Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബായില്‍ മലയാളി കമ്പിനി തട്ടിപ്പിനിരയാക്കിയത് മലയാളികളെ, വണ്ടി ചെക്ക് തന്ന് മുങ്ങിയ കമ്പിനി പ്രതിനിധികളെ അന്വേഷിച്ച് ദുബായി പോലീസ്-Malayali-led company was cheated by buying products worth millions of dirhams in Dubai

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 3, 2024, 04:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ദുബായില്‍ മില്യണ്‍ കണക്കിന് ദിര്‍ഹമിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വണ്ടി ചെക്ക് നല്‍കി മലയാളി നേതൃത്വം നല്‍കുന്ന കമ്പിനി പറ്റിച്ചതായി പരാതി. 20 ലധികം മലയാളികള്‍ നേതൃത്വം നല്‍കുന്ന കമ്പിനികളെയാണ് ഇവര്‍ തട്ടിപ്പിന് ഇരായാക്കിയിരിക്കുന്നതെന്ന് പണം നഷ്ടമായവര്‍ വ്യക്തമാക്കി. ഖലീജ് ടൈംസ ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് തട്ടിപ്പിലൂടെ കമ്പിനികള്‍ക്ക് ഏകദേശം 400 ലക്ഷം ദിര്‍ഹമിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. മാക്‌സ് ക്ലോവ് ടെക്‌നോലജീസ് എന്ന പേരില്‍ ദുബായില്‍ പ്രവര്‍ത്തിക്കുന്ന കമ്പിനിയാണ് തട്ടിപ്പ് നടത്തിയ മലയാളിയുടെ സ്ഥാപനം. ഇതിനു പുറമെ അഞ്ച് കമ്പനികള്‍ തട്ടിപ്പ് നടത്തിയതായി ദുബായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

ഇവോണ്ട് കണ്‍സള്‍ട്ടന്‍സി, ഐറാ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നിവ കൈകാര്യം ചെയ്യുന്ന മിര്‍സ ഇലിയാസ് ബെയ്ഗ്, ഭക്ഷ്യവസ്തുക്കളിലും നിര്‍മ്മാണ സാമഗ്രികളിലും ഡിവിഷനുകളുള്ള ഒരു ജനറല്‍ ട്രേഡിംഗ് കമ്പനി എന്നിവര്‍ തന്റെ ബിസിനസുകള്‍ അടുത്തിടെ ഒരേസമയം വണ്ടി ചെക്ക് നല്‍കി കബളിക്കപ്പെട്ടതായി പരാതി നല്‍കി. ലാപ്ടോപ്പുകള്‍, എല്‍ഇഡി ടിവികള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ വിതരണം ചെയ്യുന്ന ഇവോണ്ട് കണ്‍സള്‍ട്ടന്‍സിക്ക് 958,970 ദിര്‍ഹത്തിന്റെ ഗണ്യമായ നഷ്ടം നേരിട്ടു. കഞഅ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന് 648,000 ദിര്‍ഹം വഞ്ചിക്കപ്പെട്ടു, ഉള്ളിയും സാനിറ്ററി വെയറുകളും വിതരണം ചെയ്ത കഞഅ ജനറല്‍ ട്രേഡിംഗ് ആന്‍ഡ് ഫുഡ്സ്റ്റഫിന് 200,315 ദിര്‍ഹം നഷ്ടമായി. അഞ്ചിലധികം വ്യാജ കമ്പിനികളുടെ പേരിലാണ് ഇവര്‍ ദുബായില്‍ വന്‍ തട്ടിപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ കമ്പിനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയും കാശ് അടക്കം കൃത്യമായി അടയ്ക്കുകയും ചെയ്തു. ഇങ്ങനെ കൃത്യമായ ഇടപാടുകള്‍ നടത്തി കമ്പിനികളെ ഇവര്‍ വിശ്വാസത്തില്‍ എടുക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെക്ക് അടിസ്ഥാനത്തില്‍ സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. ഡേറ്റ് ഇട്ട് നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് കമ്പിനിയുടെ കള്ളത്തരങ്ങളും തട്ടിപ്പും പിടിക്കപ്പെടാന്‍ തുടങ്ങിയത്. സെയില്‍സ്മാന്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദി സംസാരിക്കുന്ന ഒരാളാണ് ആദ്യം പുതിയ പര്‍ച്ചയ്‌സ് എടുത്തതെന്ന് കമ്പിനി തട്ടിപ്പിനിരയായ കമ്പിനിയുടെ ഉടമ പറഞ്ഞു. വളരെ പ്രൊഫഷണല്‍ രീതിയിലായിരുന്നു കമ്പിനി പ്രതിനിധികള്‍ നമ്മോട് സംസാരിച്ചതും കാരാറുകള്‍ ഉറപ്പിച്ചതെന്നും പേരു വെളിപ്പെടുത്താത്ത തട്ടിപ്പിന് ഇരയായ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. പെരുന്നാള്‍ അവധിക്കിടെ ചെക്കുകള്‍ സമര്‍പ്പിച്ചപ്പോള്‍ അവയെല്ലാം മടങ്ങിയപ്പോഴാണ് കാര്യം മനസിലായതെന്ന് തട്ടിപ്പിനിരയായ കമ്പിനി പ്രതിനിധികള്‍ പറഞ്ഞു. മാക്‌സ് ക്ലോവ് ടെക്‌നോലജീസ് എന്ന കമ്പിനിക്ക് ദുബായില്‍ ഓഫീസുണ്ട്, ഇവരുടെ മാതൃ കമ്പിനി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കമ്പിനിയില്‍ മലയാളികളാണ് ജോലി ചെയ്തിരുന്നെങ്കിലും തങ്ങളെ പര്‍ച്ചേയ്‌സ് അടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിദേശികളാണെന്ന് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. അവര്‍ അതിവിദഗ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചാണ് വിശ്വാസ്യത നേടിയത്. കിരണ്‍ ഷെല്‍ട്ടണ്‍ ഖ്യാലി എന്ന വ്യക്തിയുടെ പേരിലാണ് കമ്പിനി രജിസ്റ്റ്രര്‍ ചെയ്തിരിക്കുന്നത്.

Complaint that a Malayali-led company was cheated by buying products worth millions of dirhams in Dubai

ReadAlso:

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Tags: UAE NewsFRADULANT IN DUBAIMALAYALI COMPANY SCAM

Latest News

റിയോ തത്സുകിയുടെ പ്രവചനം സത്യമാകുമോ ? എന്തു സംഭവിക്കും നാളെ ?? : മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ലോകത്തിന്റെ നെഞ്ചിടിപ്പേറുന്നു ; ഭയന്നു വിറച്ച് ജപ്പാനും ചൈനയും തായ്വാനും

ഗവ. സൈബര്‍പാര്‍ക്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഹിമാചലിലുണ്ടായ മഴക്കെടുതിയിൽ ദുഃഖം അറിയിച്ച് മാണ്ഡി എംപി കങ്കണ റണാവത്ത്

ഗവര്‍ണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ചൈനയില്‍ സസ്യാഹാരികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലേ? വൈറല്‍ വീഡിയോയില്‍ സസ്യാഹാരം കഴിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം പങ്കുവെച്ച് ഇന്ത്യക്കാരന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.