Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഹാപ്പി അല്ലേ അംബാനെ ശ്രദ്ധിക്കണം, ലോകകപ്പ് വിജയത്തിനുശേഷം സഞ്ജു സാംസണ്‍ മനസ് നിറഞ്ഞ് സംസാരിക്കുന്നു സിബി ഗോപാലകൃഷ്ണനൊപ്പം- Sanju Samson shares his experiences after winning the World Cup

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 1, 2024, 04:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനുശേഷം താരങ്ങള്‍ എല്ലാം ഫുള്‍ ഓണ്‍ മൂഡിലാണ്. രോഹിതും, വിരാടും, ബുംമ്രയും, ജഡേജയെല്ലാം, അതിനൊടോപ്പം മലയാളികളുടെ ക്രിക്കറ്റ് മുത്ത് സഞ്ജു സാംസണും ഈ നേട്ടത്തില്‍ അതീവ സന്തോഷവനായി ക്യാപ്റ്റനൊപ്പവും കളിക്കാരുടെ കൂടെയും നില്‍ക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളും, സോഷ്യല്‍ മീഡിയ പോസ്റ്റുകളുമാണ് കണ്ടത്. അതില്‍ ഏറെ വ്യത്യസ്തമായി തോന്നിയതുമായ ഇന്റര്‍വ്യു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരുനാഗപ്പള്ളിക്കാരനും, ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ലെയിസണ്‍ ഓഫീസറുമായി പ്രവര്‍ത്തിച്ച സിബി ഗോപാലകൃഷ്ണനുമായിട്ടുള്ള അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം,

32 ദിവസവും ശേഷം അമേരിക്കയില്‍ നിന്നും കപ്പുമായി നമ്മള്‍ വിട പറയുകയാണ് എന്തു തോന്നുന്നു? ഒന്നും പറയാന്‍ പറ്റില്ല അത്രയ്ക്കങ്ങ് ഇമോഷണല്‍ ആയ ദിവസം. വാക്കുകള്‍ കിട്ടുന്നില്ല, ഇത്രയും വലിയൊരു അവസരമാണ് ലഭിച്ചത്. ഈ മൊമെന്റില്‍ നമ്മുക്ക് ലഭിച്ച വലിയ ഭാഗ്യത്തെക്കുറിച്ചാണ് പറയേണ്ടത്. തീര്‍ച്ചയായിട്ടും നമ്മള്‍ ജയിക്കണമായിരുന്നു. കുറെനാള്‍ ഫൈനല്‍ എത്തും സെമിഫൈനലില്‍ എത്തും. അവിടെ പോകും ഇവിടെ പോകും അവസാനം കപ്പ് അടിച്ചു. ഇത്തവണ നമുക്കറിയാം വേള്‍ഡ് കപ്പ് ലഭിക്കുമെന്ന്. അതിനായി ടീം ഒന്നായി പ്രവര്‍ത്തിച്ചു കപ്പ് കിട്ടി.

ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ ലോകകപ്പ് ജയിക്കും എന്ന ശാസ്ത്ര പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന്, വിശ്വസിച്ചേ പറ്റൂ അതങ്ങനെയായി മാറി.

 

View this post on Instagram

 

ReadAlso:

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

A post shared by Sanju V Samson (@imsanjusamson)

മലയാളികള്‍ ഇത്രയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ കാണില്ല എന്ന് സിബി ഗോപാലകൃഷ്ണന്റെ ചോദ്യത്തിന് സഞ്ജുവിന്റെ ഉത്തരം ചിരിയായിരുന്നു. ഇത് ദൈവത്തിന്റെ ഒരു ബ്ലെസ്സിങ് ആയിട്ടാണ് തോന്നുന്നത്, ആരും ആഗ്രഹിക്കാത്ത നമ്മുടെ നാട്ടില്‍ ഓരോ ആള്‍ക്കാരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ നിന്നും ഓരോ ആള്‍ക്കാരും നമ്മുടെ ടീം കപ്പ് നേടാന്‍ ആഗ്രഹിക്കുമ്പോള്‍, അതെങ്ങനെ കൊടുക്കാതിരിക്കാന്‍ പറ്റുമോ. വെസ്റ്റിന്‍ഡീസിലെ നമ്മുടെ സിബി ചേട്ടന് വേണ്ടി ആഘോഷിക്കാന്‍ പോവുകയാണ് സഞ്ജു അവസാനം പറഞ്ഞു നിറുത്തി.

 

Tags: സഞ്ജു സാംസണ്‍sanju samsonBCCISIBI GOPALAKRISHNAN

Latest News

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies