Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

ചില പൈസയുടെ കണക്കൊക്കെ കേട്ടു; എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ; കൈയ്യിൽ തെളിവുകൾ ഉണ്ടെന്ന് ജാസ്മിൻ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jun 27, 2024, 12:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചു. പരിപാടിയിലെ മത്സരാർത്ഥികളിൽ ഒരാളാണ് യുട്യൂബറായ ജാസ്മിൻ ജാഫർ. ഹൗസിലേക്ക് എത്തിയശേഷം ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു ജാസ്മിൻ. പക്ഷെ രണ്ട് ദിവസം പിന്നിട്ടശേഷം ​ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിക്കാൻ തുടങ്ങിയതോടെ ആരാധകർ ​ഹേറ്റേഴ്സായി മാറി. വളരെ പെട്ടന്നാണ് ​ഗബ്രിയുമായി സൗഹൃദം ജാസ്മിൻ ഉണ്ടാക്കിയെടുത്തത്. ഇരുവരും മനപൂർവം ലവ് ട്രാക്ക് കളിക്കുന്നതാണെന്ന കാര്യത്തിൽ സഹമത്സാരാർത്ഥികൾക്കും പ്രേക്ഷകർക്കും ഉറപ്പുണ്ടായിരുന്നു.

സൗഹൃ​ദമാണോ പ്രണയമാണോയെന്ന് വ്യക്തമാക്കാതെയാണ് ഇരുവരും ഹൗസിൽ അടുത്ത് ഇടപഴകിയത്. ​ഗബ്രിയുമായി അടുത്തശേഷം വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ്ങാണ് ജാസ്മിന് നേരെയുണ്ടാകുന്നത്. അതിന് കാരണം പുറത്ത് മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിന് അകത്ത് ​ഗബ്രിയുമായി ഇന്റിമേറ്റായി പെരുമാറുന്നുവെന്നതാണ്. ​

ഗബ്രി-ജാസ്മിൻ അടുപ്പം കൂടിയപ്പോൾ പിതാവിൽ നിന്നും മുന്നിറിയിപ്പ് ജാസ്മിന് ലഭിച്ചിരുന്നു. വാപ്പയുടെ ഫോൺ കോൾ വന്നശേഷം ​ഗബ്രിയുമായി ഒരുമിച്ച് ഇരിക്കാൻ പോലും കുറച്ച് സമയം ജാസ്മിന് ഭയമായിരുന്നു. മാത്രമല്ല താൻ കമ്മിറ്റഡാണെന്ന് ഉച്ചത്തിൽ വിളിച്ച് പറ‍ഞ്ഞ് ഹൗസിൽ വച്ച് അലറി കരയുകയും ചെയ്തിരുന്നു. ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയപ്പോൾ താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ഹാന്റിൽ ചെയ്തിരുന്നത് ഭാവി വരൻ അഫ്സൽ‌ അമീറായിരുന്നു.

എന്നാൽ ​ഗബ്രിയുമായുള്ള ജാസ്മിന്റെ അടുപ്പം അതിരുവിട്ടതോടെ അഫ്സൽ വിവാഹത്തിൽ നിന്നും പിന്മാറി. നാല് പേജായി ഇട്ട വിശദീകരണത്തിൽ താൻ മാനസികമായ തകർച്ചയിലൂടെയാണ് കടന്നുപോകുന്നതെന്നും തന്നെ ജാസ്മിൻ ചതിക്കുകയാണെന്നും ഈ ബന്ധം വിടുകയാണെന്നുമാണ് അഫ്സൽ കുറിച്ചത്.

ഈ സീസണിൽ വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അർഹിച്ച അംഗീകാരം ജാസ്മിന് ലഭിച്ചില്ലെന്നാണ് പൊതുവേയുള്ള ആരോപണം.

ഇപ്പോഴിതാ സൈബർ ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് ബിഗ് ബോസ് മലയാളം സീസൺ 6 താരം ജാസ്മിൻ ജാഫർ രംഗത്തെത്തിയിരിക്കുകയാണ് . എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അത്ക കഴിയുമ്പോൾ സമനില തെറ്റി മനുഷ്യർ കടുത്ത രീതിയിൽ പ്രതികരിച്ച് പോകുമെന്നും ജാസ്മിൻ പറഞ്ഞു. താൻ ഹൗസിൽ ആയിരുന്നപ്പോൾ പലതും പറഞ്ഞു പരത്തിയവരോട് ക്ഷമിക്കുകയാണ്. ദൈവം അവർക്ക് കൊടുക്കുമെന്നാണ് വിശ്വാസം. ബിഗ് ബോസിൽ പോയതോടെ പലരുടേയും യഥാർത്ഥ സ്വാഭാവം എന്താണെന്ന് മനസിലാക്കാൻ സാധിച്ചു. ആരൊക്കെ കൂടെയുണ്ടാകും ആരൊക്കെ ഒറ്റിക്കൊടുക്കും എന്ന് തിരിച്ചറിഞ്ഞു’, യുട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞു.

