ഗർഭിണിയായിരിക്കുന്ന സ്ത്രീകളോട് പൊതുവേ ആളുകൾ പറയുന്ന ഒരു കാര്യമാണ് പച്ചക്കറികൾ കൂടുതൽ കഴിക്കണമെന്ന് പച്ചക്കറികളിൽ നിന്നും ഒരുപാട് പോഷകങ്ങൾ ഗർഭസ്ഥ ശിശുവിന് ലഭിക്കും എന്നതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത് എന്നാൽ ഗർഭിണിയായിരിക്കുന്ന സ്ത്രീ മാംസാഹാരവും അതേപോലെതന്നെ കഴിക്കേണ്ടത് അത്യാവശ്യമാണ് ഇതിൽ നിന്നും ഗർഭസ്ഥ ശിശുവിന് ആവശ്യമായിട്ടുള്ള ഒരുപാട് ഘടകങ്ങൾ ലഭിക്കുന്നുണ്ട് അത്തരത്തിൽ ഗർഭിണികൾ ചിക്കൻ കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്
ഗർഭിണിയായിരിക്കുന്ന ഒരു വ്യക്തി ചിക്കൻ കഴിക്കുമ്പോൾ ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകുന്നത് പ്രധാനപ്പെട്ട ഒന്ന് ഗർഭാവസ്ഥയുടെ തുടക്കത്തിലാണ് ഈ സമയത്താണ് ചിക്കൻ കഴിക്കുന്നത് എങ്കിൽ ഗർഭപാത്രത്തിലെ കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ പോഷണം ചിക്കനിൽ നിന്നും ലഭിക്കുന്നുണ്ട് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ നിലനിർത്തുകയും ചെയ്യുന്ന നിയാസിൻ അല്ലെങ്കിൽ വിറ്റാമിൻ ബി ത്രീ യുടെ സമ്പന്നമായ ഒരു ഉറവിടമാണ് ചിക്കൻ എന്നത് മറക്കാൻ പാടില്ല അതുകൊണ്ട് ഗർഭസമയത്ത് ചിക്കൻ കഴിക്കുന്നത് വളരെ ഉത്തമമാണ്
ചിക്കന്റെ കരളും ഗർഭിണികൾ കഴിക്കേണ്ടത് അത്യാവശ്യമാണ് ചിക്കന്റെ കരളിൽ അടങ്ങിയിരിക്കുന്നത് കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ ഉണ്ടാകുന്നത് തടയാനാണ് സഹായിക്കുന്നത് പ്രതിദിനം 100 ഗ്രാം ചിക്കനോളം ഒരു ഗർഭിണിയായ സ്ത്രീ കഴിക്കുന്നത് നല്ലതാണ് ഒരു ഗർഭിണിയുടെ ദൈനംദിന പ്രോട്ടീനിന്റെ ആവശ്യകതയുടെ 50 ശതമാനം നിറവേറ്റാൻ 100 ഗ്രാം ചിക്കന് സാധിക്കാറുണ്ട് ചിക്കനിൽ ഒമ്പത് അവശഅമിനോ ആസിഡുകൾ ആണ് അടങ്ങിയിട്ടുള്ളത് ഇത് പേശികളുടെ നിർമാണത്തിനും ശക്തിപ്പെടുത്തലിനും ആവശ്യമായ പിന്തുണയാണ് നൽകുന്നത്
ജനനത്തിന് ശേഷം കുഞ്ഞിന്റെ തലച്ചോറിലുള്ള ഓർമ്മശക്തിക്കും പ്രവർത്തനങ്ങൾക്കും ചിക്കൻ കൂടുതൽ കഴിക്കുന്നത് വളരെയധികം ഉപകാരമാകും ചിക്കനിൽ വിറ്റാമിനെ ഈ സെലീനിയം തയാമിൻ എന്നിവയും അടങ്ങിയിട്ടുണ്ട് വിറ്റാമിനുകൾക്കും ധാതുക്കൾക്കും ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൂടിയുണ്ട് അത് മെറ്റബോളിസത്തെ അടക്കം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് അതോടൊപ്പം തന്നെ ഊർജ്ജത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് അതേസമയം ഗർഭിണി ഒരു പരിധിയിൽ കൂടുതൽ വണ്ണം വയ്ക്കുന്നുണ്ട് എങ്കിൽ ചിക്കൻ ഒഴിവാക്കുന്നതാണ് നല്ലത് ഗർഭസ്ഥ ശിശുവിന് പെട്ടെന്ന് തൂക്കം വർദ്ധിപ്പിക്കുവാൻ ചിക്കൻ സഹായിക്കുന്നുണ്ട്
ഏഴാം മാസത്തിനു ശേഷം ചിക്കൻ കൂടുതൽ കഴിക്കുന്നത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമാകുന്നതാണ് നല്ലത് എങ്കിലും ഒരു ഗർഭിണിക്ക് ആവശ്യമുള്ള പ്രോട്ടീനുകൾ എല്ലാം തന്നെ ചിക്കനിൽ നിന്ന് ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ് പലരുടെയും ഒരു തെറ്റിദ്ധാരണയാണ് ഗർഭസ്ഥ ശിശുവിന് ചിക്കനിൽ നിന്നും യാതൊരു പ്രോട്ടീനുകളും ലഭിക്കുന്നില്ല എന്നും അത് കൂടുതലായി ഈ സമയത്ത് കഴിക്കേണ്ട കാര്യമില്ലായിരുന്നു ചിക്കനിൽ നിന്നും ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് ഗർഭസ്ഥ ശിശുവിന് ലഭിക്കുന്നത്