Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പരാതി അയച്ച 48 മണിക്കൂറിനുള്ളിൽ മറുപടി ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്ന് തെളിയിച്ച് സുരേഷ് ഗോപി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 05:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടൻ സുരേഷ് ഗോപിയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ആളുകൾക്കുള്ളത് അടുത്ത സമയത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചപ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു അതിന് കാരണം അദ്ദേഹം വിജയിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ അത് നമ്മുടെ നാടിന് ഗുണമാകും എന്നതുകൊണ്ടുതന്നെയാണ് അത്രത്തോളം മികച്ച രീതിയിൽ ആണ് അദ്ദേഹം യാതൊരു അധികാരങ്ങളും ഇല്ലാതിരുന്നപ്പോൾ പോലും എല്ലാവർക്കും വേണ്ടി ചെയ്തിരുന്നത് അപ്പോൾ കേന്ദ്ര സഹമന്ത്രി എന്ന സ്ഥാനം കൂടി കയ്യിൽ ഉണ്ടെങ്കിൽ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ

അതിനാൽ തന്നെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നു ആ പ്രതീക്ഷയ്ക്ക് യാതൊരു ഭാഗവും വന്നിട്ടില്ല എന്ന് തന്നെയാണ് പുറത്തുവരുന്ന വാർത്തകൾ മനസ്സിലാക്കി തരുന്നത് കഴിഞ്ഞദിവസം അധികമാരും അറിയാത്ത ഒരു സംഭവം നടന്നു അതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് പാലായിലെ ഒരു പെട്രോൾ പമ്പിൽ ആയിരുന്നു സംഭവം വെള്ളം കലർന്ന ഡീസൽ ആണ് അവിടെ നിന്നും ആരോ അടിച്ചത് കാർ ടാങ്ക് കേടുവന്ന പരാതിപ്പെട്ടപ്പോഴാണ് ഫലമില്ലാതെ വന്നത് ആ സമയത്താണ് കേന്ദ്ര പെട്രോളിയം സഹ മന്ത്രിയായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഒരു പരാതി ഇദ്ദേഹം അയക്കുന്നത്

പരാതി അയക്കുമ്പോൾ പിറ്റേദിവസം ഞായറാഴ്ചയാണെന്ന് ഓർമിക്കണം എന്നിട്ട് പോലും പരാതിക്ക് മറുപടി ലഭിച്ചു എന്നതാണ് സത്യം പെട്രോൾ പമ്പ് പരിശോധനയ്ക്ക് വേണ്ടി അടയ്ക്കുന്നു എന്നും പരാതിക്കാരന് നഷ്ടപരിഹാരത്തുക ലഭിക്കും എന്നും അത് അക്കൗണ്ടിൽ എത്തും എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി അതേപോലെതന്നെ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു 36 വർഷത്തെ പ്രവർത്തന ജീവിതത്തിൽ പൊതുതാൽപര്യങ്ങൾ വഴി 50ലേറെ അനുകൂല വിധികളാണ് ശ്രീ ജെയിംസ് വടക്കൻ സമ്പാദിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ അനുഭവത്തിൽ തന്നെ ആദ്യമായിയാണ് 48 മണിക്കൂറിനുള്ളിൽ ഒരു പരാതിക്ക് പരിഹാരം ലഭിക്കുന്നത്

അതുകൊണ്ടുതന്നെ സുരേഷ് ഗോപിക അദ്ദേഹം നന്ദി അറിയിക്കുകയും അതൊരു കർത്താവ് സാക്ഷ്യപ്പെടുത്തുകയും ഒക്കെ ചെയ്തിട്ടുണ്ട് തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവൻ എംപി ആയിരിക്കും ഞാനിന്ന് സുരേഷ് ഗോപി പറഞ്ഞത് വെറുതെയായില്ല എന്നത് ഉറപ്പാണ്. ഒരു ജനപ്രതിനിധി എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണം എന്നുമാണ് കാണിച്ചുതരുന്നത് സുരേഷ് ഗോപി അദ്ദേഹത്തിന്റെ ഇത്തരം രീതികൾക്ക് അഭിനന്ദനങ്ങൾ എത്ര നൽകിയാലും മതിയാവില്ല എന്ന് പറയുന്നതാണ് സത്യം. ശരിക്കും നമ്മളൊക്കെ ആഗ്രഹിച്ചത് ഇത്തരത്തിലുള്ള ഒരു ജനപ്രതിനിധിയാണ് തന്നെ വിജയിപ്പിച്ച ജനങ്ങളെ ഒരിക്കലും അദ്ദേഹം നിരാശനാകില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് കൂടിയാണ് ഇപ്പോൾ പുറത്തുവരുന്ന ഈ ഒരു വാർത്ത സുരേഷ് ഗോപി വിമർശിക്കുന്നവരൊക്കെ തീർച്ചയായും ഈ വാർത്ത മനസ്സിലാക്കണം അദ്ദേഹം നാടിനുവേണ്ടി എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം

അതേസമയം ഇപ്പോൾ ജോലിത്തിരക്കിൽ കൂടിയാണ് അദ്ദേഹം അതോടൊപ്പം തന്നെ സിനിമയിലും സജീവമാവുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വരാഹം ഒറ്റക്കൊമ്പൻ തുടങ്ങിയ ചിത്രങ്ങൾ ഒപ്പം തന്നെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിനും അഭിനയിക്കാൻ എത്തുന്നത് സുരേഷ് ഗോപി തന്നെയാണ്

ReadAlso:

നസ്‌ലിൻ ആവശ്യപ്പെട്ടത് വൻ തുക; ‘പ്രേമലു 2’ മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്

അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു; തനിക്ക് നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവൻ

“പങ്കാളിയുടെ കുറ്റം മൂന്നാമതൊരാളോട് പറയരുത്”; വിവാഹ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടി ആര്യ

“നയൻതാര വളരെ ടഫ് ആണ്, വിജയത്തിന് പിന്നിലെ കാരണം മനസ്സിലായി”; പ്രശംസിച്ച് രാധിക ശരത്കുമാർ

ലോകം എന്റെ ശക്തി മാത്രം കാണുന്നു, പക്ഷെ അതിന് പിന്നിൽ ആരതിയാണ്; വൈകാരിക കുറിപ്പുമായി റോബിൻ

Tags: pala petrolpumbSURESHGOPInewpetrolpumbsolution sureshgopi

Latest News

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies