Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഗ്രീനാര ഹോംസ്റ്റേ മാടി വിളിക്കുന്നു: ഖനന ഭൂമിയെ പച്ചത്തുരുത്താക്കി മുസ്തഫ കാത്തിരിക്കുന്നു; പോകുന്നോ അങ്ങോട്ട്?/ Greenara Homestay calls: Mustafa waits, turning the mined land green; Are you going there?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 3, 2024, 05:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഖനനം നടത്തിയ ഭൂമിയില്‍ പച്ചപ്പ് നിറച്ച് പ്രകൃതിയുമായി ചേര്‍ന്നു നില്‍ക്കുന്ന മണ്ണുകൊണ്ടു നിര്‍മ്മിച്ച ഹോസ്‌റ്റേയും ഒരുക്കിവെച്ച് കാത്തിരിക്കുകയാണ് മുസ്തഫ. ‘എന്റെ ബാല്യത്തിലേക്ക് മടങ്ങുക’ എന്നതാണ് മുസ്തഫയുടെ മുദ്രാവാക്യം. തരിശായി കിടന്ന ഖനനസ്ഥലം ചെളി നിറഞ്ഞ ഹോംസ്റ്റേകളുള്ള വനമാക്കാൈന്‍ തീരുമാനിച്ചത് 2016ലാണ്. മുസ്തഫ പി.എ അങ്ങനെ എല്ലാവരും ആഗ്രഹിക്കാത്തതും സ്വപ്‌നം കാണാത്തതുമായ ഒരു യാത്രയുടെ ഭാഗമാവുകയായിരുന്നു. അദ്ദേഹം ഒരിക്കല്‍ ഖനന സ്ഥലമായിരുന്ന ഒരു തരിശായ ഭൂമിവാങ്ങി. മരങ്ങളും ഉഷ്ണമേഖലാ വനങ്ങളും ജലാശയങ്ങളും ഉള്ള ഒരു മരുപ്പച്ചയാക്കി മാറ്റാന്‍ ഉദ്ദേശിച്ചായിരുന്നു ഈ ഭൂമി വാങ്ങിയത്.

തൊഴില്‍പരമായി ഒരു ബിസിനസുകാരനായിരുന്നു മുസ്തഫ. ചൈന, വിയറ്റ്‌നാം, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ജോലി യാത്രകളാണ് ഒരു സ്വകാര്യ കാടുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ പ്രചോദനത്തിന് കാരണമായത്. പത്തു വര്‍ഷത്തോളം അദ്ദേഹം തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനുള്ള അനുയോജ്യ ഭൂമി അന്വേഷിക്കുകയായിരുന്നു. അതിനൊടുവിലാണ് ഈ ഖനന സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. അന്നുമുതല്‍ പച്ചപ്പ് നിറഞ്ഞ ഒരു ഉഷ്ണമേഖലാ വനമാണ് അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും. ആ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഗ്രീനാര ഹോംസ്റ്റേ,” അദ്ദേഹത്തോടൊപ്പം ഹോംസ്റ്റേ നിയന്ത്രിക്കുന്നത് മകള്‍ ഹനീന പി.എ ആണ്. കേരളത്തിലെ കരിപ്പൂരിലാണ് മുസ്തഫയുടെ ഗ്രീനാര ഹോംസ്‌റ്റേ. ഉഷ്ണമേഖലാ വനങ്ങള്‍ക്കിടയില്‍, ഏഴ് ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഹോംസ്റ്റേ നിങ്ങളുടെ സ്വപ്നങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് മിഴിവേകും.

മൂന്ന് താമസ സൗകര്യങ്ങളുള്ള പ്രോപ്പര്‍ട്ടി നിര്‍മ്മിക്കാന്‍ സിമന്റ് ഉപയോഗിച്ചിട്ടേയില്ല. ചെളി, വൈക്കോല്‍, മരം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മുസ്തഫ എപ്പോഴും പച്ചപ്പ് നിറഞ്ഞ പ്രദേശത്തെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയിരുന്നു. ഈ പ്രോജക്റ്റിന് പിന്‍ബലവും പ്രചോദനവും നല്‍കിയത് തന്റെ ബാല്യകാലമാണ്. അത് വീണ്ടെടുക്കാന്‍ ആഗ്രഹിച്ചതാണ് ഖനന സ്ഥലത്തുയര്‍നവ്‌ന കാടും അതിനോടു ചേര്‍ന്ന വാസസ്ഥലവും. കേരളത്തിന്റെ വികസനത്തോടെ, പച്ചപ്പ് വന്‍തോതില്‍ കുറയുന്നതായി അദ്ദേഹത്തിന് തോന്നി. അത് തിരികെ കൊണ്ടുവരുന്നതില്‍ തന്റെ പങ്ക് നിര്‍വഹിക്കാനുള്ള ശ്രമത്തില്‍, പദ്ധതി ഏറ്റെടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഗ്രീനാര ഇപ്പോള്‍ നില്‍ക്കുന്ന ഭൂമിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് ഒരു സുഹൃത്താണ്. ”ഞാന്‍ ആദ്യമായി ഭൂമി സന്ദര്‍ശിച്ചപ്പോള്‍ വസ്തുവില്‍ ഒരു മരംപോലും ഇല്ലായിരുന്നു. ഖനനം ഈ സ്ഥലത്തിന്റെ ജീവന്‍ അപഹരിച്ചുവെങ്കിലും എനിക്ക് ഈ സ്ഥലത്തിന് ഒരു പുതിയ ഭാവി സങ്കല്‍പ്പിക്കാന്‍ സാധിച്ചു. വേനല്‍ക്കാലത്ത് ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, അവിടെ വെള്ളത്തിന്റെ സാന്നിധ്യം കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന്, ഒരു ആവാസവ്യവസ്ഥയുടെ നിര്‍മ്മാണ പ്രക്രിയ മനസ്സിലാക്കാന്‍, ഒരു വര്‍ഷം പഠിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ഇതുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങളും വീഡിയോകളും വായിക്കുകയും കാണുകയും ചെയ്തു. അത്തരം പ്രോജക്ടുകള്‍ ഏറ്റെടുത്ത ആളുകളുമായി സംസാരിക്കുകയും ചെയ്തു.

ReadAlso:

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

‘ഞാന്‍ ഒരു വലിയ കുളം സൃഷ്ടിച്ചുകൊണ്ട് നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ന്ന് അതിനെ പ്രോപ്പര്‍ട്ടിയിലുടനീളം അരുവികളായി വിഭജിച്ചു. ഈ ജലം ഇവിടെ മരങ്ങള്‍ തഴച്ചുവളരാനുള്ള പ്രധാന ജലസ്രോതസ്സായി മാറിയെന്ന് മുസ്തഫ പറയുന്നു. പ്രധാന കുളങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്ന ആറ് കുളങ്ങള്‍ കൂടി അദ്ദേഹം സൃഷ്ടിച്ചു. ”പിന്നീട് ഞാന്‍ യാത്ര ചെയ്യുമ്പോഴും ട്രക്കിംഗിനിടയിലും വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച മരങ്ങളുടെ തൈകളും വിവിധതരം ഉഷ്ണമേഖലാ സസ്യങ്ങളും നട്ടുപിടിപ്പിച്ചു. ഒരിക്കല്‍ തരിശായിരുന്ന 5.5 ഏക്കര്‍ ഭൂമിയില്‍ ഇപ്പോള്‍ 2,000ത്തിലധികം മരങ്ങളും മുളയും മിയാവാക്കി വനവും നൂറുകണക്കിന് ഫലവൃക്ഷങ്ങളും ഉണ്ട്.

 

നിത്യഹരിത മഴക്കാടുകളില്‍ കാണപ്പെടുന്ന ആയിരക്കണക്കിന് ഉഷ്ണമേഖലാ സസ്യങ്ങളും മറ്റ് അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്. നഗരത്തിന്റെ തിരക്കില്‍ നിന്നും ശാന്തമായി സ്ഥിതി ചെയ്യുന്ന ഗ്രീനാര ഹോംസ്റ്റേ എന്ന ആശയം അദ്ദേഹം സൃഷ്ടിച്ച മനോഹരമായ വനങ്ങള്‍ക്കിടയിലാണ്. സന്ദര്‍ശകര്‍ പ്രകൃതിയെ അതേപടി അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നു. അമിതമായ ആഡംബരങ്ങള്‍ നല്‍കുന്നതില്‍ താല്‍പ്പര്യമില്ല. ഇതൊരു റിസോര്‍ട്ടോ പരമ്പരാഗത ആഡംബരങ്ങള്‍ അനുഭവിക്കാനുള്ള സ്ഥലമോ അല്ലെന്നാണ് മുസ്തഫ പറയുന്നത്.

 

അതിഥികള്‍ക്ക് ഫാം അനുഭവിക്കുക, ഉഷ്ണമേഖലാ സസ്യങ്ങളെക്കുറിച്ച് പഠിക്കുക, പ്രാദേശിക ആവാസവ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക എന്നിവയാണ് ലക്ഷ്യം. ”ആളുകള്‍ താമസം ബുക്ക് ചെയ്യുമ്പോള്‍, ഞങ്ങളുടെ സ്ഥലം എന്താണെന്ന് അവര്‍ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും വിളിക്കും. ഇതൊരു സംരക്ഷണ പദ്ധതിയാണെന്നും ആഡംബരത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റിസോര്‍ട്ടല്ലെന്നും സന്ദര്‍ശകര്‍ അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും മുസ്തഫയുടെ മകള്‍ പറയുന്നു. ‘എല്ലാ അവശ്യ സേവനങ്ങളും ഞങ്ങള്‍ നല്‍കുന്നു. പക്ഷേ ഞങ്ങളുടെ ശ്രദ്ധ പ്രകൃതിയിലും ഉഷ്ണമേഖലാ ലാന്‍ഡ് സ്‌കേപ്പിംഗിലുമാണ്.

ഈ വശങ്ങളില്‍ ആത്മാര്‍ത്ഥമായി താല്‍പ്പര്യമുള്ള സന്ദര്‍ശകരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അതില്‍ സന്തോഷമേയുള്ളൂ. ഈ സമീപനം ഞങ്ങളുടെ അതിഥികള്‍ക്ക് പരിസ്ഥിതിയെ ബഹുമാനിക്കുന്നതോടൊപ്പം സംതൃപ്തവും വിദ്യാഭ്യാസപരവുമായ അനുഭവം ഉറപ്പാക്കുന്നു. ഞങ്ങളുടെ നിര്‍മ്മാണങ്ങളും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ മണ്‍ വീടുകള്‍ ഇവിടുത്തെ നാട്ടുകാര്‍ തന്നെ നിര്‍മ്മിച്ചവയാണ്. പ്രോപ്പര്‍ട്ടിയെ കുറിച്ച് പറയുകയാണെങ്കില്‍, മൂന്ന് താമസ സംവിധാനങ്ങള്‍ ഉണ്ട് – മഡ് ഹൗസ്, കമ്മ്യൂണിറ്റി സ്റ്റേ, റെസിഡന്‍സി. രണ്ട് മണ്‍ വീടുകളും 12 അതിഥികള്‍ക്ക് താമസിക്കാവുന്ന ഒരു ഡോര്‍ പോലെയുള്ള ഒരു കമ്മ്യൂണിറ്റി ഹാളും ഉണ്ട്.

കൂടുതല്‍ കാലം താമസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് റെസിഡന്‍സി. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും ഇത് അനുയോജ്യമാണ്. ഹോംസ്റ്റേയ്ക്ക് ചുറ്റുമുള്ള പച്ചപ്പും പ്രകൃതിദത്ത വസ്തുക്കളും വേനല്‍ക്കാലത്ത് തണുപ്പ് നിലനിര്‍ത്തുന്നതിനാല്‍ ഞങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയില്‍ എയര്‍ കണ്ടീഷനിംഗ് ഇല്ല, ”മകള്‍ ഹനീന പറയുന്നു. ഈ സ്ഥലത്ത് ആകെ ഏഴ് ജലാശയങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണം നീന്തലിനായി രൂപകല്‍പ്പന ചെയ്തതാണ്. ഇവ പരമ്പരാഗത നീന്തല്‍ക്കുളങ്ങളല്ല, മറിച്ച് വളരെ ആഴമുള്ള മനോഹരമായ ഉഷ്ണമേഖലാ കുളങ്ങളാണ്. വെള്ളത്തിന്റെ നിറവും ചുറ്റുപാടും അവിശ്വസനീയമായ അനുഭവം നല്‍കും.

