നമ്മുടെ ബ്രെയിൻ ആണ് ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന നമുക്കറിയാം ബ്രെയിൻ ഇല്ലെങ്കിൽ നമ്മളില്ല അത്രത്തോളം പ്രാധാന്യമുള്ളതാണ് നമ്മുടെ ശരീരത്തിൽ ബ്രെയിൻ എന്ന് പറയുന്നത് ഈ ബ്രയിണ്ട് പവർ എത്രത്തോളം ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കണം അത് വർദ്ധിപ്പിക്കുവാനുള്ള ചില കാര്യങ്ങൾ നമ്മൾ ചെയ്യുകയും വേണം അത് എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് വളരെയധികം നല്ലതാണ് നമ്മുടെ ബ്രെയിൻ പവർ വർധിപ്പിക്കുവാനുള്ള ചില വഴികളെ കുറിച്ചാണ് പറയാൻ പോകുന്നത് കൊച്ചുകുട്ടികൾക്കൊക്കെ ഇത് കുട്ടിക്കാലത്തെ ശീലിപ്പിക്കുന്നത് നന്നായിരിക്കും
ഇതിൽ ആദ്യത്തെ ഒന്ന് കൂടുതൽ ബുദ്ധി ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകൾ കളിക്കുക എന്നതാണ് ഇത് മൊബൈൽ ഗെയിമുകളെ കുറിച്ച് അല്ല പറയുന്നത് ചെസ്സ് റൂബിക്സ് ക്യൂബ് തുടങ്ങിയവയാണ് ഇങ്ങനെയുള്ള കളികളൊക്കെ നിങ്ങളുടെ ബ്രെയിനിന്റെ പവർ വർദ്ധിപ്പിക്കുവാനാണ് സഹായിക്കുന്നത്. ഇത്തരത്തിലുള്ള കളികൾ കളിക്കുന്ന സമയത്ത് കൂടുതൽ ചിന്തിക്കുവാനും അതുവഴി ഡ്രൈവർ വർധിക്കാനും ഉള്ള സാഹചര്യം ഉണ്ടാവുകയാണ് ചെയ്യുന്നത്
അതേപോലെതന്നെ ചിത്രം വരയ്ക്കുകയും അതിനു വ്യത്യസ്തതരത്തിലുള്ള നിറങ്ങൾ കൊടുക്കുകയും ചെയ്യുക അതിലൂടെ കൂടുതൽ ക്രിയേറ്റീവ് ആവാ നിങ്ങൾക്ക് സാധിക്കും അത് നിങ്ങളുടെ ബ്രെയിൻ പവർ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ചെയ്യുന്നത് ക്രിയേറ്റീവായി ചിന്തിക്കുവാൻ സാധിക്കുമ്പോൾ അവിടെ ബ്രെയിൻ വ്യത്യസ്തമായി പ്രവർത്തിക്കാൻ തുടങ്ങും ഈ സാഹചര്യത്തിൽ തീർച്ചയായും നമ്മൾ പല കാര്യങ്ങളെ കുറിച്ചും ചിന്തിക്കുകയും അത്തരത്തിൽ ബ്രെയിൻ പവർ വർദ്ധിക്കുകയും ചെയ്യും. മറ്റൊന്ന് നന്നായി ഉറങ്ങുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം എന്ന് പറയുന്നത്
ഒരു മനുഷ്യൻ ഏറ്റവും കുറഞ്ഞത് ഏഴുമണിക്കൂർ മുതൽ 9 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ് അത് നമ്മുടെ ശരീരത്തിന് ഊർജവും ആരോഗ്യവും മാത്രമല്ല നൽകുന്നത് നമ്മുടെ ബ്രെയിൻ പവർ വർദ്ധിപ്പിക്കുക കൂടിയാണ് അതുകൊണ്ട് അത്തരത്തിൽ ചിന്തിക്കുക ബ്രെയിൻ പവർ വർദ്ധിപ്പിക്കുവാനുള്ള മാർഗങ്ങളിൽ ഒന്നായി തന്നെയാണ് ഉറക്കത്തെ കാണുകയും ചെയ്യുന്നത് മറ്റൊന്ന് മെഡിറ്റേഷൻ ശ്വാസം നിയന്ത്രിച്ചു കൊണ്ടുള്ള വ്യായാമം എന്നിവയാണ് ഇവ രണ്ടും നമ്മുടെ ശരീരത്തിന് വളരെ മികച്ച രീതിയിൽ ഉള്ള ഊർജ്ജം നൽകുന്നു അതോടൊപ്പം നമ്മുടെ ബ്രയിന്റെ പവർ വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു
അതേപോലെതന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് യോഗ എന്ന് പറയുന്നത് ഇതും റെയിന്‍ പവർ വർദ്ധിക്കാൻ സഹായിക്കുന്നതാണ് മറ്റൊരു നല്ല ബുക്കുകൾ വായിക്കുക എന്നതാണ് ബുക്ക് വായിക്കുന്നതിലൂടെ നമ്മുടെ മനസ്സിൽ ഭാവന ഉണരുകയാണ് ചെയ്യുക ഇത് ബ്രെയിൻ ഡെവലപ്മെന്റ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ് മറ്റൊന്ന് ഒരു കൃത്യമായ ഡയറ്റ് ഉണ്ടാവുക എന്നതാണ് പലർക്കും ഇല്ലാതെ പോകുന്നത് അതാണ് ഇന്ന് ടൈപ്പ് ചെയ്ത് നാളെ ചെയ്യാതിരിക്കുന്നവരുണ്ട്
പ്രണയം റൊമാൻസ് തുടങ്ങിയവ കൂടുതലുള്ള ആളുകൾക്ക് ബ്രെയിൻ പവർ കൂടുതൽ ആണെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അത്തരത്തിൽ കുറച്ച് സ്നേഹത്തോടെ മറ്റുള്ളവരോട് ഇടപെടാൻ ശ്രദ്ധിക്കുക അത് നിങ്ങളുടെ ബ്രയിന്റെ പവർ വർദ്ധിപ്പിക്കാൻ സഹായിക്കും മറ്റൊന്ന് റിലാക്സേഷൻ നൽകുന്ന പാട്ടുകൾ കേൾക്കുക എന്നതാണ് പതിയെ പതിയെ അത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ അത് നിങ്ങളുടെ ബ്രയിനിലേക്ക് ഇറങ്ങിച്ചെല്ലുകയും അതുവഴി ബ്രയിനിന്റെ പവർ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി കാണാൻ സാധിക്കും