Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മഴക്കാലത്ത് പാദങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാറുണ്ടോ?; അറിയേണ്ടതെല്ലാം..-

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2024, 01:58 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശരീര സംരക്ഷണത്തില്‍ നാം ഏറ്റവും കുറവ് ശ്രദ്ധ നല്‍കുന്നത് പാദങ്ങള്‍ക്ക് ആയിരിക്കും. ദിവസവും പല പ്രാവശ്യം മുഖത്ത് ക്രീം തേക്കുമെങ്കിലും പാദങ്ങളുടെ കാര്യം തീരെ പരിഗണിക്കാറില്ല മിക്കവരും. പക്ഷേ ഈ ശീലം പല പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തിയേക്കാം. ബാക്ടീരിയ, ഫഗല്‍ സംക്രമണം, കാല്‍പാദത്തിലെ തൊലിയില്‍ ചൊറിച്ചില്‍, ദുര്‍ഗന്ധം, വളംകടി എന്നിവ ഉണ്ടാവും. പ്രത്യേകിച്ചും മഴക്കാലത്ത് പാദങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം.

പാദങ്ങള്‍ക്ക് പിടിപെട്ടേക്കാവുന്ന രോഗങ്ങള്‍;

  • ഫംഗല്‍ അണുബാധ

പാദങ്ങളില്‍ ഈര്‍പ്പം ഉണ്ടാകുന്ന വളരെ സാധാരണമായ അസുഖമാണ് ഫംഗല്‍ അണുബാധ. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ ഇത് കാണാം. വിരലുകളുടെ ഇടയില്‍ ചുവപ്പ്, വേദന, ചൊറിച്ചില്‍, നഖത്തിന് ചുറ്റും വേദന, വീക്കം, നഖങ്ങള്‍ക്ക് നിറംമാറ്റം, വട്ടത്തിലുള്ള തടിപ്പും ചൊറിച്ചിലും എന്നിവയാണ് ലക്ഷണങ്ങള്‍.

  • ബാക്ടീരിയമൂലമുള്ള അണുബാധ

കുട്ടികളിലും പ്രമേഹരോഗികളിലുമാണ് ഇത് കൂടുതലായി കാണുന്നത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലുള്ളവര്‍, പോഷകക്കുറവുള്ളവര്‍, പ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരില്‍ ഈ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.വേദനയോടുകൂടിയുള്ള ചുവപ്പ്, പഴുത്ത കുരുക്കള്‍, നീരൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

 

ഇനി പാദസംരക്ഷണത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം;

  • പാദങ്ങള്‍ നന്നായി കഴുകുക

വളരെയധികം സംവേദന ക്ഷമതയുള്ളവയാണ് പാദത്തിന്റെ ചര്‍മ്മങ്ങള്‍. അതിനാല്‍ ബാക്ടീരിയല്‍, ഫംഗല്‍ ബാധ വേഗത്തില്‍ പിടിപ്പെടുന്നു. ദിവസത്തില്‍ അധിക സമയവും ഷൂസും സോക്‌സും ഇട്ടിരിക്കുകയാണെങ്കില്‍ പോലും ബാക്ടീരിയയുടെ ആക്രമണം ഉണ്ടാവും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

പാദം ശരിയായി കഴുകുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ ബാക്ടീരികളുടെ സംക്രമണം വര്‍ദ്ധിക്കുന്നു. അതിനാല്‍ ദിവസത്തില്‍ ഒരു നേരമെങ്കിലും പാദങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുക്കണം. സോപ്പുപയോഗിച്ച് കഴുക്കുമ്പോള്‍ ദുര്‍ഗന്ധവും വിയര്‍പ്പും അകറ്റാന്‍ സാധിക്കുന്നു. ഫംഗല്‍ ബാധ അകറ്റാനും ഇതുവഴി സാധിക്കുന്നു.

