പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന വിസ്മയ കാഴ്ചകൾ കൊണ്ട് അത്ഭുതങ്ങൾ ഒളിപ്പിക്കുന്ന രാജസ്ഥാൻ എന്ന മനോഹരി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുവാനും ആനന്ദിപ്പിക്കുവാനും നിരവധി സ്ഥലങ്ങളാണ് രാജസ്ഥാനിൽ ഉള്ളത് പ്രൗഢിയുടെ നഗരം എന്നാണ് പൊതുവേ രാജസ്ഥാൻ അറിയപ്പെടുന്നത് നിരവധി നിധികൾ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളും മനുഷ്യനിർമ്മിതമായ മനോഹരമായ സൃഷ്ടികളും ഒക്കെ ഇവിടെ കാണാൻ സാധിക്കും ഇന്ത്യയിലെ തന്നെ ഏക മരുഭൂമിയായ ദാർ മരുഭൂമി സ്ഥിതി ചെയ്യുന്നതും രാജസ്ഥാനിൽ തന്നെ മഹാരാജാക്കന്മാർ ഭരിച്ചിരുന്ന വിസ്മയ സുന്ദരമായ നാടായിരുന്നു രാജസ്ഥാൻ
ഇന്നുമാ പഴയകാല രാജഭരണത്തിന്റെ പ്രൗഢിയോടെയാണ് നിലകൊള്ളുന്നത് നിരവധി കൊട്ടാരങ്ങളും രാജസ്ഥാനിൽ കാണാൻ സാധിക്കും വാസ്തുവിദ്യയുടെ വിസ്മയങ്ങളാണ് രാജസ്ഥാനി മനോഹരമാക്കുന്ന മറ്റൊരു പ്രധാനമായ കാഴ്ച ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അടയാളമായി നിരവധി വാസ്തുവിദ്യകൾ ഇവിടെ കാണാൻ സാധിക്കും ഒരു കാലത്തെ പ്രൗഢിയുടെ പ്രതീകമായി അവ നിലനിൽക്കുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായാണ് രാജസ്ഥാൻ അറിയപ്പെടുന്നത് അതോടൊപ്പം തന്നെ ഒരുപാട് പ്രത്യേകതകൾ രാജസ്ഥാൻ ഉണ്ട് ദൃശ്യതി സരസ്വതി തുടങ്ങിയ നദികളുടെ സംഗമസ്ഥാനത്താണ് രാജസ്ഥാനിലെ കാലിബങ്കൻ സ്ഥിതിചെയ്യുന്നത് ഒരു ചരിത്ര നഗരം കൂടിയാണ് ഇത് ഇപ്പോഴും അവിടെ ഉണ്ടായിരുന്ന നാഗരികതയുടെ അവശിഷ്ടങ്ങൾ വിനോദസഞ്ചാരികൾക്ക് കാണാൻ സാധിക്കും
രാമായണകഥകളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു പേരാണ് മണ്ഡോദരി മണ്ഡോദരിയുടെ ജന്മസ്ഥലവും രാജസ്ഥാനിൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത് ഇവിടെവച്ചാണ് ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നത് എന്നും കണക്കാക്കപ്പെടുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രേതബാധയുള്ള കോട്ടകളിൽ ഒന്നാണ് രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഭംഗാർഹ് ശപിക്കപ്പെട്ട ഒരു സ്ഥലമായാണ് ഇത് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ വിനോദസഞ്ചാരികൾക്ക് സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയിൽ മാത്രമേ ഇവിടെ പോവാൻ സാധിക്കും
മറ്റൊന്ന് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ ആകർഷണ ഘടകമായ ആരാവല്ലി നിരകളാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയ പർവതനിരയായ ആരാവലി സ്ഥിതി ചെയ്യുന്നതും രാജസ്ഥാനിൽ ആണ് യൂറേഷൻ ഫലകത്തെ ഇന്ത്യൻ ഫലകത്തിൽ നിന്നും സമുദ്രം വേർപ്പെടുത്തിയ കാലത്താണ് ആറാവല്ലി പർവ്വതനിര തുടക്കം കുറിക്കുന്നത് പുരാതനകാലത്തെ ഓർമിപ്പിക്കുന്ന ഒരു സൂചനയായി ഇന്നുമാരാവലി ഉയർന്നുനിൽക്കുന്നു യുനൈസ് കോയുടെ 8 ലോക പൈതൃക സൈറ്റുകൾ അടങ്ങിയ ഒരു വിശേഷ നഗരം എന്ന് തന്നെ രാജസ്ഥാനി വിശേഷിപ്പിക്കണം
കൊട്ടാരങ്ങളുടെ നാട് എന്നാണ് പൊതുവേ രാജസ്ഥാനെ വിളിക്കുന്നത് തന്നെ 1982 ലാണ് ഇന്ത്യൻ റെയിൽവേയും രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചേർന്ന് പാലസ് ഓൺ വീൽസ് എന്ന ആഡംബര ട്രെയിനുകൾ നിർമ്മിച്ചത് കൊട്ടാരങ്ങളുടെയും രാജകീയ പ്രൗഢിയുടെയും പര്യായമായി നിലകൊള്ളുന്ന രാജസ്ഥാനിലേക്ക് ഓരോ വർഷവും നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്