Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

റിലേഷൻഷിപ്പിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരും; ദയയുമായി പിരിഞ്ഞിട്ട് കുറച്ച് നാളായെന്ന് ശ്രുതി സിതാര | Sruthy sithara open up about her relationship

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 1, 2024, 11:51 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായിരുന്നു ശ്രുതി സിത്താരയും ദയ ഗായത്രിയും. രണ്ട് വര്‍ഷത്തെ സൗഹൃദം പുതിയ തലത്തിലേക്ക് കടന്നത് ഇവർ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി രംഗത്തുവന്നത്. മിസ് ട്രാന്‍സ് ഗ്ലോബല്‍ പട്ടം നേടിയ ശ്രുതിയും ടിക് ടോക്കിലൂടെ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ സുപരിചിതയായ ദയയും ലിവ് ഇന്‍ ടുഗദറിലായിരുന്നു.

ഇപ്പോഴിതാ തങ്ങൾ പിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി . എന്റെ മുൻ ബന്ധത്തിൽ ഇന്ന് ഇതുവരെ കര കയറിയിട്ടില്ല. ദയയും ഞാനും സെപറേറ്റഡ് ആയിട്ട് കുറച്ച് നാളായി. ദയ ഇപ്പോൾ വേറൊരു റിലേഷൻ‌ഷിപ്പുമായി സന്തോഷകരമായി പോകുന്നു. ദയയുടെ റിലേഷൻഷിപ്പിൽ നിന്ന് ഞാൻ മൂവ് ഓൺ ചെയ്ത് കഴിഞ്ഞു. മറ്റൊരു റിലേഷൻഷിപ്പിൽ സ്റ്റക്കായി നിൽക്കുകയാണ്. പുതിയൊരാളെ ചിന്തിക്കാൻ പറ്റുന്നില്ലെന്നും ശ്രുതി സിത്താര പറയുന്നു.

റിലേഷൻഷിപ്പിലായാൽ അതാണ് ലോകമെന്ന് പറഞ്ഞ് ഞാനിരിക്കും. അങ്ങനെയുള്ള താൻ ഒരു റിലേഷൻഷിപ്പിലേക്ക് പോയാൽ ഭാവി അവിടെ കളയേണ്ടി വരുമെന്നും ​ശ്രുതി സിത്താര ചൂണ്ടിക്കാട്ടി. നേരത്തെ ബ്രേക്കപ്പിനെക്കുറിച്ച് ദയ ​ഗായത്രിയും സംസാരിച്ചിട്ടുമുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായപ്പോൾ ബന്ധം പിരിയുകയായിരുന്നെന്നും ഇപ്പോഴും സുഹൃത്തുക്കൾ ആണെന്നും ദയ അന്ന് വ്യക്തമാക്കി.

അമ്മയാകാൻ പറ്റില്ലെന്ന വിഷമം തനിക്കുണ്ടെന്ന് ശ്രുതി സിത്താര അഭിമുഖത്തിൽ പറയുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് ഒരുപക്ഷെ അത് കൊണ്ടായിരിക്കും. കുഞ്ഞുങ്ങളുടെ വീഡിയോ കാണുമ്പോൾ കരയും. പിള്ളേരെ ഭയങ്കര ഇഷ്ടമാണ്. എവിടെയെങ്കിലും പോയാൽ കുട്ടികളെ കണ്ടാൽ എടുക്കും. എടുത്ത് കഴിഞ്ഞാൽ തിരിച്ച് കൊടുക്കാൻ തോന്നില്ല. അത്രയും സ്നേ​ഹം തനിക്കുണ്ടെന്നും ശ്രുതി സിത്താര പറയുന്നു. ‌

പ്രണയത്തിൽ കൺഫ്യൂഷനുള്ളവർ എല്ലാ ജെൻഡറിലും ഉണ്ടാകും. അത് പോലെ തന്നെ ക്യൂർ വ്യക്തികളിലും ഉണ്ടാവും. പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വികാരമാണ്. അത് ഏത് സെക്ഷ്വാലിറ്റിയിലുള്ളവർക്കും മറ്റൊരാളോട് തോന്നാം. അതിന് പരിമിതികളില്ലെന്ന് ശ്രുതി പറയുന്നു. തനിക്ക് ലഭിച്ച പ്രണയാഭ്യർത്ഥനകളെക്കുറിച്ചും ശ്രുതി സംസാരിച്ചു. ട്രാൻസ് വുമണാണെന്ന് അറിയാതെ വന്ന പ്രൊപ്പോസലുകൾ ഉണ്ട്. അറിഞ്ഞതോടെ അവർ പോയി‌ട്ടുണ്ട്. അതേസമയം അറിഞ്ഞിട്ടും നിന്നവരുണ്ടെന്ന് ശ്രുതി വ്യക്തമാക്കി.

വർഷങ്ങളായി സൗഹൃദത്തിലുള്ളവർ സീരിയസായി പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. പക്ഷെ വേറെ ഒരുപാട് കൺസേൺസ് ഉണ്ട്. ഒരു കുടുബം ജീവിതമായി പോകുമ്പോഴുണ്ടാകുന്ന അവരുടെ ആശങ്ക. കുട്ടികൾ വേണമെന്നതൊന്നും സാധ്യമല്ല. അതൊക്കെ കൊണ്ട് താൻ അവർക്ക് ഫേവറബിൾ ആയ മറുപടി നൽകാറില്ലെന്നും ശ്രുതി സിത്താര വ്യക്തമാക്കി.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

തന്റെ ഐഡന്റിറ്റി തുറന്ന് പറഞ്ഞപ്പോൾ അച്ഛൻ തന്നെ സ്വീകരിച്ചത് മറക്കാൻ പറ്റില്ലെന്ന് ശ്രുതി പറയുന്നു. അച്ഛന് ആറ് വർഷം മുമ്പേ ഇതറിയാമായിരുന്നു എന്നാണ് പറഞ്ഞത്. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ഇപ്പോഴും ചോദിച്ചിട്ടില്ല. അത് രഹസ്യമായി നിൽക്കുന്നു. അച്ഛൻ എന്നെങ്കിലും ഇങ്ങോട്ട് പറയുകയല്ലാതെ അങ്ങോട്ട് പോയി താൻ ഇക്കാര്യം ചോദിക്കില്ലെന്നും ശ്രുതി സിത്താര വ്യക്തമാക്കി.

Content Highlights: Sruthy sithara open up about her relationship

Tags: trans communityശ്രുതി സിത്താരലെസ്ബിയന്‍lgbtqsruthy sitharadaya gayathri

Latest News

കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം

ഓണം ബത്ത; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ശബരിമല നെയ്യ് ക്രമക്കേട്; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു, എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

നീണ്ടകരയിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഇന്ന് വിദഗ്ധ സംഘം തെരച്ചിൽ നടത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies