ഒരുകാലത്ത് മലയാള സിനിമയിൽ മിന്നും താരമായി മാറിയ നടി ആയിരുന്നു ജയഭാരതി നസീറിനൊപ്പം ഷീല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയും ജയഭാരതി തന്നെയായിരുന്നു ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അതേപോലെ പഴയകാലത്ത് ഗ്ലാമർ വേഷങ്ങൾ വേണ്ടുവോളം ചെയ്തിട്ടുള്ള ഒരു നടി കൂടിയാണ് ജയഭാരതി ഏത് കഥാപാത്രം ലഭിച്ചാലും അത് മനോഹരമായ രീതിയിൽ അവതരിപ്പിക്കുവാൻ ഉള്ള ഒരു കഴിവ് നടിക്കുണ്ടായിരുന്നു കുട്ടിക്കാലം മുതൽ തന്നെ സിനിമയിൽ അഭിനയിച്ചതുകൊണ്ട് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു തേടിയെത്തിയത് മുഴുവൻ
പിന്നീട് അമ്മ വേഷങ്ങളിലൊക്കെ താരം തിളങ്ങി നിന്നിരുന്നു പിന്നീട് കുറച്ചു കാലം സിനിമയിൽ നിന്നും അവധിയെടുക്കുകയും ചെയ്തു ആ സമയങ്ങളിൽ ഒന്നും നടക്കാൻ പോലും സാധിച്ചിരുന്നില്ല എന്നാൽ നടിയുടെ മകനായ മുന്ന അപ്പോഴേക്കും സിനിമയിലേക്ക് എത്തുകയും ചെയ്തിരുന്നു നിരവധി ആരാധകരും വളരെ പെട്ടെന്ന് തന്നെ ഉണ്ടായി കാവ്യ മാധവന്റെ നായകനായി ഗൗരീശങ്കരൻ എന്ന ചിത്രത്തിലൂടെയാണ് മുന്ന സിനിമയിലേക്ക് തുടക്കം കുറിക്കുന്നത് പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം തിളങ്ങി
എങ്കിലും അമ്മയെ പോലെ മകനെ സിനിമ അത്രത്തോളം തുണച്ചില്ല എന്നു പറയുന്നതാണ് സത്യം സിനിമയിൽ അത്രത്തോളം ഭാഗ്യം നടനെ തേടിയെത്തുകയും ചെയ്തില്ല എന്നാൽ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് മുന്ന തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നതും സോഷ്യൽ മീഡിയയിലൂടെയാണ് എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലരും ചോദിക്കുന്നത് അമ്മയെവിടെ എന്നാണ് അമ്മയെ അങ്ങനെ കാണാറില്ലല്ലോ എന്ന്
ഇപ്പോൾ ഞാൻ ജയഭാരതിയുടെ പിറന്നാൾ ദിവസം അമ്മയ്ക്കൊപ്പം ഉള്ള ഒരു ചിത്രവുമായിയാണ് മകൻ എത്തിയിരിക്കുന്നത് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മകന്റെ ഈ വരവ് ഒപ്പം ഉള്ള ചിത്രവും പങ്കുവെക്കുന്നു ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് ഒരുപാട് ഇഷ്ടമുള്ള നടിയാണ് എന്നും എല്ലാകാലത്തെയും പ്രിയപ്പെട്ട നടി ഇവർ മാത്രമാണ് എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത് ഒപ്പം തന്നെ താരത്തിന് പിറന്നാൾ ആശംസകൾ എല്ലാവരും നേരുന്നു
പ്രിയപ്പെട്ട ജയഭാരതി അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത് തെന്നിന്ത്യയുടെ പ്രിയ കലാകാരി മലയാളത്തിന്റെ നിത്യഹരത നായിക ജയഭാരത ചേച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു ഇങ്ങനെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് സഹതാരങ്ങളും ഇത്തരത്തിൽ ആശംസകളുമായി എത്തുന്നുണ്ട് ഏറ്റവും കൂടുതൽ ആളുകൾ ജയഭാരതയെ കണ്ടതിന്റെ സന്തോഷമാണ് പങ്കുവെക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷം ജയഭാരതിയെ കാണാൻ സാധിച്ചു എന്നത് വലിയൊരു സന്തോഷമായി തന്നെയാണ് പലരും പറയുന്നത്