Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മുന്ന ഏറെ കാലങ്ങൾക്ക് ശേഷം ജയ ഭാരതിയെ കണ്ട സന്തോഷത്തിൽ ആരാധകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 05:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് മലയാള സിനിമയിൽ മിന്നും താരമായി മാറിയ നടി ആയിരുന്നു ജയഭാരതി നസീറിനൊപ്പം ഷീല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയും ജയഭാരതി തന്നെയായിരുന്നു ഇരുവരും ഒരുമിച്ചുള്ള കോമ്പിനേഷൻ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അതേപോലെ പഴയകാലത്ത് ഗ്ലാമർ വേഷങ്ങൾ വേണ്ടുവോളം ചെയ്തിട്ടുള്ള ഒരു നടി കൂടിയാണ് ജയഭാരതി ഏത് കഥാപാത്രം ലഭിച്ചാലും അത് മനോഹരമായ രീതിയിൽ അവതരിപ്പിക്കുവാൻ ഉള്ള ഒരു കഴിവ് നടിക്കുണ്ടായിരുന്നു കുട്ടിക്കാലം മുതൽ തന്നെ സിനിമയിൽ അഭിനയിച്ചതുകൊണ്ട് മികച്ച കഥാപാത്രങ്ങൾ ആയിരുന്നു തേടിയെത്തിയത് മുഴുവൻ

പിന്നീട് അമ്മ വേഷങ്ങളിലൊക്കെ താരം തിളങ്ങി നിന്നിരുന്നു പിന്നീട് കുറച്ചു കാലം സിനിമയിൽ നിന്നും അവധിയെടുക്കുകയും ചെയ്തു ആ സമയങ്ങളിൽ ഒന്നും നടക്കാൻ പോലും സാധിച്ചിരുന്നില്ല എന്നാൽ നടിയുടെ മകനായ മുന്ന അപ്പോഴേക്കും സിനിമയിലേക്ക് എത്തുകയും ചെയ്തിരുന്നു നിരവധി ആരാധകരും വളരെ പെട്ടെന്ന് തന്നെ ഉണ്ടായി കാവ്യ മാധവന്റെ നായകനായി ഗൗരീശങ്കരൻ എന്ന ചിത്രത്തിലൂടെയാണ് മുന്ന സിനിമയിലേക്ക് തുടക്കം കുറിക്കുന്നത് പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം തിളങ്ങി

എങ്കിലും അമ്മയെ പോലെ മകനെ സിനിമ അത്രത്തോളം തുണച്ചില്ല എന്നു പറയുന്നതാണ് സത്യം സിനിമയിൽ അത്രത്തോളം ഭാഗ്യം നടനെ തേടിയെത്തുകയും ചെയ്തില്ല എന്നാൽ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമാണ് മുന്ന തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്ക് മുൻപിലേക്ക് എത്തിക്കുന്നതും സോഷ്യൽ മീഡിയയിലൂടെയാണ് എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പലരും ചോദിക്കുന്നത് അമ്മയെവിടെ എന്നാണ് അമ്മയെ അങ്ങനെ കാണാറില്ലല്ലോ എന്ന്

ഇപ്പോൾ ഞാൻ ജയഭാരതിയുടെ പിറന്നാൾ ദിവസം അമ്മയ്ക്കൊപ്പം ഉള്ള ഒരു ചിത്രവുമായിയാണ് മകൻ എത്തിയിരിക്കുന്നത് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് മകന്റെ ഈ വരവ് ഒപ്പം ഉള്ള ചിത്രവും പങ്കുവെക്കുന്നു ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് ഒരുപാട് ഇഷ്ടമുള്ള നടിയാണ് എന്നും എല്ലാകാലത്തെയും പ്രിയപ്പെട്ട നടി ഇവർ മാത്രമാണ് എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത് ഒപ്പം തന്നെ താരത്തിന് പിറന്നാൾ ആശംസകൾ എല്ലാവരും നേരുന്നു

പ്രിയപ്പെട്ട ജയഭാരതി അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത് തെന്നിന്ത്യയുടെ പ്രിയ കലാകാരി മലയാളത്തിന്റെ നിത്യഹരത നായിക ജയഭാരത ചേച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു ഇങ്ങനെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് സഹതാരങ്ങളും ഇത്തരത്തിൽ ആശംസകളുമായി എത്തുന്നുണ്ട് ഏറ്റവും കൂടുതൽ ആളുകൾ ജയഭാരതയെ കണ്ടതിന്റെ സന്തോഷമാണ് പങ്കുവെക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷം ജയഭാരതിയെ കാണാൻ സാധിച്ചു എന്നത് വലിയൊരു സന്തോഷമായി തന്നെയാണ് പലരും പറയുന്നത്

ReadAlso:

‘ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ’; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

‘മകനെപ്പോലെ സ്നേഹിച്ചു, 14 ലക്ഷം നൽകി’; നടൻ അരുൺ രാഘവനെതിരെ വയോധികന്റെ ആരോപണം

48 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയി; കോടികൾ വിലവരുന്ന ഭൂമിയും നഷ്ടമായി, വെളിപ്പെടുത്തലുമായി ഷീല

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

Tags: new photomunnajayabharathyold actress jayabharathimunna actormunna and jayabharathi

Latest News

‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്’: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം

‘നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം’- നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെതിരെ രാഹുൽ ഗാന്ധി

സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies