മധ്യപ്രദേശിലെ ഇൻഡോറിൽ വച്ചു നടന്ന 9മത് ദേശീയ ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സുവർണ നേട്ടം, ആൺകുട്ടികളുടെ നോക്ക് ഔട്ട് വിഭാഗത്തിൽ കേരളം 9 സ്വർണവും 1 വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ 3 സ്വർണവും 1 വെങ്കലവും നേടി. റണ്ണർ അപ്പ് ട്രോഫി കരസ്തമാക്കി. ഇൻഡോറിൽ ജൂൺ 28 മുതൽ ജൂലൈ 3 വരെ ആയിരുന്നു ദേശീയ ചാമ്പ്യൻഷിപ്. കേരളത്തിനുവേണ്ടി ആരോൺ, ശ്രെയസ് , അഭിഷേക് , അശ്വിൻ , ശ്രീശാന്ത് , അഭിമന്യു , അനഘ , ബി .കൃഷ്ണ ,ഭദ്ര ആർ പിള്ള , വേദശ്രീ എന്നിവർ മെഡലുകൾ നേടി ,