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

‘എനിക്കൊരു വിശ്വാസം ഉണ്ട് ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ലെന്ന്. എന്റ ഭാഗത്ത് നിന്ന് ഒരു തെറ്റുണ്ടായിട്ടുണ്ട്. എനിക്ക് അത് അറിഞ്ഞൂട, അത് അറിഞ്ഞൂടാത്തത് കൊണ്ടായിരുന്നു അവിടെ വെച്ച് അങ്ങനെ പറഞ്ഞത്. പക്ഷെ ഇപ്പോൾ എനിക്ക് അറിയാം, എന്ത് ഏത് എന്നുള്ളത്. കാരണം നമ്മൾ നിൽക്കുന്നത് പ്രഷർ കുക്കറിൽ ആയിരുന്നു. എനിക്ക് അവിടെ ആരും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായത് റെസ്മിനും ഗബ്രിയുമാണ്. അവിടെ നിൽക്കുമ്പോഴുള്ള നമ്മുടെ മാനസികാവസ്ഥ വേറെയാണ്. ഞാനീപ്പറയുന്ന വീഡിയോ ഇട്ട് ട്രോൾ ആക്കി വീഡിയോ ചെയ്യുന്നവരുണ്ടാകും. എനിക്ക് വേണമെങ്കിൽ കോപ്പിറൈറ്റിന് കംപ്ലെയ്ന്റ് കൊടുക്കാവുന്നതാണ്. ഞാൻ ചെയ്യാത്തത് ഞാൻ കാരണം നിങ്ങളുടെ അന്നം മുട്ടരുതെന്ന് കരുതിയിട്ടാണ്. പക്ഷെ എന്നെ കൊണ്ട് ചെയ്യിച്ചേ അടങ്ങൂവെന്നാണെങ്കിൽ ഞാൻ ചെയ്യും. ഇനിയും എന്നെ വിറ്റ് തിന്നാൻ നിക്കരുത്.

എല്ലാത്തിനും ഒരു പരിധിയുണ്ട്. ഒരു മനുഷ്യനെ കൊല്ലുന്നതിനും തിന്നുന്നതിനും പരിധിയില്ലേ, അത് കഴിയുമ്പോൾ മനുഷ്യരുടെ ക്ഷമ നശിക്കും ,സമനില തെറ്റും അത് കഴിയുമ്പോൾ ആൾക്കാർ അങ്ങേയറ്റം രീതിയിൽ പ്രതികരിക്കും. ഞാൻ ഹൗസിലായിരുന്നപ്പോൾ വീഡിയോ ഇട്ട പല സത്ഗുണ സമ്പന്നൻമാർ ഉണ്ട്. പുറകിലൂടെ കളിച്ചവർ ഉണ്ട്. ഇനി എന്തെങ്കിലും ഡയലോഗുമായി വന്നാൽ പല സത്യങ്ങളും ഞാൻ പബ്ലിക്കിന് മുന്നിൽ ഇട്ട് കൊടുക്കും. നിങ്ങൾ അവിടെ റിവീലാകും. ഇതൊക്കെ തിരിച്ചടിക്കും. ഞാൻ ഇത് താങ്ങിയത് പോലെ നിങ്ങൾ താങ്ങിയെന്ന് വരില്ല. ചില പൈസയുടെ കണക്കൊക്കെ കേട്ടു. എനിക്ക് ലക്ഷങ്ങൾ ഇങ്ങോട്ട് തരാനുണ്ടെങ്കിലേ ഉള്ളൂ. പലതിനും എന്റെ കൈയ്യിൽ തെളിവുകൾ ഉണ്ട്. സത്യം പുറത്തുവരിക തന്നെ ചെയ്യും.

ഞാൻ എന്തായാലും ഇപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നു. വിഷമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ മാറും. നല്ലൊരു ക്ലൻസിങ് ആയിരുന്നു. എന്റെ കുടുംബത്തെ മുതലെടുത്തവരുണ്ട്. വിശ്വസിച്ചതിന് ചതിച്ചവരുണ്ട്. അവരോടൊന്നും ഞാൻ ചോദിക്കുന്നില്ല. ദൈവം ചോദിക്കും. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമമില്ല. പക്ഷെ പൈസക്ക് വേണ്ടി എന്നെ ചതിച്ചവരോട് വിഷമം ഉണ്ട്. ഇനി എന്നെ കൊണ്ട് വീഡിയോ ചെയ്യിക്കാതിരിക്കുകയെന്നതാണ് പലർക്കും നല്ലത്. ഞാൻ തുടങ്ങിയാൽ പലതിലും നിൽക്കില്ല. എല്ലാം വിടുകയാണ്. എനിക്ക് എന്റെ ജീവിതവുമായി മുന്നോട്ട് പോകാണം’, താരം പറഞ്ഞു.

Tags: Social mediaINFLUENCERബിഗ് ബോസ്jasmingabriജാസ്മിൻഗബ്രി

Latest News

വ്യാജ മോഷണ പരാതി; ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിട്ടുടമയ്ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസ്

നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി | Nipah patient shifted to Kozhikode Medical College

കേരളത്തിലുള്ളത് അടിപൊളി റെയിൽവേ; പുതിയ പ്രഖ്യാപനവുമായി അശ്വനി വൈഷ്ണവ് | Minister Ashwini Vaishnav said that kerala railway sector

12 രാജ്യങ്ങള്‍ക്ക് താരിഫ് കത്തുമായി ട്രംപ് | signed-12-trade-letters-says-us-president-donald-trump

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും | Kerala University special syndicate meeting tomorrow

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.