടയില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies