Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആരോഗ്യ വകുപ്പിലെ ’66 ജീവനക്കാര്‍’ വിവിധ കേസുകളില്‍ പ്രതികള്‍; പൊതുജനാരോഗ്യ രംഗത്തെ കേരള മോഡലിന് നിറം കെടുത്തുന്ന ജീവനക്കാരെ എന്തു ചെയ്യുമെന്നറിയാതെ ആരോഗ്യവകുപ്പ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 05:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചില ഒറ്റപ്പെട്ട പിഴവുകളെ പെരുപ്പിച്ച് കാണിച്ച് കേരളം പൊതുജനാരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ഗുരുതരമായ കേസുകളില്‍ പ്രതികളായ ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ചികിത്സാ പിഴവടക്കം ഗുരുതരമായ കേസുകളില്‍ പ്രതികളായ ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ എണ്ണത്തില്‍ വന്ന വർധനവ് ആശങ്കാജനകമാണ്. 2016 മുതല്‍ 2024 വരെയുള്ള എട്ടു വര്‍ഷക്കാലയളവില്‍ 66 ജീവനക്കാര്‍ പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൃത്യമായ അവബോധനം നടത്തുമ്പോഴും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന് തെളിവാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതികളായ കേസുകളുടെ കണക്കുകള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ചികില്‍സ പിഴവ്, പീഢനം, മറ്റ് അതിക്രമങ്ങള്‍ എന്നീ കേസുകളിലാണ് 66 പേര്‍ പ്രതികളായത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതികളായ കേസുകളില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 15 കേസുകള്‍. തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 9 ജീവനക്കാര്‍ വീതം ആണ് ഇരു ജില്ലകളില്‍ പ്രതിപട്ടികയില്‍ ഉള്ളത്. പത്തനംത്തിട്ടയില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മറ്റു ജില്ലകള്‍;
കൊല്ലം – 3
ആലപ്പുഴ- 1
പത്തനംതിട്ട – 0
കോട്ടയം – 2
എറണാകുളം – 2
പാലക്കാട്-1
ഇടുക്കി – 2
വയനാട് – 5
മലപ്പുറം – 8
കണ്ണൂര്‍-6
കാസര്‍ഗോഡ് – 3

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐ.സി.യു വില്‍ കിടന്ന രോഗിയെ പീഡിപ്പിച്ച പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പേരും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേസില്‍ പ്രതിയായ ശശീന്ദ്രന്‍ മുന്‍പ് ഒരു നഴ്സിനോട് അതിക്രമത്തിന് ശ്രമിച്ചിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വകുപ്പിന് അറിയാമെങ്കിലും ഇയാളെ പോലെ ക്രിമിനല്‍ ഹിസ്റ്ററിയുള്ളവരെ വീണ്ടും ആശുപത്രികളിലെ സേവനങ്ങളിലേക്ക് എടുക്കുന്നതില്‍ വലിയ പരാതികളാണ് വരുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കേസ് പശ്ചാത്തലം സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചപ്പോള്‍ ആരോഗ്യ മന്ത്രിയുടെ കാര്യത്തില്‍ അത് വ്യത്യസ്തമാണ്. ചികിത്സാ പിഴവുകളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോട് നിയമസഭയില്‍ രേഖാമൂലം ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാപിഴവു സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2016 മുതല്‍ നാളിതുവരെ ചികിത്സാപ്പിഴവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ലഭിച്ചിട്ടുള്ള ആകെ പരാതികളുടെ എണ്ണം എത്രയാണ്; ജില്ലയും വര്‍ഷവും തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാകുമോ എന്നതുള്‍പ്പടെയുള്ള മൂന്ന് ചോദ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കിയിട്ടില്ല. കോഴിക്കോട് ആശുപത്രിയില്‍ കുട്ടിയുടെ വിരലിനു പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവം വിവാദമായിരുന്നു, ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ ബോധപൂര്‍വ്വം വകുപ്പ് മറന്നു പോയിട്ടുണ്ട്. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച വിവരങ്ങള്‍ എന്തുകൊണ്ട് ആരോഗ്യവകുപ്പിന് ലഭിച്ചില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

Tags: Chief Minister Pinarayi VijayanMINISTER VEENA GEORGEKERALA HEALTH DEPARTMENT

Latest News

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies