Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇന്ത്യയുടെ ‘ചൈനാ വിദഗ്ധന്‍’: ആരാണ് വിക്രം മിസ്രി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2024, 12:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചൈനയിലെ മുന്‍ അംബാസഡറായി പ്രവര്‍ത്തിച്ച, ചൈനയുടെ ബലവും ദുര്‍ബലതയും നേരിട്ടറിയുന്ന വിക്രം മിസ്രി ആരാണെന്നാണ് ലോകമാകെ ഗൂഗിളില്‍ തിരയുന്നത്. ആരാണ് വിക്രം മിസ്രി?. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പോസ്‌റ്റെന്താണ്. ചൈന ഈ ഉദ്യോഗസ്ഥനെ വല്ലാതെ പേടിക്കുന്നുണ്ടോ?. ഇങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കുമെല്ലാം വരും കാലങ്ങളില്‍ മറുപടി ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം, ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തികളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ട്. മുന്‍ ചൈന അംബാസിഡര്‍ ആയിരുന്നതു കൊണ്ടുതന്നെ വിക്രം മിസ്രിക്ക് ചൈനീസ് ഭരണാധികാരികളുമായി ആശയ വിനിമയം നടത്താന്‍ വേഗത്തില്‍ സാധിക്കുമെന്നത് വലിയ കാര്യമാണ്.

നയതന്ത്ര ബന്ധവും, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളിലും ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ടു കൊണ്ടു പോകാനും കഴിയുമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്. വിക്രം മിസ്രിയെ പുതിയവിദേശകാര്യ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഡല്‍ഹിയും ബീജിംഗും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ ചുമതലയേല്‍ക്കും. വിനയ് ക്വാത്ര അടുത്ത യുഎസ് പ്രതിനിധിയായേക്കും. വിനയ് ക്വാത്രയ്ക്ക് പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിശ്രിയെ അടുത്ത വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. മാര്‍ച്ചില്‍ ആറ് മാസത്തേക്ക് സര്‍വീസ് നീട്ടിനല്‍കിയ ക്വാത്ര യു.എസിലെ അടുത്ത പ്രതിനിധിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഡെപ്യൂട്ടി എന്‍.എസ്.എ ആയിരുന്നു നിലവില്‍ വിക്രം മിസ്രി. മിശ്രിയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയതായി പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡെപ്യൂട്ടി എന്‍എസ്എ ആയിരുന്ന മിശ്രിയുടെ കാലാവധി വെട്ടിക്കുറയ്ക്കുന്നതിനും ഇത് അംഗീകാരം നല്‍കിയിട്ടുണ്ട്. 2019ല്‍ അദ്ദേഹത്തെ ചൈനയിലേക്ക് അയച്ചു. അവിടെ അദ്ദേഹം 2021 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചു. 2020ലെ ഗാല്‍വാന്‍ പ്രതിസന്ധി ഘട്ടത്തില്‍ ചൈനീസ് അധികാരികളുമായി അദ്ദേഹം ബാക്ക്‌റൂം ചര്‍ച്ചകള്‍ നടത്തിയതായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതത്തില്‍ പാകിസ്ഥാന്‍, യുഎസ്, ബെല്‍ജിയം, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളിലും ഉള്‍പ്പെടുന്നു.

ആരാണ് വിക്രം മിശ്രി?

*1989 ബാച്ചില്‍ നിന്നുള്ള ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി
* മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, മന്‍മോഹന്‍ സിംഗ്, ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍.
* 1964 നവംബര്‍ 7ന് ശ്രീനഗറില്‍ ജനിച്ച വിക്രം മിസ്രി ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. പിന്നീട് ജംഷഡ്പൂരിലെ എക്‌സ്.എല്‍.ആര്‍.ഐയില്‍ നിന്ന് എം.ബി.എ നേടി.
* ചൈനയിലെ വൈദഗ്ധ്യത്തിന് പേരുകേട്ട മിസ്രി തന്റെ അവസാന അംബാസഡറിയല്‍ പോസ്റ്റിംഗ് ബെയ്ജിംഗില്‍ നടത്തി.
* വിദേശകാര്യ മന്ത്രാലയത്തില്‍ ചൈനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളാണ്.
* ഇന്ത്യയുടെ പ്രാഥമിക വിദേശനയ വെല്ലുവിളിയായി തുടരുന്ന ചൈനയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുള്ള ഉദ്യോഗസ്ഥന്‍.
* 2022 ജനുവരിയില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ അജിത് ഡോവലിന് താഴെയുള്ള ഉദ്യോഗസ്ഥന്‍
* യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഇന്ത്യന്‍ മിഷനുകളിലും മിസ്രി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* ഐ.കെ ഗുജറാള്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു.
* 1996 നവംബര്‍ മുതല്‍ 1997 ഏപ്രില്‍ വരെ ഗുജ്റാള്‍ സര്‍ക്കാര്‍.
* 1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച് വരെ ഗുജ്‌റാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായി
* 1998 ഏപ്രില്‍ മുതല്‍ 2000 ഓഗസ്റ്റ് വരെ വിദേശകാര്യ മന്ത്രാലയത്തിലെ പാകിസ്ഥാന്‍ ഡെസ്‌കിന്റെ അണ്ടര്‍ സെക്രട്ടറി/ഡെപ്യൂട്ടി സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* 2006 നവംബര്‍ മുതല്‍ 2008 സെപ്റ്റംബര്‍ വരെ അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ കീഴില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഓഫീസിന്റെ ഡയറക്ടറായിരുന്നു മിസ്രി.
* 2012 മാര്‍ച്ച് മുതല്‍ 2014 ഒക്ടോബര്‍ വരെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പം ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്നു.

വിക്രം മിസ്രിക്ക് പകരം ആരാണ് ഡെപ്യൂട്ടി എന്‍.എസ്.എ ആവുക?

ReadAlso:

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയും പങ്കാളിയും പിടിയിൽ

വാഗ – അട്ടാരി അതിര്‍ത്തിയില്‍ ഇന്നുമുതൽ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ

വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് പങ്കില്ല, ആവശ്യം ആദ്യം മുന്നോട്ടുവന്നത് പാകിസ്താന്‍: വിക്രം മിസ്രി | US has no role in india pakistan ceasefire says vikram misri

ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ? ഇന്ത്യ ഒരു ധർമശാല അല്ല; സുപ്രീം കോടതി – india not dharamshala

മന്‍മോഹന്‍ സിങ്ങിന്റെയും നരേന്ദ്ര മോദിയുടെയും കീഴില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്റഫ് വിക്രം മിശ്രിയുടെ പിന്‍ഗാമിയായി ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യത. കൂടാതെ, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലേക്ക് (യു.എന്‍) ഇന്ത്യയുടെ പുതിയ സ്ഥിരം പ്രതിനിധിയെ നിയമിക്കേണ്ടതുണ്ട്. ഈ സ്ഥാനം വഹിച്ച ആദ്യ വനിത രുചിര കാംബോജ് ഈ മാസം ആദ്യം വിരമിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനം ഒഴിഞ്ഞത്.

Tags: INDIAN FORIGN SERVICEIK GUJARALNarendra ModiMANMOHAN SINGHVIKRAM MISRIINDIAN FORIGN SECRATORYFORMER CHINEES AMBASSIDOR

Latest News

‘ ഐസ്ക്രീമിൽ വിഷം കലർത്തിയും ടോർച്ച് കൊണ്ട് തലയ്ക്കടിച്ചും കൊല്ലാൻ ശ്രമിച്ചു; ശ്രമം പരാജയപ്പെട്ടത് മൂത്ത കുട്ടി ബഹളം വച്ചതോടെ’

അന്യായമായി സ്ത്രീയെ കസ്റ്റഡിയിൽ വച്ച സംഭവം; എസ്ഐക്ക് പുറമെ 2 പൊലീസുകാർ കൂടി കുറ്റക്കാർ

‘സന്ധ്യയ്ക്ക് എടുത്തുചാട്ടങ്ങളുണ്ട്; കൊല ചെയ്യുമെന്ന് കരുതിയില്ല’; കല്യാണിയെ കണ്ട് കൊതി മാറിയിട്ടില്ലെന്ന് മുത്തശ്ശി

കെസിഎ – എൻഎസ്കെ ട്വൻ്റി 20: തൃശൂരിനും മലപ്പുറത്തിനും വിജയം  | KCA- NSK T20 

കോഴിക്കോട് തീപിടുത്തം; ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.