Bahrain

മുഹറം ഒന്ന് : ബഹ്റൈനിൽ ജൂലൈ 7ന് അ​വ​ധി പ്രഖ്യാപിച്ചു

ഹിജ്‌റ വര്‍ഷാരംഭം (മുഹറം 1) പ്രമാണിച്ച് ബഹ്റൈനിൽ പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 7നാണ്(ഞായറാഴ്ച) അവധി പ്രഖ്യാപിച്ചത്. മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ലൈ 7​ന് അ​വ​ധി​യാ​യി​രി​ക്കു​​മെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യക്തമാക്കി.

Latest News