Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Oman

മസ്‌കത്തിൽ 30 മില്യൺ റിയാൽ ചെലവിൽ പുതിയ മത്സ്യകൃഷി പദ്ധതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 27, 2024, 04:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം (MAFWR) മസ്‌കത്തിലെ സീബ് വിലായത്തിൽ പുതിയ മത്സ്യകൃഷി പദ്ധതി പ്രഖ്യാപിച്ചു. 30 മില്യൺ റിയാൽ വിലമതിക്കുന്ന ഈ പദ്ധതി, ഒമാന്റെ ജലകൃഷി മേഖലയെ ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നീക്കമാണ്. യുണൈറ്റഡ് ഫിഷ് ഫാമിംഗ് കമ്പനി ഏറ്റെടുക്കുന്ന ഈ പദ്ധതി സ്ഥലം, കരയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് മത്സ്യകൃഷിക്ക് ആവശ്യമായ വിഭവങ്ങളും പ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ പ്രവേശനവും ഉറപ്പാക്കുന്നു.

152.15 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തിൽ യൂറോപ്യൻ സീ ബ്രീം മത്സ്യങ്ങളെ വളർത്തുന്നതിന് പൊങ്ങിക്കുന്ന കൂടുകൾ ഉപയോഗിക്കും. 5,000 ടൺ ഉത്പാദനമാണ് പ്രാരംഭഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്. പ്രതിവർഷ ഉത്പാദനം ഒടുവിൽ 10,000 ടണ്ണിലെത്തുമെന്ന് യുണൈറ്റഡ് ഫിഷ് ഫാർമിംഗ് കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവ് വർധിപ്പിക്കും.

ഒമാനിലെ മത്സ്യകൃഷി വ്യവസായം വളർത്താനും ദേശീയ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ സംഭാവന നൽകാനുമാണ് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് ശ്രമിക്കുന്നത്. ഈ പദ്ധതി ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയും മത്സ്യകൃഷിയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൃഷി മന്ത്രാലയം മാദയ്ൻ കമ്പനിയുമായി ചേർന്ന് സുഹാറിൽ 1 ലക്ഷം ടൺ മത്സ്യത്തീറ്റ നിർമ്മിക്കുന്ന ഒരു ഫാക്ടറി തുടങ്ങാനും കരാറിലൊപ്പുവച്ചു. ഇത് ഒമാനിലെ ആവശ്യങ്ങൾക്കും കയറ്റുമതിയുടെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കും.

ReadAlso:

ഒമാനില്‍ ഭൂചലനം; 5.1 തീവ്രത

ഒമാനിൽ ട്രക്ക് മറിഞ്ഞ് പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം | indian-expat-di ed-in-salalah

ഒമാനില്‍ അനധികൃതമായ പടക്ക ശേഖരം കൈവശം വച്ചു; രണ്ട് പേര്‍ പിടിയില്‍

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കി ഒമാൻ

ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ്

Tags: Muscatfish farmingOman

Latest News

യുദ്ധം എപ്പോഴും അവസാനത്തെ നടപടിയായിരിക്കണം! തിരിച്ചടികളില്‍ നിന്ന് പിന്‍മാറുന്നത് ഒരു സേനയ്ക്ക് യോജിച്ച ഒന്നല്ല – operation sindoor

ശക്തമായ മഴ; കുട്ടനാട്ടിൽ നാളെ അവധി

പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റിലേക്കെത്തിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ – sex racket

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി; പ്രവൃത്തി ഉടന്‍ തുടങ്ങും

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം – anti leptospirosis tablet

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.