Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇതാണ് യഥാർത്ഥ നടൻ ഇദ്ദേഹത്തെ കണ്ട എല്ലാവരും പഠിക്കണം തന്നെ ആഗ്രഹം പങ്കുവെച്ച് റിയാസ്ഖാന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 06:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരു ഡയലോഗ് ആണ് അടിച്ചു കയറി വാ എന്ന് പറയുന്ന ഡയലോഗ് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജലോത്സവം എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ആയിരുന്നു ഇത് ഈ ഡയലോഗ് പറഞ്ഞത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സുന്ദരനായ വില്ലൻ റിയാസ്ഖാൻ ആണ് ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുക്കാൻ സാധിച്ച ഒരു നടനാണ് റിയാസ്ഖാൻ

അദ്ദേഹം അഭിനയിച്ച 20 വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ് ജലോത്സവം ഈ ചിത്രത്തിലെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത് നിരവധി ആളുകളാണ് ഈ ഒരു ഡയലോഗുമായി പലതരത്തിലുള്ള റീലുകളും മറ്റും എടുക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു ഡയലോഗ് വൈറലായി മാറുകയും ചെയ്തു. ഇതിനുശേഷം റിയാസ്ഖാന് വളരെയധികം ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു വർഷങ്ങൾക്കുശേഷം വീണ്ടും റിയാസ്ഖാൻ ട്രെൻഡിങ് ആയി എന്ന് പറയുന്നതാണ് സത്യം

അദ്ദേഹം വൈറലായത് വളരെയധികം ശ്രദ്ധ നീടുകയും ചെയ്തു ഇപ്പോഴിതാ ഈ ഒരു സംഭവത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിയാസ്ഖാൻ തന്റെ അടിച്ചു കയറി വാ എന്നു പറയുന്ന ഈ ഒരു ഡയലോഗ് വർഷങ്ങൾക്ക് ശേഷം ആരാണ് ആദ്യമായി റീട്ടെക്ക് ചെയ്തത് എന്നാണ് ഇദ്ദേഹം ചോദിക്കുന്നത് അത് ആരാണെങ്കിലും അയാൾ സത്യസന്ധമായി തനിക്ക് instagram ഇൽ ഒന്ന് ബന്ധപ്പെടണം ശേഷം തനിക്ക് അയാളെ നേരിട്ട് ഒന്ന് കാണണം

അയാൾക്കൊപ്പം ഒരു ലഞ്ച് ഡിന്നറോ കഴിക്കണം അത് തന്നെ വലിയ ആഗ്രഹമാണ് ആരാണെങ്കിലും ഒന്ന് നേരിട്ട് തന്നോട് പറയൂ എന്നാണ് റിയാസ്ഖാൻ പറയുന്നത് തന്നെ വർഷങ്ങൾക്കുശേഷം ഫെയ്മസ് ആക്കിയ ഈ വ്യക്തിയെ വീണ്ടും നേരിൽ കാണുവാനുള്ള അദ്ദേഹത്തിന്റെ നിരവധി ആളുകളാണ് ഇപ്പോൾ ആശംസകൾ ആയി എത്തിയിരിക്കുന്നത് യഥാർത്ഥ സെലിബ്രേറ്റ് ആണ് നിങ്ങൾ എന്നും യാതൊരു താര ജാഡയും നിങ്ങൾക്ക് ഇല്ല എന്നുമാണ് പലരും പറയുന്നത് ഇതാണ് സപ്പോർട്ട് ചെയ്തവരെ തേടിപ്പിടിച്ച് ഇങ്ങനെയൊക്കെ പറയാൻ കാണിച്ച മനസ്സിന്

 

View this post on Instagram

 

A post shared by Riyaz Khan (@riyazkhan09)

ReadAlso:

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

ആദ്യമായി വീഡിയോ ഇട്ടത് ആരാണ് എന്ന് മനസ്സിലാക്കുവാനായി ഇപ്പോൾ സോഷ്യൽ മീഡിയയും റിയാസ്ഖാൻ ഒപ്പം കൂടിയിരിക്കുകയാണ് എല്ലാവരും ഒരു സമയത്ത് മറന്നു തുടങ്ങിയ ഇദ്ദേഹത്തെ വീണ്ടുമരങ്ങത്തേക്ക് കൊണ്ടുവന്ന മഹാൻ ആരാണെന്ന് പലരും ചോദിക്കുകയും ചെയ്യുന്നുണ്ട് അർഹതപ്പെട്ട ആളിനെ കണ്ടെത്താൻ സാധിക്കട്ടെ എന്നും എത്രയും പെട്ടെന്ന് നിങ്ങൾ ഒരുമിച്ചുള്ള ചിത്രം കാണാൻ കഴിയട്ടെ എന്നുമൊക്കെയാണ് പലരും പറയുന്നത് എന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാണെങ്കിലും അയാൾ ബന്ധപ്പെടണം എന്ന് റിയാസ്ഖാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്

Tags: riyaz khanriyas khan viral videoriyas khan viral dailoguedichu kayari va

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies