പലപ്പോഴും കോടീശ്വരന്മാരായ വ്യക്തികൾ വളരെ ആഡംബരപൂർവ്വമായ ജീവിതം ആണ് നയിക്കുന്നത് എന്ന് വിശ്വസിക്കുന്നവരാണ് സാധാരണക്കാരിൽ പലരും കാരണം അവരുടെ ജീവിത രീതി എന്താണെന്ന് പലപ്പോഴും സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല അവർക്കും ഇഷ്ടങ്ങളുണ്ട് ഇഷ്ടങ്ങളൊക്കെ നടത്തിക്കൊടുക്കാൻ പലപ്പോഴും ജോലിക്കാർ ഉണ്ടാവുമെന്ന് തെറ്റിദ്ധാരണ കൂടുതൽ ആളുകൾക്കും ഉണ്ട് എന്നാൽ വളരെയധികം പണം ഉണ്ടായിട്ടും സാധാരണക്കാരിൽ സാധാരണക്കാരായ ജീവിക്കുന്നവരും നിരവധിയാണ് കോടീശ്വരന്മാരുടെ ലിസ്റ്റ് എടുത്താൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് മുകേഷ് അംബാനി അദ്ദേഹത്തിന്റെ ഭക്ഷണ രീതികളെ കുറിച്ചാണ് പറയാൻ പോകുന്നത്
ഒരു വെജിറ്റേറിയൻ ഭക്ഷണ പ്രേമിയാണ് മുകേഷ് അംബാനി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണശാല ഏതാണെന്നാണ് ഇനി പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അംബാനി തന്നെയാണ് സംസാരിച്ചിട്ടുള്ളത് വിവാഹ ക്ഷണക്കത്തുമായി അടുത്ത സമയത്തായിരുന്നു വിധം വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുവാനായി എത്തിയിരുന്നത് അംബാനി കുടുംബത്തിലുള്ളവർക്ക് എല്ലാം വളരെയധികം പ്രിയപ്പെട്ടത് സസ്യാഹാരമാണ് പൊതുവേ വെജിറ്റേറിയൻ ഫുഡ് ആണ് ഇവർ കൂടുതലായി കഴിക്കുന്നത് അതിൽ വ്യത്യസ്തതകൾ തിരയാനാണ് കുടുംബത്തിലുള്ളവർ ആഗ്രഹിക്കുന്നത് അത്തരത്തിൽ വാരണാസിൽ ഇവരെ ഏറ്റവും കൂടുതൽ തിരക്കിയ ഒരു ഭക്ഷണം എന്നത് ചാട്ട് ആണ്
മുകേഷ് അംബാനിക്ക് വളരെയധികം പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ചാട്ട് എന്നത് ഷോപ്പിലെ ആളുകളോട് സംസാരിക്കുകയും അവിടെനിന്നും ആലുച്ചാട്ട് കഴിക്കുകയും ഒക്കെ ചെയ്തു. നിതാ അംബാനിയും ഇത് കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ഇതിനിടയിലാണ് മുകേഷ് അംബാനിക്ക് പ്രിയപ്പെട്ട ഭക്ഷണശാല ഏതാണെന്ന് അവർ പറയുന്നത് മുംബൈയിലുള്ള ഒരു സാധാരണ സ്പോട്ടിൽ ആണ് അദ്ദേഹം ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉള്ളത് അത് സ്വാതി സ്നാക്സ് എന്നറിയപ്പെടുന്ന ഭക്ഷണ ശാല ആണ്
എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ ഒരിക്കൽ അദ്ദേഹം അവിടെ പോവുകയും തന്റെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യും എന്നാൽ കൃത്യമായ രീതിയിൽ തന്നെ ഡയറ്റ് പിന്തുടരുന്ന ഒരാളുകൂടിയാണ് അദ്ദേഹം അതിനാൽ തന്നെ വീട്ടിൽ നിന്നുള്ള ഭക്ഷണമാണ് കൂടുതലായും അദ്ദേഹം കഴിക്കാറുള്ളത് മുംബൈയിൽ തന്നെ ഏറ്റവും അധികം പേരുകേട്ട ഒരു ഭക്ഷണ ശാലയാണ് സ്വാതി സ്നാക്സ് എന്നത് പരമ്പരാഗതമായ ഗുജറാത്തി ഭക്ഷണങ്ങളാണ് ഇവിടെ കിട്ടുന്ന ഭക്ഷണ പ്രേമികൾക്ക് വേണ്ടി തയ്യാറാക്കി കൊടുക്കുന്നത്
എന്നാൽ മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട വിഭവവും ഇവിടെ തയ്യാറാക്കുന്നുണ്ട് അതുകൊണ്ടുതന്നെ മുകേഷ് ഭാര്യ നിധിയും സ്ഥിരമായി ഇവിടെ സന്ദർശിക്കാറുണ്ട് ഈ കടയുടെ ഉടമയും ഇത് സമ്മതിച്ചു തരുന്നുണ്ട് നേരത്തെ അവർ ഒരുമിച്ചായിരുന്നു എത്തുന്നത് ഇപ്പോൾ ഓർഡർ ചെയ്തതിനുശേഷം ആളുകൾ വന്നു കൊണ്ടുപോവുകയാണ് 230 രൂപയുടെ ഒരു പാൻകിയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടത് അതോടൊപ്പം സേവ് പൂരി പാനി പൂരി ദേഹി ബഡാട്ടാ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് എന്നും പറയുന്നുണ്ട്