24 മണിക്കൂറോളം മഞ്ഞുപെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് ഷിംല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായി ആണ് ഇത് കാണപ്പെടുന്നത് ഇന്ത്യയുടെ വേനൽക്കാലത്ത് തലസ്ഥാനമായാണ് ഈ ഒരു സ്ഥലത്തെക്കുറിച്ച് പറയുന്നത് തന്നെ സ്വാതന്ത്ര്യത്തിനുശേഷം കിഴക്കൻ പഞ്ചാബിന്റെ തലസ്ഥാനമായി ഇത് മാറുകയും ചെയ്തു. സാംസ്കാരിക ഘടനയിലും വാണിജ്യത്തിലും ഒക്കെ വളരെയധികം പങ്ക് വഹിച്ചിട്ടുള്ള ഒരു സ്ഥലമായാണ് ഈ ഷിംലയെ കാണുന്നത് അതിമനോഹാരിയുടെ വിളിച്ച് ഓതുന്ന ഈ സ്ഥലത്ത് നിരവധി മനോഹരമായ സ്പോട്ടുകളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്
ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്പോട്ട് ആണ് സമ്മർ പാലസ് ഹിമാലയൻ ഹിൽസ്റ്റേഷനോട് വളരെ മനോഹരമായ രീതിയിൽ നീതി പുലർത്തുന്ന സൗന്ദര്യമാണ് സമ്മർ പാലസിൽ കാണാൻ സാധിക്കുന്നത് അതിമനോഹരമായ കുന്നുകളും പച്ചപ്പുൽ തകിടികളും ഒക്കെ നിറഞ്ഞിരിക്കുന്ന ഈ കാഴ്ച നമ്മുടെ മനസ്സിന് തന്നെ ഒരു പ്രത്യേക സൗന്ദര്യമാണ് സമ്മാനിക്കുന്നത് 7 കുന്നുകളിൽ ഒന്നായിയാണ് സമ്മർ പാലസ് അറിയപ്പെടുന്നത്
മറ്റൊരു കാഴ്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ആണ് നമ്മുടെ രാജ്യത്തെ കൊളോണിയൽ ഭൂതകാലത്തിന്റെ ഒരു സാക്ഷ്യപത്രം ആയി തന്നെ നമുക്ക് ഈ ഒരു സ്ഥലത്തെ കാണാൻ സാധിക്കും ബ്രിട്ടീഷുകാരാണ് ഈ സ്ഥാപനം നിർമ്മിച്ചത് ഇത് കൊളോണിയൽ ചരിത്രത്തെയാണ് ഓർമിപ്പിക്കുന്നത് കലയുടെയും മാനവികതയുടെയും ഒക്കെ പ്രോത്സാഹനത്തിനും പുരോഗതിക്കും ഉള്ള ഗവേഷണ കേന്ദ്രമായിയാണ് ഇൻസ്റ്റിറ്റ്യൂട്ടിന് മാറ്റിയെടുത്തിരിക്കുന്നത് ഇവിടെയെത്തുന്നവർ തീർച്ചയായും കാണേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്
മറ്റൊന്ന് അന്നൻഡാലെ അറിയപ്പെടുന്ന സ്ഥലമാണ് ഒരു കൊളോണിയൻ കെട്ടിടം തന്നെയാണ് ഇത് ബ്രിട്ടീഷ് സാഹസികതയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു കെട്ടിടം ഇവിടെ വിനോദസഞ്ചാരികൾക്ക് സന്ദർശിക്കുവാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും ഒക്കെ സാധിക്കും ഒരു ദിവസം മിനി ഗേൾസ് ആസ്വദിക്കുവാനും ആർമി മ്യൂസിയം സന്ദർശിക്കാനും സാധിക്കും മറ്റൊന്ന് ഷിംലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ജാക്കു കുന്ന്. ഇവിടെയെത്തുന്നവർ തീർച്ചയായും കാണേണ്ട ഒരു കാഴ്ച തന്നെയാണ് ഇത് മനോഹരമായ പൈൻ മരങ്ങൾ നിറഞ്ഞ നടുവിലെ വളഞ്ഞുപുളഞ്ഞ നടപ്പാതയും ആരെയും ആകർഷിക്കുന്ന ഒന്നുതന്നെയാണ് മറ്റൊന്ന് ഷൈലി കൊടുമുടിയാണ് ഒരു പ്രകൃതി സ്നേഹിയാണെങ്കിൽ തീർച്ചയായും ഈ സ്ഥലം നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടും കാരണം താഴ്വരയുടെ അതിമനോഹരമായ കാഴ്ചകളാണ് ഈ സ്ഥലം നിങ്ങൾക്ക് പ്രദാനം ചെയ്യുന്നത് ചുറ്റും ചിതറിക്കിടക്കുന്ന വിവിധ മനോഹരമായ ഫ്രെയിമുകൾ നിങ്ങൾക്ക് ഒരു പ്രത്യേക അനുഭവം തന്നെ സമ്മാനിക്കും ഹിമാലയം സൂര്യനും നിങ്ങൾക്ക് ഒരു മനോഹാരമായ കാഴ്ച തന്നെയായിരിക്കും മനോഹരമായ ദേവദാരു മരങ്ങളാണ് മറ്റൊരു പ്രത്യേകതയായി പറയുന്നത് ഒരു ദിവസം എത്ര സമയം വേണമെങ്കിലും ഇവിടെ ആസ്വദിക്കാൻ സാധിക്കും. കുതിരസവാരി അടക്കം ഇവിടെ വിനോദസഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്