അച്ചാർ പ്രിയരാണ് ഒട്ടുമിക്ക ആളുകളും. പലതരം അച്ചാറുകൾ ഉണ്ടെങ്കിലും പലർക്കും മാങ്ങ അച്ചാറാണ് കൂടുതൽ പ്രിയം. ഇന്ന് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മുന്തിരി അച്ചാർ തയ്യാറാക്കിയാലോ? വായിൽ കപ്പലോടും മുന്തിരി അച്ചാർ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത് മുളകുപൊടി, സൂർക്ക, ഉപ്പ് എന്നിവയോടു യോജിപ്പിച്ചു തിളപ്പിക്ക ണം. ചൂടാറുമ്പോൾ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേർക്ക ണം. പുളി കൂടുന്നപക്ഷം പഞ്ചസാര ചേർത്ത് അത് കുറയ്ക്കാവുന്നതാണ്.