Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Science

ബഹിരാകാശത്തും ഉരുളക്കിഴങ്ങോ! നാസ പകര്‍ത്തിയ ചിത്രത്തിലെ രഹസ്യം എന്ത് | NASA Viral Photo

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 28, 2024, 11:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബഹിരാകാശത്തെ സംബന്ധിച്ച ഓരോ കാര്യങ്ങളും എന്നും കൗതുകമുള്ളതാണ്. അത് കൊണ്ട് തന്നെ നാസ പുറത്ത് വിടുന്ന ബഹിരാകാശ ചിത്രങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വലിയ പ്രചാരം നേടാറുണ്ട്. NASA അടുത്തിടെ പങ്കുവച്ച Space Potato ഇന്റർനെറ്റില്‍ വലിയ രീതിയിലാണ് പ്രചരിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ബഹിരാകാശത്ത് ഉരുളക്കിഴങ്ങുണ്ടോ എന്നാകും മിക്കവരും സംശയിക്കുന്നത്. രൂപത്തില്‍ മാത്രമാണ് ഇത് ഉരുളക്കിഴങ്ങ്. ആള് നമ്മുടെ ചൊവ്വയുടെ സ്വന്തം ചന്ദ്രനാണ്.

ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി ചിത്രം പങ്കുവച്ചത്. NASA ഷെയർ ചെയത ചിത്രം ഇന്റർനെറ്റില്‍ ശ്രദ്ധേയമായി. ഭൂമിയുടെ ഉപഗ്രഹം ചന്ദ്രനെ പോലെ ചൊവ്വയ്ക്കുമുണ്ട് ഉപഗ്രഹങ്ങള്‍. ഇതിലൊരാളെയാണ് നാസ സ്പേസ് പൊട്ടറ്റോ എന്ന് അഭിസംബോധന ചെയ്തത്.ചൊവ്വയുടെ രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിന്റെ ചിത്രമാണിത്. നാസയുടെ ഹൈറൈസ് ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥവും പഠനവും നടത്തുന്ന നാസയുടെ മാർസ് റിക്കണൈസൻസ് ഓർബിറ്ററിലെ ക്യാമറയാണിത്.

2006 മുതല്‍ ഇത് ഉപയോഗിച്ച്‌ നാസ ചൊവ്വ ഗവേഷണം നടത്തുന്നു. ഹൈ റെസല്യൂഷൻ ഇമേജിംഗ് സയൻസ് എക്സ്പിരിമെന്റ് എന്നാണ് ഹൈറൈസിന്റെ പേര്. എന്തായാലും ഹൈറൈസ് പകർത്തിയ ചിത്രം ബഹിരാകാശ പ്രേമികളെ അതിശയിപ്പിച്ചുവെന്ന് പറയാം.നമ്മുടെ സ്വന്തം ചന്ദ്രനേക്കാള്‍ വളരെ ചെറുതായ ഉപഗ്രഹമാണിത്. ചന്ദ്രനേക്കാള്‍ ഫോബോസ് ഏകദേശം 157 മടങ്ങ് ചെറുതാണെന്ന് തന്നെ പറയാം. ഒരു ഗ്രീക്ക് ദേവന്റെ പേരാണ് ചൊവ്വയുടെ ഈ ഉപഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.ചൊവ്വയുടെ മറ്റേ ഉപഗ്രഹം ഡീമോസ് ആണ്. ഇതും ഗ്രീക്ക് ദേവന്റെ പേരിലാണ് അറിയപ്പെടുന്നത്. രണ്ട് ഉപഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങള്‍ അസ്ഥിരമാണെന്നാണ് ശാസ്ത്ര നിരീക്ഷണം.

ഫോബോസ് വിദൂരഭാവിയില്‍ ചിലപ്പോള്‍ ചൊവ്വയുടെ വളയമായി വിഘടിച്ചേക്കാം. അതുമല്ലെങ്കില്‍ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇടിച്ചു കയറുമെന്നും ശാസ്ത്ര ലോകം കരുതുന്നു. എന്നാല്‍ ഡീമോസ് ദശലക്ഷക്കണക്കിന് വർഷങ്ങള്‍ക്കുള്ളില്‍ ബഹിരാകാശത്തേക്ക് നീങ്ങുമെന്നും ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്.നിലവില്‍ ഫോബോസ് ഓരോ വർഷവും ഏകദേശം 6 അടി ചൊവ്വയോട് അടുക്കുന്നു. ഇത് ചിലപ്പോള്‍ കൂട്ടിയിടിക്കാനോ ശിഥിലമാകാനോ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ വേഗത ക്രമാനുഗതമായ സഞ്ചാരമാണ്. അതിനാല്‍ കൂട്ടിയിടിക്കാനുള്ള സാധ്യത ഏകദേശം 50 ദശലക്ഷം വർഷങ്ങള്‍ക്ക് ശേഷമായിരിക്കും

ReadAlso:

25 നില കെട്ടിടത്തിന്റെ വലിപ്പമുള്ള കൂറ്റൻ ഛിന്നഗ്രഹം നാളെ ഭൂമിക്കരികെ എത്തുന്നു

ഇന്ത്യയുടെ സ്വപ്നപദ്ധതി ‘ഗഗൻയാൻ’ വൈകും; കാരണമെന്താണെന്നോ?

കടലിനടിയിൽ ഒളിഞ്ഞിരിക്കുന്നത് ഒരുലക്ഷത്തിലധികം പർവ്വതങ്ങൾ; നിർണ്ണായക കണ്ടെത്തലുമായി നാസ

സ്വർണ്ണം ലയിപ്പിക്കുന്ന പൂപ്പൽ ? നിർണ്ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടി; നാസയുടെ ബജറ്റ് വെട്ടിച്ചുരുക്കി ട്രംപ്, തീരുമാനത്തിന് പിന്നിൽ മസ്‌ക് ?

Tags: FOBOSNASAviral photoviral potatoSpace Potatoനാസ സ്പേസ് പൊട്ടറ്റോഫോബോസ്

Latest News

ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലക്കേസ്; എട്ട് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.