ഹോംസ്റ്റേയില്‍ പതിവായി ശില്‍പശാലകളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ”ഞങ്ങള്‍ക്കൊപ്പം താമസിക്കുന്ന അതിഥികള്‍ക്ക് ഈ പ്രവര്‍ത്തനങ്ങളിലെല്ലാം അധിക ചെലവില്ലാതെ പങ്കെടുക്കാം. കൂടാതെ, അതിഥികളെ കാണാന്‍ സ്ഥാപകന്‍ ദിവസവും രാവിലെയും വൈകുന്നേരവും രണ്ട് തവണ ഫാം സന്ദര്‍ശിക്കും. ഈ സന്ദര്‍ശന വേളയില്‍, അദ്ദേഹം ഫാമില്‍ ഒരു പര്യടനം നടത്തും. ഭൂമി എങ്ങനെ മാറിയെന്നതിനെക്കുറിച്ചുള്ള കഥകള്‍ സന്ദര്‍ശകരുമായി പങ്കിടും. ഓരോ ചെടിയുടെയും പ്രാധാന്യം വിശദീകരിക്കുന്നു. അതിഥികള്‍ക്ക് ലാന്‍ഡ് സ്‌കേപ്പിംഗ് ക്ലാസ് എടുക്കാനും മുസ്തഫയില്‍ നിന്ന് തന്നെ അതിന്റെ സൂക്ഷ്മതകള്‍ മനസ്സിലാക്കാനും കഴിയും.

”മറ്റൊരു ഹൈലൈറ്റ് ഭക്ഷണമാണ്. അത് പ്രധാനമായും ഞങ്ങളുടെ അമ്മ തയ്യാറാക്കിയ മലബാറി പാചകരീതിയാണ്. ഫാമില്‍ വളരുന്ന അസംസ്‌കൃത വസ്തുക്കളുടെ പകുതിയും ചേരുവകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി കാലാനുസൃതമായി മാറുന്നതിനാല്‍ മെനു ഒരിക്കലും സ്ഥിരമല്ല. പക്ഷെ, ഒന്നുറപ്പിക്കാം, എല്ലാ അതിഥികളെയും പോലെ നിങ്ങള്‍ നവോന്മേഷത്തോടെ പോകുമെന്നും ഹനീന ഉറപ്പുനല്‍കുന്നു. മണ്‍പാത്രങ്ങളില്‍ വിളമ്പിയ ആധികാരികമായ ഭക്ഷണം രുചികരമായിരുന്നു. മുസ്തഫയും സംഘവും തരിശായി കിടന്ന ഭൂമിയില്‍ ഇത്രയും മനോഹരമായ ഒരു സ്ഥലം ക്യൂറേറ്റ് ചെയ്തതെങ്ങനെയെന്നത് അത്ഭുതകരമാണണെന്ന് ഒരു സന്ദര്‍ശകന്‍ സാക്ഷ്യം പറയുന്നു. ഈ സ്ഥലം വിസ്മയിപ്പിക്കുന്നതായിരുന്നു.

മനോഹരമായ ജലസ്രോതസ്സുകള്‍ മുതല്‍ പച്ചപ്പ് നിറഞ്ഞ കാടുകള്‍ വരെ ആ അനുഭവം ആശ്വാസകരമായിരുന്നു. ”പ്രകൃതിയുമായി സഹവസിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്ഥലമാണ് ഗ്രീനാര. നിങ്ങള്‍ ഈ ഫാമില്‍ നിന്ന് ഒരു പഴം പറിച്ചാല്‍, അത് പാഴാക്കാതിരിക്കാന്‍ നിങ്ങള്‍ അത് കഴിക്കുന്നു.

 

CONTENT HIGHLIGHTS;Greenara Homestay calls: Mustafa waits, turning the mined land green; Are you going there?

Tags: GREEN ARA FARM RESORTMUSTHAFA AND FAMILYMUD HOMESTAYWATER POOLSFOREST RESORT

Latest News

അനവസരത്തിൽ സൂംബ ഡാൻസ്; മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം | Minister J Chinchu rani makes controversial remarks About kollam Thevalakkara incident

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ലൈൻ മാറ്റി KSEB | KSEB replaces power line where Mithun died due to shock

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു | Body of Vipanchika’s daughter Vaibhavi, who committed suicide in Sharjah, cremated

ടെക്‌നോപാര്‍ക്ക് @ 35: പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നു; വരുന്നത് 10,000 പുതിയ തൊഴിലവസരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.