നമ്മുടെ സ്വഭാവത്തിൽ മോശം ഗുണങ്ങളും നല്ല ഗുണങ്ങളും ഒക്കെ ഉണ്ടാവും അവയിൽ ചില മോശം ഗുണങ്ങൾ നമുക്ക് സഹായകരമായി മാറിയേക്കാം അവ നമുക്ക് ഒരുപാട് ഉപകാരമായി മാറുന്ന ചില സാഹചര്യങ്ങൾ ഉണ്ട് ഒരു വ്യക്തിയുടെ ചീത്ത സ്വഭാവം എങ്ങനെയാണ് നമുക്ക് ഗുണമായി മാറുന്നത് എന്ന് മനസ്സിലാക്കാം ഇതുകൊണ്ട് ഉണ്ടാകുന്ന ചില ഗുണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത് ഉദാഹരണമായി കുളിക്കാൻ മടിയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ കുളിക്കാതിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ഗുണം ഉണ്ടാകുന്നുണ്ട് നിങ്ങളുടെ തലമുടി തഴച്ചു വളരുകയാണ് ചെയ്യുന്നത്
പൊതുവേ തലമുടി രണ്ടുദിവസം കൂടുമ്പോൾ കഴുകുന്നതാണ് ഏറ്റവും നല്ലത് അങ്ങനെയാണെങ്കിൽ തലമുടി പൊഴിയാതിരിക്കുകയാണ് ചെയ്യുക നിങ്ങൾക്ക് കുളിക്കാൻ മടിയുള്ള സ്വഭാവമാണെങ്കിൽ നിങ്ങളുടെ തലമുടി തഴച്ചു വളരുന്നത് കാണാൻ സാധിക്കും കാരണം തലമുടിക്ക് ആവശ്യമുള്ള പ്രോട്ടീനുകൾ എല്ലാം അപ്പോൾ ലഭിക്കും മറ്റൊന്ന് പകൽ 10 മിനിറ്റ് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അത് നിങ്ങൾക്ക് നല്ലൊരു ഗുണം നൽകുന്നുണ്ട് നിങ്ങൾക്ക് ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കുകയാണ് ആ ഉറക്കം ചെയ്യുന്നത്
എപ്പോഴും സ്വപ്നം കണ്ടിരിക്കുകയാണ് ഇങ്ങനെയുള്ള ഒരു ഡയലോഗ് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് ഗുണകരമായി മാറും വെറുതെ പകൽക്കിനാവ് കാണുന്ന ആളുകൾ നിരവധിയാണ് അത്തരത്തിൽ പല കാര്യങ്ങളെക്കുറിച്ചും സ്വപ്നം കാണുന്നവർക്ക് ഒരു പ്രശ്നം പരിഹരിക്കുവാനുള്ള കഴിവ് കൂടും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് മറ്റുള്ളവർക്ക് കണ്ണിൽ അതൊരു മോശം സ്വഭാവമായിരിക്കും പക്ഷേ നിങ്ങളുടെ ജീവിതത്തിൽ അത് വളരെ ഉപകാരപ്രദമായ ഒരു സ്വഭാവമായി മാറുകയാണ് ചെയ്യുക
ഒരു മിനിറ്റെങ്കിലും ഒന്ന് അടങ്ങിയിരുന്നു കൂടെ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ ഇനി പറയണം ആ സ്വഭാവം ഒരിക്കലും മോശമല്ല എന്ന് അടങ്ങിയിരിക്കാൻ താല്പര്യമില്ലാത്ത ആളുകൾ സ്വന്തം കാലിബറാണ് വർദ്ധിപ്പിക്കുന്നത് എന്ന് അവർക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ക്രിയേറ്റീവായി ചിന്തിക്കുവാനും അതേപോലെ ചെയ്യുവാനും സാധിക്കുമെന്ന് അതുകൊണ്ട് അത് ഒരിക്കലും ഇനി മുതൽ ഒരു മോശ സ്വഭാവമല്ല എന്ന് അങ്ങനെ പറയുന്നവരോട് പറഞ്ഞിരിക്കണം ഇതൊക്കെ പഠനങ്ങൾ തെളിയിച്ചുവരുന്ന കാര്യമാണ്
അടുക്കും ചിട്ടയും ഇല്ലാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ വിഷമിക്കേണ്ട അതിനും പരിഹാരമുണ്ട് അങ്ങനെയുള്ള വ്യക്തികൾക്ക് പ്രോഡക്റ്റീവിറ്റി കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്, മടി കൂടുതലുള്ള കൂട്ടത്തിലാണ് നിങ്ങളെങ്കിൽ അതും വിഷമിക്കേണ്ട കാര്യമില്ല അങ്ങനെയുള്ള ആളുകൾ കൂടുതൽ ചിന്തിക്കുവാനും പല കാര്യങ്ങളെക്കുറിച്ചും ക്രിയേറ്റീവായി എഴുതുവാനും ഇഷ്ടമുള്ളവർ ആണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ നിന്നും അറിയുന്നത് പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത് ഒരിക്കലും നിങ്ങളുടെ മോശം സ്വഭാവമല്ല പകരം നിങ്ങളുടെ ശരീരത്തിലുള്ള സ്‌ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയാണ് ഇത് ചെയ്യുന്നത്
പരദൂഷണം പറയുന്നത് ഇഷ്ടപ്പെടുന്ന ആളുകൾ ആണെങ്കിൽ അത്തരക്കാർക്ക് മാനസികമായി സുഖം ലഭിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് എന്നാൽ ഒരു പഠനങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നുമില്ല