  • നനവ് പാടില്ല

അത്ലറ്റിക് ഫൂട്ട് പാദങ്ങളുടെ സാധാരണ കണ്ടുവരുന്ന ഫംഗല്‍ പ്രശ്‌നമാണ്. ചൊറിച്ചില്‍, നീറ്റല്‍, വീണ്ടുകീറല്‍ എന്നിവ കൂടാതെ പൊളിയുന്നതും സാധാരണമാണ്. അത്ലറ്റിക് ഫൂട്ട് പോലെയുള്ള ഫംഗല്‍ ബാധ അകറ്റാനായി പാദങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി നിലനിര്‍ത്തണം. അതിനാല്‍ പാദം കഴുകിയ ശേഷം നന്നായി തുടയ്ക്കണം. പ്രത്യേകിച്ചും വിരലുകള്‍ക്കിടയിലുള്ള ഭാഗം ഉണങ്ങിയ ശേഷം മാത്രം ചെരിപ്പിടുക.

  • പാദങ്ങള്‍ മോയ്‌സ്ച്യുറൈസര്‍ ചെയ്യാം

മുഖത്ത് മാത്രം മോയ്‌സ്ച്യുറൈസര്‍ പുരട്ടിയാല്‍ പോരാ. പാദങ്ങള്‍ക്കും ഈര്‍പ്പം ആവശ്യമാണ്. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ കാല്‍പാദങ്ങള്‍ വരളാനിടയാവും. ചര്‍മ്മം വരണ്ട് പൊട്ടുമ്പോള്‍ ദുര്‍ഗന്ധവും വമിക്കുന്നു. പാദങ്ങളുടെ സൗന്ദര്യവും ഇത് നഷ്ടപ്പെടുത്തുന്നു. വേദനയും ഉണ്ടാവും. അതിനാല്‍ കുളി കഴിഞ്ഞ ശേഷം പാദങ്ങള്‍ വൃത്തിയായി ഉണക്കിയ ശേഷം മോയ്‌സ്ച്യുറൈസര്‍ പുരട്ടണം. കോക്കോ ബട്ടര്‍, പെട്രോളിയം ജെല്ലി എന്നിവ നല്ലതാണ്.

പാദസംരക്ഷണത്തിന് ചില എളുപ്പ വഴികള്‍;

  • കാലുകള്‍ നനഞ്ഞിരിക്കാതെ സൂക്ഷിക്കാം
  • കാലുകളില്‍ അധികനേരം ഈര്‍പ്പം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക
  • നനഞ്ഞ ചെരിപ്പുകള്‍ പെട്ടെന്നുതന്നെ മാറ്റുക
  • വീട്ടിലെത്തി കാലുകള്‍ കഴുകിയതിനുശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്.
  • നഖങ്ങള്‍ കൃത്യമായി വെട്ടുക
  • കൊതുകുകടി കാരണമുണ്ടാകുന്ന തടിപ്പുകള്‍ക്ക് കലാമിന്‍ പോലെയുള്ള ലോഷനുകള്‍പുരട്ടാം
  • ചെളിയുള്ള വെള്ളത്തില്‍ ചവിട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക
  • കാലുകളില്‍ ചെറിയ മുറിവുണ്ടെങ്കില്‍ അതുണങ്ങുന്നതുവരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
  • സ്വന്തം നിലയിലുള്ള ചികിത്സ, പ്രത്യേകിച്ച് ആണിരോഗങ്ങള്‍ സ്വയം ചെത്തുന്നത് ഒഴിവാക്കുക.

കാല്‍പാദത്തില്‍ തടിപ്പ്, ചുവന്ന് തടിച്ച് ചൊറിയല്‍, തൊലി പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ ഡോക്ടറെ കാണുക. കാരണം ഇത് സ്‌കിന്‍ അലര്‍ജി ആവാം. അതിനു ഉടനടി ചികിത്സ ആവശ്യമാണ്.

Tags: മോയ്‌സ്ച്യുറൈസര്‍HOME REMEDIESHEALTHHEALTH TIPSmonsoonചികിത്സബാക്ടീരിയFoot careപാദങ്ങള്‍അലര്‍ജി

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies