സംസ്കാര സമ്പന്നതയുടെ പേരിൽ വിജയം കൈവരിച്ച ഒരു സ്ഥലം സന്തോഷത്തിന്റെയും സംസ്കാരത്തിന്റെയും അടയാളമായി ചരിത്രം പേര് നൽകുന്നത് ഒരു സ്ഥലം ഏതാണെന്ന് മറ്റൊന്നുമല്ല ഇന്ത്യയിലെ മനോഹരമായ അഞ്ചു നദികൾ ചേരുന്ന പഞ്ചാബ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങൾ അടക്കം ഇവിടെ കാണാൻ സാധിക്കും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ചില ആരാധനാലയങ്ങളും ഇവിടെയുണ്ട് ഒരുപാട് ആവേശകരവും രസകരവുമായ ആചാരങ്ങൾ ഇവിടെയെത്തുന്നവർക്ക് കാണാൻ സാധിക്കും വിനോദസഞ്ചാരികൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വളരെ മികച്ച ഒരു ഡെസ്റ്റിനേഷനാണ് പഞ്ചാബ്
യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എല്ലാ സ്വപ്നങ്ങളെയും നിറവേറ്റാൻ സാധിക്കുന്ന സമ്പൂർണ്ണമായ സ്ഥലം എന്ന പഞ്ചാബിനെ വിശേഷിപ്പിക്കാം ദേശസ്നേഹത്തിന്റെയും ആത്മീയതയുടെയും ഒക്കെ നഗരമായ യാണ് പഞ്ചാബിലെ അമൃത്സർ അറിയപ്പെടുന്നത് ഗോൾഡൻ ടെമ്പിൾ ആണ് ഇതിലെ ഏറ്റവും മനോഹരമായ ആകർഷണ ഘടകം ഓരോ സിക്കുകാരന്റെയും അഭിമാനമാണ് അവിടെയുള്ള ഗോൾഡൻ ടെമ്പിൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമൊക്കെ ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയൊക്കെ ഓരോ വർഷവും എത്തുന്നത് പഞ്ചാബിലെ വിശുദ്ധമായ ഒരു സ്ഥലമായാണ് ഗോൾഡൻ ടെമ്പിൾ അറിയപ്പെടുന്നത്
ഭക്ഷണപ്രിയരാണ് നിങ്ങളെങ്കിൽ നിങ്ങളെ ആകർഷിക്കുന്ന ഒരുപാട് വ്യത്യസ്തമായ വിഭവങ്ങളും പഞ്ചാബി റസ്റ്റോറന്റുകളിൽ നിറഞ്ഞു നിൽപ്പുണ്ട് ഇന്ത്യയുടെ ചരിത്രമുറങ്ങുന്ന വാക അതിർത്തി കാണാതെ പഞ്ചാബിൽ എത്തുന്നവർക്ക് പോകാൻ സാധിക്കില്ല ദിവസേനയുള്ള സൈനിക പരിശീലന സെക്ഷന് സാക്ഷ്യം വഹിക്കുക എന്നതാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്ന ഭാഗ്യം പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡ് ലേക്ക് പോവുകയാണെങ്കിൽ അതൊരു മനോഹാരിത തന്നെയാണെന്ന് പറയണം ആധുനികതയും പുരാതനകാലത്തും ചരിത്രവും എല്ലാം ഒരുമിച്ച് ചേരുന്ന ഒരു കാഴ്ചയാണ് അവിടെ കാണാൻ സാധിക്കുന്നത്
രാജ്യത്തെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നായിയാണ് ചണ്ഡീഡിനെ കണക്കാക്കുന്നത് ഇവിടെയെത്തുന്നവർക്ക് മനോഹരമായ നടത്താൻ സാധിക്കും വസ്ത്ര ഷോപ്പുകൾ റസ്റ്റോറന്റ് തുടങ്ങി പല രീതിയിൽ തന്നെ ഇവിടെ നമുക്ക് ഷോപ്പിംഗ് നടത്താൻ സാധിക്കും വലിയ വിലയുമില്ല പഞ്ചാബിൽ എത്തേണ്ട വർക്ക് തീർച്ചയായും പോകേണ്ട മറ്റൊരു സ്ഥലമാണ് ജലന്ധർ ഷോപ്പിങ്ങിന് പേര് കേട്ട സ്ഥലമാണ് ജലന്ധരും അതേപോലെതന്നെ വണ്ടർലാൻഡ് തീം പാർക്ക് തുളസി മന്ദർ തുടങ്ങി ഒരുപാട് കാര്യങ്ങൾ കാണാൻ സാധിക്കുന്ന ഒരു സ്ഥലമാണ് ജലന്തർ
പഞ്ചാബികളുടെ ഗ്രാമീണ ജീവിതം കാണാനാണ് നിങ്ങൾ പോകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ കണ്ടിരിക്കേണ്ട സ്ഥലം പഞ്ചാബും ആയി ബന്ധിപ്പിക്കുന്നത് മനോഹരമായ അമ്യൂസ്മെന്റ് പാർക്കുകളാണ് അതോടൊപ്പം രാജ്യത്തെ കമ്പിളി അലങ്കാര വ്യവസായത്തിന്റെ 90% വും നമുക്ക് ഇവിടെ കാണാൻ സാധിക്കും ലുതിയാനയിലെ തെരുവ് ഭക്ഷണവും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ് പഞ്ചാബിലെ പാരിസ് എന്നറിയപ്പെടുന്ന സ്ഥലമാണ് കപൂർതലം ഫ്രഞ്ച് ഇൻഡോ സസർ സൈനിക് ശൈലിയിലാണ് ഇവിടെയുള്ള ഭൂരിഭാഗം സ്ഥലങ്ങളും കാണാൻ സാധിക്കുന്നത് അതുകൊണ്ടാണ് ഇതിനെ പഞ്ചാബിന്റെ പാരിസ് എന്ന് വിളിക്കുന്നത് വിനോദസഞ്ചാരികൾക്ക് ഒരിക്കലും മടുക്കാത്ത ഒരു കാഴ്ച തന്നെയായിരിക്കും പഞ്ചാബ് സമ്മാനിക്കുക