Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചെലവ് ഓർത്താണോ ഇത്രനാൾ ആൻഡമാനിലേക്ക് പോകാതിരുന്നത്? ബഡ്ജറ്റ് പാക്കേജുമായി ഐആർസിടിസി, അതും കൊച്ചിയിൽ നിന്ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 02:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരിക്കലെങ്കിലും നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാര കേന്ദ്രമല്ലേ ആൻഡമാൻ നിക്കോബാർ? കണ്ടു തീരാത്ത അത്രയും വിസ്മയങ്ങളാണ് ഇവിടെ ഒളിച്ചു വെച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം. എത്ര തവണ പോയാലും മടുക്കാത്ത കാഴ്ചകളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്. ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് പെർഫെക്ട് ഡെസ്റ്റിനേഷൻ. അതിമനോഹരമായ ഭൂപ്രകൃതിയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല.

പൊതുവേ ആൻഡമാനിലേക്ക് ടൂർ പോകുന്നതിനു വേണ്ടി സ്വകാര്യ ഏജൻസികളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ഇത് അല്പം ചെലവേറിയ കാര്യമാണ്. അതിന് പരിഹാരമാവുകയാണ് രാജ്യത്തിൻറെ പ്രിയപ്പെട്ട ട്രാവൽ ഏജൻസിയായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ ആൻഡമാൻ പാക്കേജ്. സെപ്റ്റംബർ 25ന് കൊച്ചിയിൽനിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. ആൻഡമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഈ പാക്കേജിൽ ഉൾപ്പെടുന്നു.

50,900 രൂപ മുതല്‍ 64,420 വരെയാണ് ഈ പാക്കേജിന്റെ നിരക്ക്. കുട്ടികള്‍ക്ക് 38,250 രൂപ മുതല്‍ 46,250 രൂപ വരെയുമാണ് ടിക്കറ്റ്. വിമാനയാത്രയും ഹോട്ടല്‍ താമസവും ഗൈഡും മറ്റ് ചിലവുകളും ഉള്‍പ്പടെയാണ് ഈ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04842382991 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് വഴിയും പാക്കേജ് ബുക്ക് ചെയ്യാം.

5 രാത്രിയും 6 പകലും നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയര്‍, ഹാവ്‌ലോക് ദ്വീപ്, നീല്‍ ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കും. സെപ്തംബര്‍ 25 രാവിലെ 5.25 ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് പോര്‍ട്ട് ബ്ലെയറിലെത്തുക. കോര്‍ബിന്‍സ് കോവ് ബീച്ച്, സെല്ലുലാര്‍ ജയില്‍ (ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പടെ) തുടങ്ങിയവയാണ് ആദ്യ ദിവസത്തെ കാഴ്ചകള്‍.

പിറ്റേ ദിവസം റോസ് ദ്വീപിനും നോര്‍ത്ത് ബേ ടൂറിനുമാണ് മാറ്റിവെക്കുന്നത്. നോര്‍ത്ത് ബേയിലെ മനോഹരമായ സമുദ്രക്കാഴ്ചകളും പവിഴപ്പുറ്റുകളും ഗ്ലാസ് ബോട്ടം ബോട്ടില്‍ സഞ്ചരിച്ച് കാണാനുള്ള അവസരവുമുണ്ട്. 27 ന് രാവിലെ ക്രൂസ് ഷിപ്പില്‍ ഹാവ്‌ലോക് ദ്വീപിലേക്ക് പോകും. ഹാവ്‌ലോകില്‍ എത്തി ഹോട്ടലില്‍ വിശ്രമിച്ച ശേഷം ഉച്ചയോടെ ലോകപ്രശസ്തമായ രാധാനഗര്‍ ബീച്ചിലേക്ക് പോകും. തുടര്‍ ദിവസങ്ങളില്‍ കാലാപത്തര്‍ ബീച്ച്, നീല്‍ ദ്വീപ്, ലക്ഷ്മണ്‍പുര്‍ ബീച്ച്, ഭരത്പുര്‍ ബീച്ച്, നാച്ചുറല്‍ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും. സെപ്തംബര്‍ 30ന് പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തില്‍ നിന്നാണ് മടക്കയാത്ര.

ReadAlso:

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

Tags: നീല്‍ ദ്വീപ്ലക്ഷ്മണ്‍പുര്‍ ബീച്ച്ഭരത്പുര്‍ ബീച്ച്നാച്ചുറല്‍ ബ്രിഡ്ജ്KOCHIandamantour packageirctcആൻഡമാൻ നിക്കോബാർആൻഡമാൻകാലാപത്തര്‍ ബീച്ച്

Latest News

ഗൂഗിള്‍ മാപ്പ് ചതിച്ചു; കണ്ടെയ്‌നര്‍ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു – container lorry met with accident

ഓൺലൈൻ ട്രേഡിങ് ഇൻവസ്റ്റ്മെൻ്റ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ – online trading investment fraud

ഭാര്യയെ നഷ്ടപ്പെട്ടു; ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിൽ ഞെട്ടി കുടുംബം – Bindus family

രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല, എവിടെയാണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കും ; വീണാ ജോര്‍ജ് – kerala health minister veena-george

ആശുപത്രി കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം; അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി – pinarayi vijayan visits hospital building

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.