Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ഇതൊക്കെ ചെയ്യാറുണ്ടോ? ചര്‍മ്മ സംരക്ഷണം അറിയേണ്ടതെല്ലാം..-skin care tips before sleeping

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 29, 2024, 07:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മൃദുലവും പാടുകള്‍ ഇല്ലാത്തതും തിളങ്ങുന്നതുമായ ചര്‍മ്മം വേണമെങ്കില്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത പരിചരണം ആവശ്യമാണ്. ഇന്ന് സ്ത്രീ-പുരുഷ ഭേദമന്യേ വളരെ കരുതലോടെ കൈകാര്യം ചെയ്യുന്ന ഒരു കാര്യമാണ് ചര്‍മ്മസംരക്ഷണം. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം മനസിലാക്കി വേണ്ട രീതിയില്‍ സംരക്ഷണം നല്‍കിയാല്‍, മനോഹരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കഴിയും. ഇതിനായി ഓരോ സമയത്തും പിന്തുടരേണ്ട ചില ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. കൂടാതെ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിചയപ്പെടാം..

1. ചര്‍മ്മത്തില്‍ ഉപയോഗിച്ചിരിക്കുന്ന മേക്കപ്പ് കളയാന്‍ മറക്കരുത്

രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുഖത്ത് ഉപയോഗിച്ചിരിക്കുന്ന മേക്കപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്നത്. ഇതിനായി ഡബിള്‍ ക്ലെന്‍സിംഗ് രീതി ഉപയോഗിക്കുക. കെമിക്കലുകള്‍ കൂടുതല്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പരമാവധി ഒഴിവാക്കി, പകരം പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ന്നവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചര്‍മ്മത്തിന് ഇണങ്ങിയ ക്ലെന്‍സര്‍ വേണം തിരഞ്ഞെടുക്കാന്‍.

2. ചര്‍മ്മത്തില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക

രാത്രികാല ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനമാണ് മോയ്‌സ്ചുറൈസര്‍. സെന്‍സെറ്റീവ് ചര്‍മ്മമായാലും എണ്ണമയമുള്ള ചര്‍മ്മമായാലും ഈ ശീലം നിര്‍ബന്ധമാക്കുക.

3. പുതിയ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ രാത്രിയില്‍ പരീക്ഷിക്കരുത്

മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് രാത്രിയില്‍ പരീക്ഷണം നടത്തരുത്. ഒരുപക്ഷെ ചര്‍മ്മം ചൊറിഞ്ഞ് പൊട്ടാനും മുഖത്ത് നീര്‍വീക്കം ഉണ്ടാകാനും ഇത് കാരണമായേക്കും.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

4. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും രാത്രിയിലെ ചര്‍മ്മ സംരക്ഷണം പൂര്‍ത്തിയാക്കുക

എല്ലാം കിടക്കുന്നതിന് തൊട്ട് മുന്‍പത്തേക്ക് മാറ്റിവെക്കരുത്. കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും രാത്രിയിലെ ചര്‍മ്മ സംരക്ഷണം നടത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുവഴി നിങ്ങള്‍ പ്രയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ചര്‍മ്മത്തിന് ആഗിരണം ചെയ്യാന്‍ സമയം ലഭിക്കും. പ്രതീക്ഷിച്ച ഫലം ലഭിക്കുകയും ചെയ്യും.

5. മുടി കൃത്യമായി കെട്ടിവെയ്ക്കുക

മുടി കൃത്യമായി കെട്ടിവെച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഉറക്കത്തിനിടയില്‍ മുഖത്തേക്ക് വീഴാനും മുഖത്തെ ക്രീമുകളും മറ്റും ഇല്ലാതാകാനും കാരണമാകും. മാത്രമല്ല മുടിയിലെ എണ്ണയും മുഖത്തേക്ക് വീണേക്കം. മുഖക്കുരു ഉള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

6. നൈറ്റ് കെയര്‍ ടിപ്‌സ്

ആദ്യം ക്ലന്‍സ് ചെയ്യുക- മുഖത്തെ അഴുക്കുകളെ തുടച്ച് നീക്കാന്‍ ഇത് സഹായിക്കും
ടോണര്‍- ചര്‍മ്മത്തിന്റെ പിഎച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കാം.
കണ്ണിന്റെ പരിചരണം-കണ്ണിന് താഴെ ഉപയോഗിക്കാവുന്ന പ്രത്യേക ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണ്. കണ്ണിന് താഴെ ചുളിവുകളും പാടുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 

Tags: beauty tipshomeആരോഗ്യംചര്‍മ്മ സംരക്ഷണംമുഖ സംരക്ഷണംക്ലന്‍സ്മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍HEALTHSKIN CAREHAIR CARE

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies